25 C
Kochi
Wednesday, December 1, 2021
Home Tags Medical College

Tag: Medical College

അടിപിടിക്കൊടുവിൽ മധ്യവയസ്​കന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്തു; അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു

അടിപിടിക്കൊടുവിൽ മധ്യവയസ്​കന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്തു; അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു

മദ്യശാലയിലുണ്ടായ അടിപിടിക്കൊടുവിൽ യുവാവ്​ മധ്യവയസ്​കൻ്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. വേർപെട്ട ജനനേന്ദ്രിയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു. ശനിയാഴ്ച രാത്രി കുന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. പുന്നൂക്കാവ് സ്വദേശി വാലിയില്‍ സുലൈമാന്‍ (55) ആണ് ആക്രമണത്തിനിരയായത്. പ്രതി പെരുമ്പടപ്പ് മണലൂര്‍ വീട്ടില്‍ ഷരീഫ് (28)...
Doctors strike affecting patients badly

ഡോക്ടർമാരുടെ ഒപി ബഹിഷ്കരണത്തില്‍ വലഞ്ഞ് രോഗികൾ

 തി​രു​വ​ന​ന്ത​പു​രം:ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് രാവിലെ തന്നെ തുടങ്ങി. രാ​വി​ലെ ആ​റ്​ മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ല്‍നി​ന്ന് അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തെ​യും കൊ​വി​ഡ് ചി​കി​ത്സ​യെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ള്‍, ലേ​ബ​ര്‍ റൂം, ​ഇ​ന്‍പേ​ഷ്യ​ൻ​റ്​ കെ​യ​ര്‍, ഐ.​സി.​യു കെ​യ​ര്‍ എ​ന്നി​വ​യി​ലും...

ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം:   ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേദനാജനകമായ സംഭവമാണിതെന്നും, കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.മൂന്ന്​ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ...

ഒഡിഷ: ഫുൽബാനിയിൽ പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായ്ക് 

ഭുവനേശ്വർ: ഒഡീഷയിലെ കാന്ധമാൽ ജില്ലയിലെ ഫുൽബാനിയിൽ പുതിയ മെഡിക്കൽ കോളേജും ആശുപത്രിയും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായ്ക് പ്രഖ്യാപിച്ചു."ഫുൾബാനിയിലെ ജില്ലാ ആശുപത്രിയിൽ ഒരു സർക്കാർ മെഡിക്കൽ കോളേജും ആശുപത്രിയും ആരംഭിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 500 കിടക്കകളുള്ള ഒരു സംയോജിത ക്യാംപസാണ് ആസൂത്രണം ചെയ്യുന്നത്," മുഖ്യമന്ത്രി നവീൻ പട്നായ്ക് പറഞ്ഞു.ഇതോടൊപ്പം തന്നെ ബൗധിലുള്ള ജില്ലാ...

വാടക രോഗികളും തട്ടിപ്പും; വർക്കല എസ് ആർ മെഡിക്കൽ കോളേജിനെതിരെ കേസെടുക്കാൻ വിജിലൻസ് ശുപാർശ

തിരുവനന്തപുരം :വർക്കല എസ് ആർ മെഡിക്കൽ കോളജില്‍ അടിമുടി ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. മെഡിക്കല്‍ കോളജിലെ പരീക്ഷാഫലം തടഞ്ഞുവെക്കാനും കോളജില്‍ ഇനി പരീക്ഷാ സെന്‍റര്‍ അനുവദിക്കേണ്ടതില്ലെന്നും ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചു. മെഡിക്കല്‍ കോളജിനെ സംബന്ധിക്കുന്ന ക്രമക്കേടുകൾ വാര്‍ത്തകള്‍ വഴി പുറത്തുവന്നതിന് പിന്നാലെയാണ്, സർവകലാശാലയുടെ പുതിയ നടപടി.മെഡിക്കൽ വിദ്യാര്‍ഥികളില്‍‌...

സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് സമരം നടത്തുന്നു

കോഴിക്കോട്:  സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് സമരം നടത്തുന്നു. ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ പത്തു മുതല്‍ പതിനൊന്നു വരെ ഒരു മണിക്കൂറാണ് സമരം. അത്യാഹിത സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. 2016 ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണം...

കോട്ടയത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്

കോട്ടയം:  കോട്ടയത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. രോഗിയെ ചികിത്സിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ച ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.കോട്ടയം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കാണ്...

കൊട്ടാരക്കര വയയ്ക്കലിൽ കെ.എസ്.ആർ.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ചു; 7 പേർക്ക് പരിക്ക്

കൊട്ടാരക്കര:  കെ.എസ്.ആർ.ടി.സി ബസും ലോറിയും വാളകത്തു വച്ച് കൂട്ടിയിടിച്ച് പരിക്കേറ്റ ബസ് ഡ്രൈവറേയും കണ്ടക്ടറേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ കാരേറ്റ് സ്വദേശി പ്രകാശ് (50), കണ്ടക്ടർ പള്ളിക്കൽ സ്വദേശി സജീം (41) എന്നിവരാണ് ചികിത്സയിലുള്ളത്. പ്രകാശിന് പൊള്ളലും സജീമിന് തലയ്ക്ക് പരിക്കുമുണ്ട്. വൈകിട്ട് നാലോടെയാണ് ഇവർ...

രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവം: മെഡിക്കല്‍ കോളേജിന്റെ വാദങ്ങളെ തളളി മരിച്ചയാളുടെ മകള്‍ രംഗത്ത്

കോട്ടയം:കോട്ടയത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിതനായ രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വാദങ്ങളെ തളളി മരിച്ചയാളുടെ മകള്‍ റെനി രംഗത്ത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ, കാലു പിടിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് റെനി ആരോപിച്ചു.അതേസമയം, ആംബുലന്‍സില്‍ രോഗി പുറത്ത് കിടക്കുന്ന കാര്യം മെഡിക്കല്‍...

നിപ: സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തിൽ

എറണാകുളം:   നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തിലാണ്. പനിയുള്ള നാലുപേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ഇതില്‍ മൂന്നുപേര്‍ നിപ രോഗിയെ പരിചരിച്ച നഴ്‌സുമാരാണ്. യുവാവിന്റെ സഹപാഠിയാണ് മറ്റൊരാള്‍. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തി. രോഗം ബാധിച്ച ഇരുപത്തിമൂന്നുകാരന്റെ ആരോഗ്യനിലയില്‍...