Fri. Nov 22nd, 2024

Tag: Kozhikode Medical college

നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജില്‍ പ്രത്യേക ലാബ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെക്രോബയോളജി ഡിപ്പാര്‍ട്ട്മെന്‍റിന് കീഴില്‍ നിപ പരിശോധനയ്ക്കായി പ്രത്യേക വിഭാഗം ഇന്ന് പ്രവര്‍ത്തനം തുടങ്ങും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള വിദഗ്ദരെത്തിയാണ് ലാബില്‍…

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾ കൂടുന്നു; ഡോക്ടർമാർ കുറയുന്നു

കോഴിക്കോട്: ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ഇതര രോഗികളുടെ എണ്ണം കൂടുമ്പോഴും പിജി ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ കുറവ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു. മുതിർന്ന ഡോക്ടർമാർക്കു പുറമേ…

ബ്ലാക്ക്ഫംഗസ് രോഗ ചികിത്സാ ഏകോപനം; കോഴിക്കോട് മെഡി. കോളേജില്‍ ഏഴംഗ സമിതി രൂപീകരിച്ചു

കോഴിക്കോട്: ബ്ലാക്ക്ഫംഗസ് രോഗ ചികിത്സയുടെ ഏകോപനത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏഴംഗ സമിതി രൂപീകരിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കണ്‍വീനറായുള്ള സമിതിയാണിത്. എല്ലാ ദിവസവും സമിതി…

കോഴിക്കോട് കൊവിഡ് രോഗികളുടെ മൃതദേഹം മാറിനല്‍കി; വിവരം അറിയുന്നത് സംസ്കാരത്തിന് ശേഷം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച കൊവിഡ് ബാധിച്ച് മരിച്ചവരുടെ  മൃതദേഹങ്ങൾ മാറി നൽകി. കുന്ദമംഗലം സ്വദേശി സുന്ദരൻ്റ ബന്ധുക്കൾക്ക് നൽകിയത് കക്കോടി സ്വദേശി കൗസല്യയുടെ…

freezer malfunction in kozhikode medical college mortuary

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ്​ മൃതദേഹങ്ങളും അല്ലാത്തവയും ഒരുമിച്ച് സൂക്ഷിക്കുന്നു

  കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ ഫ്രീ​സ​ർ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​വും അ​ല്ലാ​ത്ത മൃ​ത​ദേ​ഹങ്ങൾ ഒരുമിച്ച് സൂക്ഷിക്കുന്നു. മൃത ശരീരം ​സൂ​ക്ഷി​ക്കാ​വു​ന്ന, ഷെ​ൽ​ഫ്…

Disrespect against wayanad Tribe Deadbody

വയനാട്ടില്‍ ആദിവാസിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താതെ അഴുകി

വയനാട്: വയനാട്ടിൽ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ്. ഞായറാഴ്ച രാവിലെ മരിച്ച ആളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോർട്ടം നടത്തിയില്ല. കേണിച്ചിറ…

Velmuraugan postmortem delayed

വേല്‍മുരുഗന്റെ പോസ്‌റ്റ്‌മോര്‍ട്ടം വൈകും

കോഴിക്കോട്‌: വയനാട്ടില്‍ പോലിസ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുഗന്റെ പോസ്‌റ്റ്‌മോര്‍ട്ടം വൈകും. മൃതദേഹം വിട്ടു കിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതനുസരിച്ച്‌ വയനാട്‌ കളക്‌റ്ററാണ്‌…

കോഴിക്കോട് മെഡി.കോളജിലെ സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും മാറ്റും

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റിയെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും…

ബേപ്പൂര്‍ തുറമുഖം അടച്ചു 

കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ തുറമുഖം അടച്ചു. മൂന്ന് ദിവസത്തേക്കാണ് തുറമുഖം അടച്ചിട്ടിരിക്കുന്നത്. മേഖലയില്‍ ആന്‍റിജന്‍ ടെസ്റ്റ് നടത്തും. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…

കോഴിക്കോട് മെഡിക്കൽ കോളേജിലെ 80 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ

കോഴിക്കോട്: കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന്  കോഴിക്കോട് മെഡിക്കൽ കോളേജിലെ എൺപതോളം ആരോ​ഗ്യപ്രവ‍ർത്തകർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്നലെ രോ​ഗം സ്ഥിരീകരിച്ച മണിയൂ‍ർ സ്വദേശിയായ യുവതി  പ്രസവത്തെ…