Sun. Jan 12th, 2025

Tag: Palakkad

Murder

പാലക്കാട് അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പാലക്കാട്: കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന രണ്ട് സംഭവങ്ങളാണ് ഇന്നുണ്ടായിരിക്കുന്നത്. ഒന്ന് പാലക്കാട് മകന്‍ അച്ഛനെ കൊലപ്പെടുത്തിയതാണെങ്കില്‍ മറ്റൊന്ന് പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ മകനെ ചട്ടുകം ചൂടാക്കി അച്ഛന്‍ പൊള്ളലേല്‍പ്പിച്ച…

വെള്ളമില്ല, വിണ്ടുകീറി മുപ്പത് ഏക്കർ പാടം; കണ്ണീർ

പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് െവളളമില്ലാതെ നെല്‍കൃഷി ഉണങ്ങി നശിക്കുന്നു. മലമ്പുഴ കനാൽ നികത്തപ്പെട്ടു ജലസേചനം തടസപ്പെട്ടതാണ് കാരണം. പാലപ്പുറം ചക്കാല പാടശേഖരത്തിലെ നാൽപ്പത് കർഷകരുടെ ഉടമസ്ഥതയിലുള്ള െനല്‍കൃഷിയാണ്…

IFFK

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി പത്ത് മുതല്‍

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍ പതിവില്‍ നിന്ന് വിഭിന്നമായി നടക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് നാലു മേഖലകളിലായി ആയിരിക്കും ഇത്തവണചലച്ചിത്ര മേള നടക്കുക. ഐഎഫ്എഫ്കെയില്‍…

പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  പാലക്കാട്: പാലക്കാട് കൊടുവായൂര്‍ കെെലാസ് നഗറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ചരണാത്ത് കളം കൃഷ്ണന്റെ മകൻ കുമാരൻ ആണ് മരിച്ചത്. 35 വയസ്സായിരുന്നു.…

വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം; പെൺകുട്ടികളുടെ മാതാപിതാക്കൾ ഉപവാസ സമരത്തിൽ 

കൊച്ചി: വാളയാർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് എസ്പിയായി സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കൾ സമരത്തിൽ. കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാവിലെ പത്ത് മണിക്ക്…

പാലക്കാട് കൂടുതൽ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യത 

പാലക്കാട്: പാലക്കാട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി മന്ത്രി എ കെ ബാലൻ.  നിലവിൽ സാമൂഹ്യ വ്യാപനത്തിലെത്തിയില്ലെങ്കിലും രണ്ട് ക്ലസ്റ്റർ കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.…

കൊവിഡിനെ നേരിടാന്‍ ആറു ജില്ലകളില്‍ അതീവജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ഉറവിടം അറിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം…

 ആശുപത്രി ജീവനക്കാര്‍ക്ക് കൊവിഡ്; പാലക്കാട്  കൊവിഡ് ലാബിന്‍റെ പ്രവർത്തനം നിലച്ചു

പാലക്കാട്: പാലക്കാട്  ജില്ല ആശുപത്രിയിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഒരാഴ്ചയായിട്ടും സാമ്പിൾ പരിശോധന നടക്കാതെ കൊവിഡ് പരിശോധന ലാബ്. മെഡിക്കൽ കോളേജിൽ ലാബ് സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഐസിഎംആര്‍ അനുമതി…

ആന ചെരിഞ്ഞ സംഭവത്തിൽ വർഗീയ കലാപം ചിലർ ലക്ഷ്യം വെയ്ക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: അമ്പലപ്പാറയില്‍ ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ ധ്രുവീകരണത്തിന്പലരും ശ്രമിക്കുന്നുവെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകർക്കാൻ ദേശീയതലത്തിൽ…

പാലക്കാട് നിരീക്ഷിണത്തിലിരിക്കെ മരിച്ച വയോധികയ്ക്ക് കൊവിഡ്

പാലക്കാട്:   പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷിണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളിന് കൊവിഡ് രോഗബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇവരുടെ…