Mon. Dec 23rd, 2024

Tag: Kozhikkode

മുന്നിൽ പോയ ഓട്ടോ സഡൻ ബ്രേക്കിട്ടു; പിന്നിൽ ഇടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികൻ മറ്റൊരു ബൈക്ക് കയറി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മാവൂർ പെരുവയലിൽ ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് മറ്റൊരു ബൈക്ക് ഇടിച്ച് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻ കുട്ടിയുടെ മകൻ അഭിൻ…

കേരളത്തെ വിടാതെ പിന്തുടരുന്ന നിപ

പനി, ചര്‍ദ്ദി തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിര്‍ദേശം തേടണം, പക്ഷികള്‍, വവ്വാലുകള്‍, മറ്റ് ജീവികള്‍ തുടങ്ങിയവ കടിച്ചതോ മരത്തില്‍ നിന്ന് താഴെ…

ഗ്രീൻ ഫീൽഡ് പാത: അദാലത്തിനു തുടക്കമായി

പാലക്കാട് പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാതയുടെ നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിലെ ആക്ഷേപങ്ങള്‍ പരിശോധിക്കാനുള്ള അദാലത്തിന് തുടക്കമായി. നഷ്ടപരിഹാരം സംബന്ധിച്ചും ഭൂമിയുടെ അളവില്‍ ഉള്‍പ്പെടെ വ്യക്തത വരുത്തുന്നതിനാണ് സര്‍ക്കാര്‍…

election voters queue

തദ്ദേശതിരഞ്ഞെടുപ്പ്: പൊതുചിത്രം

കൊവിഡ് വ്യാപനത്തിനു ശേഷം സംസ്ഥാനത്ത്  ആദ്യം നടന്ന പ്രധാന തിരഞ്ഞെടുപ്പാണ്  തദ്ദേശ തിരഞ്ഞെടുപ്പ്. പകര്‍ച്ചവ്യാധി ഇലക്ഷന്‍ പ്രചാരണത്തിലും  പോളിംഗിലും  കരിനിഴല്‍  വീഴ്ത്തിയേക്കുമെന്ന  രാഷ്ട്രീയകക്ഷികളുടെ സന്ദേഹത്തെ അപ്പാടെ തള്ളിയാണ്…

വന്ദേഭാരത് മിഷൻ: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് മൂന്നു സർവ്വീസുകൾ

ജിദ്ദ:   വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽ നിന്നും ഒമ്പത് സർവ്വീസുകൾ എയർ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബർ പതിനൊന്നു മുതൽ 22 വരെയാണ് പുതിയ സർവ്വീസുകൾ.…

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം മുറുകുന്നു; കോഴിക്കോടും പത്തനംതിട്ടയിലും സംഘർഷം

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സമരങ്ങൾ ഒമ്പതാം ദിവസവും തുടരുന്നു. ഇന്ന് കോഴിക്കോട്, കാസർകോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ‌ യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെ സം​ഘർഷമുണ്ടായി. കോഴിക്കോട്ട് കളക്ട്രേറ്റിനു…

കൊവിഡ് വ്യാപനം; കോഴിക്കോട് ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചുപൂട്ടൽ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതോടൊപ്പം…

കേരളത്തില്‍ നാളെ സൂര്യഗ്രഹണം, വടക്കന്‍ ജില്ലകളില്‍ വലയ ഗ്രഹണം

തിരുവനന്തപുരം: കേരളത്തില്‍ നാളെ രാവിലെ 8.05 മുതൽ 11.11 വരെ സൂര്യഗ്രഹണം. 9.26 മുതൽ 9.30 വരെ ഗ്രഹണം ഏറ്റവും പാരമ്യത്തിലെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ വലയ…

തിരുവനന്തപുരത്തും കോഴിക്കോട്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി അഞ്ചുപേര്‍ പിടിയില്‍

തിരുവനന്തപുരം: ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ആറ്റിങ്ങലില്‍ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2000, 200, 500 രൂപയുടെ കള്ളനോട്ടുകെട്ടുകളായിരുന്നു അവയിലുണ്ടായിരുന്നത്. ഈ സംഘത്തിലെ ഒരാളെ…

ട്രാസ്‌ജെന്‍ഡര്‍ ഷാലുവിന്‍റെ കൊലപാതകം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: ട്രാസ്‌ജെന്‍ഡര്‍ ഷാലുവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി സാബിര്‍ അലിയെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. നേരത്തെ മോഷണം നടത്തിയ കേസില്‍ ഇയാള്‍…