27 C
Kochi
Monday, August 3, 2020
Home Tags Kerala government

Tag: Kerala government

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി 

കൊച്ചി: കേരളത്തില്‍ മൂന്ന് കൊവിഡ് മരണം കൂടി. കൊവിഡ് സ്ഥിരീകരിച്ച കൊച്ചി തൃക്കാക്കര കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗി കൂടി മരിച്ചതോടെയാണ് മൂന്ന് മരണം സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം.അതേസമയം, ഇന്നലെ കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ മരിച്ച റുഖിയാബിക്കും കൊവിഡ് സ്ഥിരീകരിച്ചു. 57...

നിയമസഭാ സമ്മേളനം മാറ്റിയത് രാഷ്ട്രീയ കാരണത്താൽ: രമേശ് ചെന്നിത്തല 

ന്യൂഡല്‍ഹി:കൊവിഡ് പശ്ചാത്തലത്തിലല്ല രാഷ്ട്രീയ കാരണത്താലാണ് നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരായ അവിശ്വാസ പ്രമേയം എതിർക്കാൻ ഇടതുമുന്നണിയിലെ കക്ഷികൾക്ക് വിസമ്മതം ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി തിങ്കളാഴ്ച നടത്താനിരുന്ന  സമ്മേളനം മാറ്റിയതെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.  ധാർമ്മികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ലെന്നും...

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നാല്  കൗണ്‍സിലര്‍മാര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. അതേസമയം മലപ്പുറം കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാർക്കും വൈറസ് ബാധ ഉണ്ടായതായി റിപ്പോർട്ട്.ഇതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട  കൊണ്ടോട്ടി എംഎൽഎ  ടിവി ഇബ്രാഹിം ക്വാറന്റീനിൽ പ്രവേശിച്ചു. മലപ്പുറം കോട്ടക്കൽ...

വീടുകളിലെ ചികിത്സയും ഉടൻ തുടങ്ങണമെന്ന് വിദഗ്ധ സമിതി

തിരുവനന്തപുരം:രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കണമെന്ന് വിദഗ്ധ സമിതിയുടെ നിര്‍ദേശം. കൊവിഡ് സ്ഥിരീകരിച്ചശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പത്താം ദിവസം പരിശോധകള്‍ നടത്താതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യണമെന്നും വിദഗ്ധ സമിതി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ചികിത്സ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി മാറ്റണമെന്നും ശുപാര്‍ശയുണ്ട്. നിലവിലെ  അവസ്ഥ പരിഗണിക്കുമ്പോള്‍ രോഗ ബാധിതരുടെ...

സര്‍ക്കാരിനെ വീഴ്ത്താനല്ല കോണ്‍ഗ്രസിന്‍റെ ശ്രമം: മുരളീധരന്‍ 

കോഴിക്കോട്:സര്‍ക്കാരിനെ വീഴ്ത്താനല്ല കോണ്‍ഗ്രസിന്‍റെ ശ്രമമെന്ന് കെ മുരളീധരന്‍ എംപി. അവിശ്വാസപ്രമേയം വിമര്‍ശനത്തിനാണ്, നിയമസഭയില്‍ ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കൊണ്ട് മാത്രം കൊവിഡ് വ്യാപനം തടയാനാകില്ലെന്നും, ശക്തമായ നിയന്ത്രണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പത്രസമ്മേളനം നിര്‍ത്തിവെച്ച് ഉള്ളുതുറന്ന് ചര്‍ച്ചചെയ്യാന്‍ തയ്യാറാകണമെന്നും, പ്രതിപക്ഷം പൂര്‍ണമായും...

പിഡബ്ല്യൂസിക്കെതിരെ കൂടുതല്‍ നടപടികള്‍; കരിമ്പട്ടികയിൽ പെടുത്താന്‍ ശുപാര്‍ശ

തിരുവനന്തപുരം:പ്രെെസ് വാട്ടര്‍ കൂപ്പേഴ്സിനെതിരെ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍.  െഎടി വകുപ്പിലെ കണ്‍സള്‍ട്ടന്‍സി കരാറുകളില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറിതല സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പിഡബ്ല്യുസിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും നിര്‍ദേശമുണ്ട്. എം.ശിവശങ്കറിന്റെ ശുപാര്‍ശയോടെയാണ് സ്വപ്ന സുരേഷിന്റെ നിയമനമെന്ന് സമിതി കണ്ടെത്തി. ശിവശങ്കര്‍ ചട്ടം പാലിച്ചില്ല.പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി 

മലപ്പുറം:കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മലപ്പുറം ചോക്കാട് സ്വദേശി മരിച്ചു. കൊവിഡ് ഭേദമായശേഷം ദുബായില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ഇര്‍ഷാദ് അലി ആണ് മരിച്ചത്. 26 വയസ്സായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയില്‍ ഇര്‍ഷാദലിക്ക് വീണ്ടും  കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ജൂലായ് നാലിനാണ് ഇര്‍ഷാദലി ദുബായില്‍നിന്ന് എത്തിയത്. ഇന്നലെ ഉച്ചയോടെയാണ്...

തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അത് കൂടാതെ നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അടച്ചു. കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഈ മാസം പതിനാലിന് ഇദ്ദേഹം...

നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കും; എതിര്‍ത്ത് പ്രതിപക്ഷം

തിരുവനന്തപുരം:ഈ മാസം 27ന്  ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് സമ്മേളനം മാറ്റിവെയ്ക്കുന്നത്. ധനബില്‍  ദീര്‍ഘിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. എന്നാല്‍, സഭാ സമ്മേളനം മാറ്റിവെയ്ക്കാമെന്നുള്ള തീരുമാനത്തോട് പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചു. അവിശ്വാസ നോട്ടീസും, സ്പീക്കര്‍ക്കെതിരായ പ്രമേയവും നിലനില്‍ക്കുന്നതിനാല്‍ സമ്മേളനം മാറ്റാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. അതേസമയം, സ്പീക്കര്‍ വിളിച്ച...

കൊവിഡ്​ ചികിത്സയ്ക്ക്​ അമിതതുക അനുവദിക്കി​ല്ലെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം:കൊവി​ഡ്​ ചി​കി​ത്സ​ക്ക്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ അ​മി​ത​തു​ക ഈടാക്കാന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടും. അ​വ​സ​ര​മാ​യി ഉ​പ​യോ​ഗി​ച്ച്​ അ​മി​ത ഫീ​സ്​ ഇ​ടാ​ക്കാ​നാ​കി​ല്ലെന്നും, ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറ‍‍ഞ്ഞു.