Mon. Dec 23rd, 2024

Tag: Lionel Messi

സാവിക്ക്​ ബാഴ്​സയെ രക്ഷിക്കാൻ കഴിയുമെന്ന് മെസ്സി

പാരിസ്​: പുതിയ പരിശീലകനായി എത്തിയ സാവി ഹെർണാണ്ടസിന്​ ബാഴ്​സയെ ഉയരത്തിലേക്ക്​ നയിക്കാൻ കഴിയുമെന്ന്​ മുൻ ബാഴ്​സലോണ ഇതിഹാസം ലയണൽ മെസ്സി. കളി കൃത്യമായി വിലയിരുത്തി പരിഹാരം കാണുന്നയാളാണ്​…

ഉറുഗ്വയെ ഒരു ഗോളിന് കീഴടക്കി; മെസിപ്പടക്ക് ആദ്യ ജയം

കോപ്പ അമേരിക്കയിൽ അർജന്‍റീനക്ക് ആദ്യ ജയം. ഉറുഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. പന്ത്രണ്ടാം മിനിറ്റിൽ ഗുയ്ഡോ റോഡ്രിഗസാണ് ഗോൾ നേടിയത്. മെസ്സിയുടെ പാസ്സില്‍ നിന്നാണ് ഗോള്‍…

‘എതിരാളിയാകുമ്പോള്‍ സൗഹൃദത്തിന് സ്ഥാനമില്ല, ലക്ഷ്യം ജയം മാത്രം’; മെസിയോട് സുവാരസ്

ബ്രസീലിയ: കോപ്പ അമേരിക്കയിൽ അർജന്റീനയെ ഇനി കാത്തിരിക്കുന്നത് ഉറുഗ്വേയാണ്. പ്രിയ സുഹൃത്തുക്കളായ ലിയോണല്‍ മെസിയും ലൂയിസ് സുവാരസും നേർക്കുനേർ വരുന്ന പോരാട്ടമാണിത്. ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടത്തിന് മുമ്പ്…

Burevi cyclone to hit by tomorrow

ബുറെവി നാളെ ഉച്ചയോടെ കേരളക്കര തൊടും

  ഇന്നത്തെ പ്രധാനവാർത്തകൾ: ബുറെവി ചുഴലിക്കാറ്റിന്‍റെ മുന്നോടിയായി തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ എല്ലാ തയ്യാറെടുപ്പുകളും  പൂർത്തിയായി. താങ്ങുവില എടുത്തുകളയുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ്…

വിലക്ക് അവസാനിച്ചു; ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മെസ്സി കളിക്കും

ബ്യൂണസ് ഐറിസ്: അടുത്ത മാസം നടക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് കളിക്കാം. കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ…

മെസ്സി ബാഴ്സ വിടുന്നു;മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെന്ന് റിപ്പോര്‍ട്ട്

ബാഴ്സലോണ: ആരാധകരുടെ ആശങ്കയ്ക്ക് ആക്കം കൂട്ടി പുതിയ റിപ്പോര്‍ട്ട്. അര്‍ജന്റൈന്‍ ഇതിഹാസം ലയണണല്‍ മെസ്സി സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ വിടാന്‍ തീരുമാനിച്ചു. നേരത്തെ തന്നെ മെസ്സി ബാഴ്സ വിടുകയാണെന്ന്…

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്‌സയും ബയേണും നേര്‍ക്കുനേര്‍

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ കരുത്തരായ ബാഴ്‌സലോണയുടെയും ബയേണ്‍ മ്യൂണിക്കിന്‍റെയും നേര്‍ക്കുനേര്‍ പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാപ്പോളി ഉയര്‍ത്തിയ വെല്ലുവിളി…

ലാലിഗയില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി ബാഴ്‌സലോണ; പുതിയ റെക്കോര്‍ഡിട്ട്  മെസി

സ്പെയിന്‍: ലാലിഗയില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി ബാഴ്‌സലോണ. റയല്‍ വല്ലഡോലിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ വിജയിച്ചത്. ലാലിഗ പോയിന്റ് പട്ടികയില്‍ ബാഴ്‌സ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.…

കൊവിഡ് പ്രതിരോധത്തിന് സഹായഹസ്തവുമായി മെസ്സി; ആശുപത്രികള്‍ക്ക് നാല് കോടി

അര്‍ജന്റീന:   ലോകം മുഴുവന്‍ ഇപ്പോള്‍ കൊവിഡ് പോരാട്ടത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സര്‍ക്കാരിനെ കരകയറ്റാന്‍ നിരവധി പേരാണ് തങ്ങളാലാകുന്ന ചെറുതും വലുതുമായ സഹായങ്ങള്‍ നല്‍കുന്നത്. നിരവധി സിനിമാ …

എൽ ക്ലാസികോയിലെ ദയനീയ തോല്‍വി, ലയണൽ മെസിയെ ഒറ്റപ്പെടുത്തുന്നതായി വിമര്‍ശനം 

അര്‍ജന്‍റീന: എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിനോട്‌ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബാഴ്സലോണയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ക്യാപ്റ്റന്‍ ലയണൽ മെസിയെ ടീം മാനേജ്മെന്‍റ്  ഒറ്റപ്പെടുത്തുകയാണെന്ന് ആരാധകരുടെ വിമര്‍ശനം. പുതിയ…