Mon. Dec 23rd, 2024

Tag: Munnar

കെഎസ്ആർടിസിയുടെ ലോക്കൽ സൈറ്റ് സീയിങ് പദ്ധതിക്ക് തുടക്കം

മൂന്നാര്‍:   സഞ്ചാരികള്‍ കുറഞ്ഞ് ചെലവില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ലോക്കൽ സൈറ്റ് സീയിങ് പദ്ധതിയ്ക്ക് കെഎസ്ആര്‍ടിസി തുടക്കംകുറിച്ചു. രാവിലെ മൂന്നാറില്‍ നിന്നും ആരംഭിച്ച് ടോപ്പ് സ്റ്റേഷന്‍…

പെട്ടിമുടി ദുരന്തം; 49 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ഇടുക്കി: വെള്ളിയാഴ്ച രാജമല പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിലിച്ചിലിൽ കാണാതായ 49 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ രാവിലെ  പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. എന്നാൽ, ശക്തമായ മഴ…

രാജമലയില്‍ 20 ഓളം വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു

രാജമല: മൂന്നാര്‍ രാജമലയില്‍ ഏകദേശം  80 ഓളം പേര്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മേല്‍ മണ്ണിടിഞ്ഞു. ഇരുപതോളം വീടുകള്‍ മണ്ണിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്.…

ഡോക്ടര്‍ക്ക് കൊവിഡ്; മൂന്നാര്‍ ജനറല്‍ ആശുപത്രി അടയ്ക്കും

മൂന്നാർ: ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മൂന്നാര്‍ ജനറല്‍ ആശുപത്രി അടയ്ക്കും. ചികിത്സ തേടിയെത്തിയ രോഗികളുടെ വിവരം ശേഖരിക്കുകയാണ് ഇപ്പോൾ അധികൃതർ.  ഇടുക്കിയിൽ ഇന്നലെ ആറ് ആരോഗ്യപ്രവർത്തകർ…

ഹൈഡൽ ടൂറിസം ഒരുക്കി ആനയിറങ്കൽ അണക്കെട്ട്‌

മൂന്നാർ:   തണുപ്പും സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്‌ടകേന്ദ്രമായി മാറുകയാണ്‌ മൂന്നാറിലെ ആനയിറങ്കൽ അണക്കെട്ട്‌. ദിവസവും അനവധി സഞ്ചാരികളെത്തുന്ന ഇവിടെ അവർക്കായി ഏറെ സൗകര്യങ്ങളാണ്‌ ഹൈഡൽ ടൂറിസം ഒരുക്കിയിരിക്കുന്നത്‌. പ്രധാനമായി…

മുന്നാറിലെ കാട്ടിൽ മുട്ടിലഴയുന്ന കൈക്കുഞ്ഞ്; വിചിത്രമായ ഫോൺ സന്ദേശം

  തിരുവനന്തപുരം: മുന്നാറിലെ പോലീസ് സ്റ്റേഷനിലേക്ക് ആഗ്സ്ത് 8 ശനിയാഴ്ച രാത്രി വിചിത്രമായ ഒരു പരാതി ലഭിക്കുന്നു. ഒരു വയസ്സോളം പ്രായമുള്ള ഒരു കൈക്കുഞ്ഞ്, കാടിനടിത്തുള്ള ചെക്ക്…

മൂന്നാറിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ തട്ടിയെടുക്കാന്‍ നീക്കം : പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍

  ഇടുക്കി : മൂന്നാറിലെ പട്ടികവര്‍ഗ്ഗ ഹോസ്റ്റലില്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ക്ലാസുകള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വിവിധ ആദിവാസി സംഘടനകള്‍ രംഗത്ത്. കോളേജ് പിടിച്ചെടുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ…

പ്രളയം; ഉദ്യോഗസ്ഥരുടെ അനാസ്ഥയാൽ, മൂന്നാറിൽ ഇന്നും കോളേജ് വിദ്യാർത്ഥികൾ പഠിക്കുന്നത് കാലിത്തൊഴുത്തിലിരുന്ന്

ഇടുക്കി: പ്രളയാനന്തരം കെട്ടിടം പൊളിഞ്ഞുപ്പോയി ഇന്നും കാലിത്തൊഴുത്തിൽ ഇരുന്നു പഠിക്കേണ്ട അവസ്ഥയിലാണ് മൂന്നാര്‍ ഗവ:കോളേജ് വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ ദേവികുളം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജ്…

മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്

തൊടുപുഴ : മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്. പുഴയുടെ ഒഴുക്കിനു തടസം സ്യഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട്…