Sun. Dec 22nd, 2024

Tag: KM Mani

കാരുണ്യപദ്ധതി ക്രമക്കേട് ആരോപണം: ഉമ്മൻചാണ്ടിക്കും കെ എം മാണിക്കും ക്ലീൻചിറ്റ്

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അന്തരിച്ച മുൻ ധനമന്ത്രി കെ എം മാണിക്കും ക്ലീൻ ചിറ്റ്. ക്രമക്കേട്…

Biju Ramesh says Rmesh chennithala tried to influence in bar bribery case

ബാർക്കോഴ കേസിൽ വിജിലൻസ് അന്വേഷണം നടന്നെന്ന ചെന്നിത്തലയുടെ വാദം പൊളിയുന്നു

തിരുവനന്തപുരം: ബാർക്കോഴ കേസിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം നടന്നതാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം പൊളിയുന്നു. വിജിലൻസ് അന്വേഷണം നടന്നു, പക്ഷേ തനിക്കെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് ചെന്നിത്തല…

കെഎം മാണിയെ കുടുക്കാൻ രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തി

തിരുവനന്തപുരം: മുൻ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോൺഗ്രസിന്‍റെ അന്വേഷണ റിപ്പോർട്ട്.  കെഎം മാണിയെ കുടുക്കാൻ രമേശ് ചെന്നിത്തലയുടെ…

ജോസ് കെ മാണി വിഭാഗം യുഡി‌എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നത് നിർഭാഗ്യകരമെന്ന് ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം:   ജോസ് കെ മാണിയുടെ ഇടതുപക്ഷപ്രവേശനത്തെ വിമർശിച്ച് മുൻ ‌മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡി‌എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നത്…

ബാർക്കോഴ കേസിൽ കെഎം മാണി കുറ്റക്കാരനല്ലെന്നാണ് നിലപാടെങ്കിൽ സിപിഎം മാപ്പ് പറയണം: ഉമ്മൻ ചാണ്ടി

കോട്ടയം: ബാർക്കോഴ കേസിൽ കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടത് മുന്നണി വെളിപ്പെടുത്തൽ കെഎം മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെഎം മാണി അഴിമതിക്കാരനല്ല എന്നറിയാമായിരുന്നു. മാണിയുടെ…

കെഎം മാണിയുടെ സ്മാരകത്തിനായി മുഖ്യമന്ത്രിയോട് പണം ആവശ്യപ്പെട്ടിരുന്നുവെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെഎം മാണിയുടെ സ്മാരകം പണിയുന്നതിനായി ബജറ്റിൽ അഞ്ച് കോടി നീക്കിവെച്ചു.  ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട്…

അഭ്യൂഹങ്ങൾക്ക് വിരാമം; ജോസ് ടോം പുലിക്കുന്നേല്‍ പാലായിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ഒടുവിൽ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലായിരിക്കും പാലായിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുക. കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്…

പി.ജെ. ജോസഫിന് നിയമസഭയിൽ മുൻ‌നിരയിൽ ഇരിപ്പിടം

തിരുവനന്തപുരം: കേരളകോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് നിയമസഭയിൽ മുൻനിരയിൽ ഇരിപ്പിടം നൽകി. പാർട്ടിയിലെ മുതിർന്ന നിയമസഭാഗം എന്ന നിലയ്ക്കാണ് ഇത്. നിയമസഭാസമ്മേളനത്തിൽ മുൻനിരയിലെ സീറ്റ് പി.ജെ.…

കേരളാ കോൺഗ്രസിൽ നേതൃസ്ഥാനത്തിനായി പടയൊരുക്കം

പാലാ: കെ.എം മാണിയുടെ പിൻഗാമിയായി ജോസ് കെ മാണിയെ കേരളാ കോൺഗ്രസ്(എം) ചെയർമാനാക്കണമെന്ന ആവശ്യവുമായി മാണി വിഭാഗം ചരട് വലികൾ തുടങ്ങി. ഈ ആവശ്യവുമായി പാർട്ടിയുടെ 9…

കെ.എം.മാണി അന്തരിച്ചു ; സംസ്കാരം വ്യാഴാഴ്ച

പാല: കേരള രാഷ്ട്രീയത്തിലെ അതികായരിൽ ഒരാളായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 4.57-നാണ്…