Fri. Apr 26th, 2024

Tag: Munnar

വിനോദ സഞ്ചാരികൾ മൂന്നാറിൽ ഇന്ധനം കിട്ടാതെ വലഞ്ഞു

ഇടുക്കി: അവധി ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരികൾ മൂന്നാറിൽ ഇന്ധനം കിട്ടാതെ വലഞ്ഞത് 14 മണിക്കൂർ. ഇന്നലെ വൈകുന്നേരത്തോടെ എത്തിയ സഞ്ചാരികള്‍ക്കാണ് മൂന്നാറിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം…

അഭിമാനമായി തോട്ടം തൊഴിലാളികൾ

മൂന്നാർ: പ്രധാനമന്ത്രിയുടെ ശ്രംദേവി പുരസ്കാര നേട്ടത്തിലൂടെ തോട്ടം മേഖലയ്ക്ക് അഭിമാനമായി തോട്ടം തൊഴിലാളികളായ വൈ മഹേശ്വരിയും (48) പി രാജകുമാരിയും (37). തൊഴിൽ മേഖലയിൽ മികച്ച പ്രകടനം…

മൂന്നാർ ഗവ കോളേജ് അടിമാലിയിലേക്ക്; ആവശ്യം ഉയരുന്നു

അടിമാലി: മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് കെട്ടിടങ്ങൾ പൊളിച്ച് നീക്കുകയും മൂന്നാറിൽ പകരം സുരക്ഷിത സ്ഥലം കണ്ടെത്താൻ കഴിയാതെവരുകയും ചെയ്യുന്ന സാഹചര്യത്തിൽ മൂന്നാർ ഗവ കോളേജ് അടിമാലിയിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന .…

അനധികൃത നിര്‍മ്മാണം നടക്കുന്നതായി ആരോപിച്ചു

ഇടുക്കി: ഹൈക്കോടതി സുരക്ഷയുടെ പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ജലാശയത്തിന് സമീപത്ത് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സിപിഐ ജില്ലാ കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ എല്‍ഡിഎഫിന്‍റെ…

മൂന്നാറിലെ കോളേജ് കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങി

മൂന്നാർ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അപകടഭീഷണി ഉയർത്തുന്ന മൂന്നാറിലെ സർക്കാർ കോളേജ് കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. ചൊവ്വാഴ്ച രാത്രി ലൈബ്രറി കെട്ടിടം ഇടിഞ്ഞുതുടങ്ങിയതോടെയാണ് ബുധനാഴ്ച അടിയന്തരമായി പൊളിക്കാൻ ആരംഭിച്ചത്.…

പുതിയ സംവിധാനവുമായി സാറ്റലൈറ്റ് ഫോൺ

മൂന്നാർ: ദുരന്തമേഖലയിൽനിന്ന്‌ സന്ദേശങ്ങൾ കൈമാറുന്നതിന് സാറ്റലൈറ്റ് ഫോൺ റെഡി. ഇതിനായി ഇമ്മർസാറ്റ് കമ്പനിയുടെ ഫോണുകളാണ് ഉപയോഗിക്കുന്നത്. ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന് അനുവദിച്ച മൂന്ന് ഫോണുകൾ മൂന്നാർ, ദേവികുളം…

കൊവി​ഡ് പ്ര​തി​രോ​ധ​ത്തി​ന്​ കോ​വി സ്​​റ്റീം യന്ത്രം

മൂ​ന്നാ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്​ ആ​വി​യ​ന്ത്രം സ്ഥാ​പി​ച്ച്​ ലോ ​കാ​ർ​ഡ്​​ ഫാ​ക്​​ട​റി. തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഫാ​ക്​​ട​റി​യു​ടെ ക​വാ​ട​ത്തി​ൽ കോ​വി സ്​​റ്റീം എ​ന്ന യ​ന്ത്ര​മാ​ണ് സ്ഥാ​പി​ച്ച​ത്. മാ​സ്​​കും സാ​നിറ്റയ്സ​റും​കൊ​ണ്ട് കൊ​റോ​ണ​യെ ചെ​റു​ക്കു​ന്ന…

മൂന്നാറില്‍ ഡാം അഴിമതിയെന്ന പ്രചരണം: വസ്തുത വെളിപ്പെടുത്തി അധികൃതര്‍

മൂന്നാറില്‍ ഡാം അഴിമതിയെന്ന പ്രചരണം: വസ്തുത വെളിപ്പെടുത്തി അധികൃതര്‍

മൂന്നാര്‍: മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ നടയാറില്‍ നിര്‍മിച്ച ബ്രഷ് വുഡ് ചെക്ക്ഡാം- തോട് പുനരുദ്ധാരണം സംബന്ധിച്ച് പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത വെളിപ്പെടുത്തി അധികൃതര്‍. നാലരലക്ഷം രൂപ മുടക്കി ഡാം നിര്‍മിച്ചതില്‍…

ആനവണ്ടിയുടെ ‘സൈറ്റ് സീങ്’ വൻവിജയം

ആനവണ്ടിയുടെ ‘സൈറ്റ് സീയിങ്’ വൻവിജയം

മൂന്നാർ മൂന്നാറിലെ ഒരു ഇക്കോണമി ക്ലാസ് യാത്ര പലരുടെയും ആഗ്രഹങ്ങളിൽ ഒന്നാണ്. ഇതാ വിനോദസഞ്ചാരികൾക്ക് കാഴ്ചകൾ കാണുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച ‘സൈറ്റ് സീയിങ്’ സർവീസ് വൻവിജയം. ജനുവരി ഒന്നിന്…

കെഎസ്ആർടിസിയുടെ ലോക്കൽ സൈറ്റ് സീയിങ് പദ്ധതിക്ക് തുടക്കം

മൂന്നാര്‍:   സഞ്ചാരികള്‍ കുറഞ്ഞ് ചെലവില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ലോക്കൽ സൈറ്റ് സീയിങ് പദ്ധതിയ്ക്ക് കെഎസ്ആര്‍ടിസി തുടക്കംകുറിച്ചു. രാവിലെ മൂന്നാറില്‍ നിന്നും ആരംഭിച്ച് ടോപ്പ് സ്റ്റേഷന്‍…