Mon. Dec 23rd, 2024

Tag: Kamal Hassan

കമല്‍ഹാസനും ചിമ്പുവും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

ഉലകനായകന്‍ കമല്‍ഹാസനും ചിമ്പുവും ഒന്നിക്കുന്നു. ദേസിങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിമ്പു നായകനായി മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. കമല്‍ഹാസനാണ്…

എം എൻ എമ്മിൽ വീണ്ടും പൊട്ടിത്തെറി; രണ്ടു നേതാക്കൾ കൂടി രാജിവെച്ചു

ചെന്നൈ: തമിഴ്​നാട്​ നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയ​ത്തിന്​ പിന്നാലെ കമൽ ഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിൽ​ പൊട്ടിത്തെറി. പ്രമുഖരുടെ രാജിക്ക്​ പിന്നാലെ രണ്ടു സംസ്​ഥാന നേതാക്കൾ കൂടി…

‘റിപ്പോര്‍ട്ടറെ ഊന്നുവടിയെടുത്ത് അടിക്കാന്‍ ശ്രമിച്ചു’; കമല്‍ഹാസനെതിരെ പരാതിയുമായി കോയമ്പത്തൂര്‍ പ്രസ് ക്ലബ്

കോയമ്പത്തൂര്‍: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനെതിരെ പരാതിയുമായി കോയമ്പത്തൂര്‍ പ്രസ് ക്ലബ്. മാധ്യമപ്രവര്‍ത്തകനെ തന്റെ ഊന്നുവടിയെടുത്ത് അടിക്കാന്‍ ശ്രമിച്ചെന്നാണ് കമല്‍ഹാസനെതിരായ ആരോപണം. വോട്ടെടുപ്പ് ദിനത്തിലായിരുന്നു…

ഇടതുപാര്‍ട്ടികളുമായുള്ള സഖ്യം സാധ്യമാകാത്തതില്‍ ദുഃഖമുണ്ടെന്ന് കമല്‍ഹാസന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്നും സഖ്യം യാഥാര്‍ത്ഥ്യമാകാത്തതില്‍ ദുഃഖമുണ്ടെന്നും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവും നടനുമായ കമല്‍ ഹാസന്‍. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇടത് പാര്‍ട്ടികള്‍…

കമല്‍ ഹസൻ്റെ മക്കള്‍ നീതി മയ്യം തമിഴ്നാട്ടില്‍ കളം പിടിക്കാനൊരുങ്ങുന്നു

തമിഴ്നാട്: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോൾ പ്രതീക്ഷയോടെ കമൽ ഹസന്‍റെ മക്കൾ നീതി മയ്യം. ജനപ്രിയ പദ്ധതികൾ ഉൾപ്പെടുത്തി പുറത്തിറക്കിയ പ്രകടന പത്രിക വോട്ടാകുമെന്നാണ് കമലിന്‍റെ…

ജീവന്‍വെച്ചുള്ള തീക്കളി: സൗജന്യവാക്‌സിന്‍ വാഗ്‌ദാനത്തിനെതിരേ കമല്‍ഹാസന്‍

ചെന്നൈ: ബിജെപി പ്രകടനപത്രികയിലെ സൗജന്യ കൊവിഡ്‌ വാക്‌സിന്‍ വാഗ്‌ദാനത്തിനെതിരേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇതേവരെ കണ്ടുപിടിച്ചിട്ടില്ലാത്ത പ്രതിരോധമരുന്ന്‌ സൗജന്യമായി നല്‍കുമെന്ന വാഗ്‌ദാനം ജനങ്ങളുടെ…

ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ അപകടം; മൂന്ന് പേർ മരിച്ചു

ചെന്നൈ: കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഉണ്ടായ അപകടത്തെ തുടർന്ന് മൂന്ന് പേർ മരിച്ചു.  സഹസംവിധായകരായ…

നാനാത്വത്തിൽ ഏകത്വം; ഹിന്ദി ഭാഷ വിവാദത്തിൽ യെദിയൂരപ്പയും കമൽഹാസനും രംഗത്ത്

ബെംഗളൂരു: ഹിന്ദിയെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടെയും ഔദ്യോഗിക ഭാഷയാക്കാവാനുള്ള ബി.ജെ.പി. സർക്കാരിന്റെ നീക്കത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസനും രംഗത്ത്. രാജ്യത്തെ എല്ലാ…

നീണ്ട ഇടവേളയ്ക്കു ശേഷം, കമല ഹാസനും എ.ആർ.റഹ്‌മാനും ഒന്നിക്കുന്നു

കമല്‍ഹാസന്‍ – എ.ആര്‍ റഹ്‍മാന്‍ ടീം വീണ്ടും ഒന്നിക്കുന്നു. പത്തൊന്‍പത് വര്‍ഷത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട്  അഭ്രപാളിയിലേക്ക് വരുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ ‘തെന്നാലി’ സിനിമയിലാണ് ഇരുവരും അവസാനമായി…

ഹിന്ദു തീവ്രവാദി പരാമർശം: കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു

ചെന്നൈ: ഹിന്ദു തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം തലവന്‍ കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു. മദ്രാസ് ഹൈക്കോടതിയിലാണ് കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. സ്വതന്ത്ര…