Fri. Mar 29th, 2024

Tag: npr

സംസ്ഥാനത്ത് എൻപിആർ നടപ്പാക്കില്ല; സെൻസെസ് നടപടികളുമായി സഹകരിക്കും; മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍സസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്നും സെന്‍സസ് പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട്…

എൻപിആറിനായി കൂടുതൽ സമയവും ശ്രദ്ധയും നൽകണമെന്ന് ആർജിഐ

ദില്ലി: സെൻസസിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനും (എൻപിആർ) ഉയർന്ന പ്രാധാന്യവും ശ്രദ്ധയും സമയവും നൽകണമെന്ന് രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) വിവേക് ​​ജോഷിയുടെ നിർദ്ദേശം. സെൻസസ്,…

എൻപിആർ വിവരശേഖരണം ഏപ്രില്‍ ഒന്നുമുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്

ദേശീയ ജനസംഖ്യ റജിസ്റ്ററിന്‍റെ വിവരശേഖരണം ഏപ്രില്‍ ഒന്നിന് ന്യൂ ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്‍റെ പ്രഥമ പൗരന്‍ ആയ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ…

എന്‍പിആറുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രം

ന്യൂ ഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി അനുനയചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. എതിര്‍പ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ്…

പൗരത്വ നിയമ ഭീഷണിയുമായി കർണാടക ബിജെപിയുടെ ട്വീറ്റ്

ബംഗളുരു: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് വീഡിയോ ഉപയോഗിച്ച് പൗരത്വ നിയമ ആഹ്വാനം നടത്തിയ കർണാടക ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പോസ്റ്റ് വിവാദത്തിൽ.  മുസ്ലിം സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി…

മാർച്ചിനുള്ളിൽ എൻപിആർ പിൻവലിക്കണമെന്ന് മോദിക്ക് മുന്നറിയിപ്പുമായി കണ്ണൻ ഗോപിനാഥൻ

ന്യൂഡൽഹി: മാർച്ചിനുള്ളിൽ എൻപിആർ വിജ്ഞാപനം പിൻവലിക്കണമെന്നും, പിൻവലിച്ചില്ലെങ്കിൽ രാജ്യത്തെ ജനങ്ങൾ ദില്ലിയിലെത്തി വിജ്ഞാപനം പിൻവലിപ്പിക്കുമെന്നും കണ്ണൻ ഗോപിനാഥൻ . എന്‍ആര്‍സിയേക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കില്‍ എന്തിനാണ് എന്‍പിആര്‍. അതിനാല്‍ എന്‍ആര്‍സിയെക്കുറിച്…

 കെവൈസി പരിശോധനയ്ക്ക് എന്‍പിആര്‍  ലെറ്റര്‍ പരിഗണിക്കുമെന്ന് ആര്‍ബിഐ

   തിരുവനന്തപുരം  ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സംബന്ധിച്ച വിവരങ്ങള്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മുന്നോടിയായി നടക്കുന്ന കെവൈസി പരിശോധനകളില്‍ പരിഗണിക്കുമെന്ന റിസര്‍വ്വ് ബാങ്കിന്‍റെ പ്രസ്താവന ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. …

പൗരത്വരജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രിസഭ

തിരുവനന്തപുരം:   ദേശീയ പൗരത്വരജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവ കേരളത്തിൽ നടപ്പിലാക്കേണ്ടതില്ലെന്നാണ് മന്ത്രിസഭ തീരുമാനം. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍ആര്‍സി)…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വനിതകളുടെ പ്രതിഷേധ സംഗമം

ന്യൂഡല്‍ഹി: വിവിധ വനിത സംഘടനകളുടെ സംയുക്ത സഹകരണത്തോടെ ഇന്ന് 11 മണിക്ക് ജന്തർമന്ദറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗമം നടക്കും. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കൂ എന്ന…

എന്‍പിആര്‍ അനുവദിക്കരുത്; മുസ്ലീം നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രിയെ കണ്ടു

ഹൈദരാബാദ്: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പിലാക്കരുത് എന്ന ആവശ്യവുമായി മുസ്ലീം നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. എഐഎംഐഎം പാർട്ടി നേതാവും, ഹൈദരാബാദില്‍ നിന്നുള്ള…