Sat. Jan 18th, 2025

Tag: Lalu Prasad Yadav

പ്രതിപക്ഷത്തെ വേട്ടയാടുന്ന ED

അഴിമതി ആരോപണങ്ങൾ ശക്തമായുണ്ടായിരുന്ന അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയ്‌ക്കും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും എതിരെയുള്ള സമാനമായ സാമ്പത്തിക തട്ടിപ്പ് കേസുകൾ മരവിപ്പിക്കുകയാണ് ഇപ്പോൾ…

ലാലു പ്രസാദ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ ,ഉടനെ ദില്ലി എയിംസിലേക്ക് മാറ്റും

റാഞ്ചി: ബിഹാർ മുൻമുഖ്യമന്ത്രിയും മുൻകേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിൻ്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന…

ജെ.ഡി.യു പ്രചാരണ റാലിയിൽ ലാലുവിന് ജയ് വിളി; സദസിൽ ക്ഷുഭിതനായി നിതീഷ് കുമാര്‍

  ഡൽഹി: ജെ.ഡി.യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് സിന്ദാബാദ് മുഴക്കി ഒരുകൂട്ടം അണികള്‍. ജയ് വിളി കേട്ട് അമ്പരന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ അണികളോട് വേദിയിലിരിക്കെ ക്ഷുഭിതനായ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ…

മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് അന്തരിച്ചു

പട്ന: മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് (74) അന്തരിച്ചു. കൊവിഡ് ബാധിതനായ  രഘുവംശ പ്രസാദ് ഒരാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ…

അയോദ്ധ്യ കേസ്; 29 വര്‍ഷം മുന്‍പ് ലാലു പ്രസാദ് യാദവ് നടത്തിയ പ്രസംഗം ചര്‍ച്ചയാവുന്നു

ന്യൂ ഡല്‍ഹി: അയോദ്ധ്യകേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ചരിത്രത്തിലെ ചില ഏടുകള്‍ വിശകലനം ചെയ്ത് സാമൂഹ്യ മാധ്യമങ്ങള്‍. ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ…

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നു പിന്മാറാനുള്ള ആലോചനയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് എം.കെ.സ്റ്റാലിൻ

ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പിന്മാറാനുള്ള ആലോചനയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ.…

പുത്രന്മാരുടെ തമ്മിലടി ലാലുവിന് തലവേദനയാകുന്നു ; തേജ് പ്രതാപ് യാദവ് പാർട്ടി സ്ഥാനം രാജി വെച്ചു

പാറ്റ്ന : ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് പാർട്ടിയുടെ യു​​​​വ​​​​ജ​​​​ന​​​​വി​​​​ഭാ​​​​ഗം ഛത്ര ​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ ജ​​​​ന​​​​താദളിന്റെ “സംരക്ഷക്‌” സ്ഥാനം രാജി…