Mon. Dec 23rd, 2024

Tag: Mohanlal

ബി ഉണ്ണികൃഷ്ണൻ്റെ ‘ആറാട്ട്’ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാര്‍

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ടി’ന്‍റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. കറുത്ത നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും കറുത്ത കരയുള്ള ഡബിള്‍ മുണ്ടും…

മോഹം തീര്‍ക്കാനെന്നോണം പല തവണ അദ്ദേഹം റോഡ് മുറിച്ചുകടന്നു; മോഹൻലാലിനൊപ്പമുള്ള യാത്രയെക്കുറിച്ച് ശ്രീകാന്ത് കോട്ടക്കല്‍

നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ഭൂട്ടാന്‍ യാത്രയിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മാധ്യമപ്രവര്‍ത്തകനും മോഹന്‍ലാലിന്റെ സുഹൃത്തുമായ ശ്രീകാന്ത് കോട്ടക്കല്‍. ഭൂട്ടാനിലെ പട്ടണവഴികളിലൂടെ ആരാലും അറിയപ്പെടാതെ നടക്കുന്ന മോഹന്‍ലാലിനെക്കുറിച്ചും ആ യാത്ര അദ്ദേഹം…

മരക്കാര്‍; അറബിക്കടലിന്റെ സിംഹം ഉടൻ എത്തും

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം‘ റിലീസിനൊരുങ്ങുന്നു. മലയാള സിനിമയില്‍ ഇന്നോളമുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാമെന്ന്…

Mohanlal celebrating diwali with Sanjay Dutt

സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

ദുബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പമായിരുന്നു മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിൻറെ ഇത്തവണത്തെ ദീപാവലി ആഘോഷം. സഞ്ജയ് ദത്തിന്റെ ദുബായിലെ വസതിയിലായിരുന്നു ആഘോഷം. സഞ്ജയ് ദത്തിന്റെ കുടുംബത്തിനൊപ്പമുള്ള മോഹൻലാലിൻറെ…

മലയാളത്തി​ന്റെ മഹാനടൻ തിലകൻ ഓർമയായിട്ട്​ ഇന്നേക്ക്  എട്ടു വർഷം;തിലകന് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് മമ്മൂട്ടിയും മോഹൻലാലും

  മലയാളത്തി​ന്റെ മഹാനടൻ തിലകൻ ഓർമയായിട്ട്​ ഇന്നേക്ക്  എട്ടു വർഷം. ഒരിക്കലും മറക്കാനാകാത്ത  വേഷങ്ങൾ പകർന്നാടിയ  മഹാ പ്രതിഭയാണ് തിലകൻ .ആ മഹാനടനെ മലയാള നാട്​  ഓർക്കാത്ത ഒരു ദിവസം പോലും…

പ്രതിഫലം കുറയ്ക്കൽ; മോഹൻലാൽ തിരിച്ചെത്തിയ ശേഷം ചർച്ചയെന്ന് താരസംഘടന

കൊച്ചി: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന്  ചെന്നൈയിൽ കുടുങ്ങിയ അമ്മ പ്രസിഡൻ്റ് മോഹൻലാൽ തിരിച്ചെത്തിയ ശേഷം മാത്രമേ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തുകയുള്ളുവെന്ന്  അമ്മ…

താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൽ ‘അമ്മ’യ്ക്ക് അതൃപ്തി

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ മലയാള സിനിമയിലെ താരങ്ങൾ തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പരസ്യമായി ആവശ്യപ്പെട്ടതിനെതിരെ താരസംഘടനയായ ‘അമ്മ’ രംഗത്തെത്തി. നിർമാതാക്കളുടെ സംഘടന പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടത് ശരിയായില്ലെന്നും നേരിട്ട്…

മരക്കാറില്‍ ‘ആര്‍ച്ച’യായി കീര്‍ത്തി; പുതിയ മേക്കോവര്‍ ഏറ്റെടുത്ത് ആരാധകര്‍  

തിരുവനന്തപുരം:   മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിൽ ആര്‍ച്ചയെന്ന കഥാപാത്രമായി എത്തുന്നത് നടി കീര്‍ത്തി സുരേഷാണ്. നടിയുടെ കേരള സാരിയിലുളള പുതിയ മേക്കോവര്‍ ചിത്രം…

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: ആനക്കൊമ്പ് കൈവശം വെച്ചതിന്  നടൻ മോഹൻലാലിനെതിരെ എടുത്ത കേസ് പിൻവലിക്കാൻ ഒരുങ്ങി സർക്കാർ. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് കേരള…

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാർച്ച് 26 ന് റിലീസ് ചെയ്യും

കൊച്ചി: മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ സൂപ്പര്‍​ഹിറ്റ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍…