Sat. Jan 18th, 2025

Tag: Kashmir

ഒറ്റക്കയ്യിൽ ഹാൻഡിൽ നിയന്ത്രിച്ച് കശ്മീർ വരെ സൈക്കിളിൽ പോകാൻ ഫാഹിസ്

തിരൂരങ്ങാടി: സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള ആഗ്രഹമുണ്ടെങ്കിൽ മറ്റൊന്നും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഫാഹിസ് ഫർഹാൻ (18). കശ്മീർ വരെ സൈക്കിളിൽ പോകാനുള്ള തയാറെടുപ്പിലാണ് ഫാഹിസ്.ഒറ്റക്കയ്യിൽ ഹാൻഡിൽ നിയന്ത്രിച്ചാണ് ഇത്ര ദൂരം…

കശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് വീരമൃത്യു. രണ്ടു പ്രദേശവാസികളും ആക്രമണത്തില്‍ മരിച്ചു. ഒരു പൊലീസുകാരനടക്കം മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബാരാമുല്ലയിലെ സോപോര്‍…

കശ്മീരിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരർ കൊല്ലപ്പെട്ടു; നാലു ജവാൻമാർക്ക് പരിക്ക്

ശ്രീനഗർ: ഷോപിയാൻ, പുൽവാമ ജില്ലകളിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. നാലു ജവാൻമാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം ഷോപിയാൻ നഗരത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ…

ഇന്ത്യയ്‌ക്കെതിരെ ഗുരുതര പരാമര്‍ശവുമായി യുഎസ് റിപ്പോര്‍ട്ട്; കശ്മീരില്‍ മൗനം

വാഷിംഗ്ടണ്‍: നിയമബാഹ്യക്കൊലകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടെന്ന് യു എസ് റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കല്‍, മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള…

തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്ന് സുവേന്തു അധികാരി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്ന് ബിജെപി നേതാവ് സുവേന്തു അധികാരി. ബെഹാലയിലെ റാലിയിലായിരുന്നു സുവേന്തുവിന്റെ പരാമര്‍ശം. ”ശ്യാമ പ്രസാദ് മുഖര്‍ജി ഇല്ലായിരുന്നുവെങ്കില്‍ ഈ…

കശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്നേ ബിജെപിയില്‍ ചേരൂ,’ എന്ന് ഗുലാം നബി ആസാദ്

ന്യൂഡൽഹി: ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. കാശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്ന് മാത്രമേ താന്‍ ബിജെപിയില്‍ ചേരൂവെന്ന് അദ്ദേഹം…

ജമ്മുകശ്മീർ അതിർത്തിയില്‍ പാകിസ്ഥാന്റെ രണ്ടാം രഹസ്യതുരങ്കം കണ്ടെത്തി

ജമ്മു കശ്മീർ: ജമ്മു കശ്മീർ അതിർത്തിയിലൂടെ ഇന്ത്യൻ മണ്ണിലേക്ക് തീവ്രവാദികളെ കടത്തിവിടുക എന്ന ഉദ്ദേശ്യത്തോടെ പാക് മണ്ണിൽ നിന്ന് അതിർത്തിക്കടിയിലൂടെ പാക് സുരക്ഷാ ഉദ്യോഗസ്ഥർ നിർമിച്ച രണ്ടാമത്തെ…

കശ്മീരിൽ ഏറ്റുമുട്ടൽ: മേജറും കേണലുമടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു

കശ്മീര്‍: വടക്കന്‍  കശ്മീരിലെ ഹിന്ദ്വാരയില്‍  ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം…

കൊറോണ: കാശ്മീരിൽ ആദ്യമരണം രേഖപ്പെടുത്തി

കാശ്മീർ:   കൊറോണ വൈറസ് ബാധിച്ച് കാശ്മീരിൽ ഒരാൾ മരിച്ചു. കൊറോണയെത്തുടർന്ന് കാശ്മീരിൽ നിന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്ന ആദ്യത്തെ മരണം ആണിത്. അറുപത്തിയഞ്ചുകാരൻ മരിച്ചത് ഡാൽഗേറ്റിലെ ചെസ്റ്റ്…

കശ്മീര്‍ ജനത നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച് നടി സൈറ വസീം

ന്യൂഡൽഹി: കശ്മീരിന്‍റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370  എടുത്ത് കളഞ്ഞതിന് ശേഷം എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ പ്രതീക്ഷയ്ക്കും നിരാശയ്ക്കും ഇടയിലാണ് കശ്മീരിലെ ജനങ്ങളുള്ളതെന്ന് ബോളിവുഡ് നടിയായിരുന്ന സൈറ…