Sun. Dec 22nd, 2024

Tag: Media

വോട്ട് ചെയ്യാനെത്തി; മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി

തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90 നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ…

‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ’ -മാധ്യമപ്രവർത്തകരോട്​ ആക്രോശിച്ച്​ ബിജെപി സ്​ഥാനാർത്ഥിയുടെ ഭാര്യ; നേരിയ സംഘർഷം

എറണാകുളം: നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട്​ രേഖപ്പെടുത്തി. മമ്മൂട്ടി വോട്ട്​ രേഖപ്പെടുത്താനെത്തിയ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെ തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സ്​ഥാനാർത്ഥിയുടെ ഭാര്യയും പ്രവർത്തകരും…

ബ്രിട്ടനിൽ ചൈനീസ് ടെലിവിഷൻ നിരോധിച്ചതിന് പിന്നാലെ; ചൈനയിൽ ബിബിസിക്ക് നിരോധനം

ബ്രിട്ടനിൽ ചൈനീസ് ടെലിവിഷൻ നിരോധിച്ചതിന് പിന്നാലെ; ചൈനയിൽ ബിബിസിക്ക് നിരോധനം

ബെയ്ജിങ്: ചൈന ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റർ ബി‌ബി‌സി വേൾഡ് ന്യൂസിനെ നിരോധിച്ചു.  വെള്ളിയാഴ്ച മുതലാണ് നിരോധനം നിലവില്‍ വന്നിരിക്കുന്നത്. ബ്രിട്ടണില്‍ സംപ്രേഷണം ചെയ്യാനുളള ചൈനീസ് സ്‌റ്റേറ്റ് ടെലിവിഷന്റെ ലൈസന്‍സ്…

രഹ്ന ഫാത്തിമയ്ക്ക് മാധ്യമങ്ങളിലൂടെ അഭിപ്രായം പറയാം: വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി

രഹ്ന ഫാത്തിമയ്ക്ക് മാധ്യമങ്ങളിലൂടെ അഭിപ്രായം പറയാം: വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യു ഡൽഹി: മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമക്കുള്ള വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതി ഉത്തരവാണ് സ്റ്റേ ചെയ്തത്.ജസ്റ്റിസ് റോഹിൻടൺ നരിമാൻ അദ്ധ്യക്ഷനായ കോടതിയുടേതാണ് സ്റ്റേ…

അപകീർത്തിപ്പെടുത്താൻ ശ്രമം; മാധ്യമവാർത്തകൾക്കെതിരെ ദിലീപ് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെ പ്രതി പട്ടികയിലുള്ള നടൻ ദിലീപ് കോടതിയിൽ. മാധ്യമങ്ങൾ വാർത്ത നൽകി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി ദിലീപിന്റെ പരാതിയിൽ…

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കുറ്റം നിഷേധിച്ച് ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ, കോടതിയിൽ കുറ്റംനിഷേധിച്ച് ബിഷപ് ഫ്രാങ്കോ മുളക്കൽ. കോട്ടയം അഡീഷണൽ സെഷൻ കോടതിയിൽ ഹാജരായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ആയിരം…

രാജീവ് ചന്ദ്രശേഖർ: പെരുംനുണയുടെ വ്യവസായി

രാജീവ് ചന്ദ്രശേഖർ എന്ന കോടീശ്വരൻ ബിജെപിയുടെ രാജ്യസഭ എം പി അതിലുപരി ഇന്ത്യൻ മാധ്യമലോകത്തെ വ്യവസായ പ്രമുഖൻ. കേന്ദ്രസർക്കാർ വിലക്കുകൾ മാധ്യമങ്ങൾക്ക് മേലെ വരുന്ന സാഹചര്യത്തിൽ വലതുപക്ഷ…

പൗരത്വ ഭേദഗതി നിയമം: എറണാകുളത്തെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

കൊച്ചി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്തെ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുന്നു. എറണാകുളം പ്രസ് ക്ലബ് പരിസരത്ത് ഡിസംബർ 20 ന് 3.30 നാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഈ വര്‍ഷം ജോലിക്കിടെ മരണപ്പെട്ടത് നാല്‍പത്തി ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍

പാരീസ്: പാരീസ് ആസ്ഥാനമാക്കിയുള്ള സന്നദ്ധസംഘടന ‘റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’ ചൊവ്വാഴ്ച പുറത്തു വിട്ട കണക്ക് പ്രകാരം 2019 ല്‍ ലോകത്ത് ജോലിക്കിടെ കൊല്ലപ്പെട്ടത് 49 മാധ്യമപ്രവര്‍ത്തകര്‍. പതിനാറ്…

സാമൂഹ്യ മാധ്യമങ്ങളെ ആധാറുമായി ലിങ്ക് ചെയ്യണ്ട

ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കേണ്ടന്നു ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നവമാധ്യമ അക്കൗണ്ടുകളെ ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയവയുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്   ബിജെപി…