Sat. Jan 18th, 2025

Tag: Jammu Kashmir

സിഐഎസ്എഫ് ബസിന് നേരെ ഗ്രനേഡ് ആക്രമണം; ഒരു ജവാന് വീരമൃത്യു

കശ്മീര്‍: ജമ്മുവിൽ സിഐഎസ്എഫ് ബസിന് നേരെയുണ്ടായ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. ഒൻപത്  പേർക്ക് പരിക്കേറ്റിട്ടുണ്ട്.  പതിനഞ്ച് സിഐഎസ് എഫ് ജവാന്മാരാണ് ബസിൽ…

മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 തീർത്ഥാടകർ മരിച്ചു

ജമ്മു: ജമ്മു കശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 തീർത്ഥാടകർ മരിച്ചു. പത്തിലേറെ പേർക്ക് പരിക്കേറ്റു. പുതുവർഷത്തോടനുബന്ധിച്ച്​ വൻ ജനക്കൂട്ടം ദർശനം നടത്താൻ…

നിർമൽ സിങിന്‍റെ ബംഗ്ലാവ്​ പൊളിക്കണമെന്ന്​ ജെ ഡി എ

ശ്രീനഗർ: ജമ്മു കശ്​മീർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ നിർമൽ സിങി​ന്‍റെ ബംഗ്ലാവ്​ പൊളിക്കണമെന്ന്​ ജമ്മു വികസന അതോറിറ്റി (ജെ ഡി എ).…

രണ്ട് ദിവസത്തെ സന്ദർശനത്തിനായി, 22 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ ജമ്മുകശ്മീരിലെത്തി

ശ്രീനഗർ: ഇരുപത്തി രണ്ട് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ രണ്ടു ദിവസത്തെ സന്ദർശനത്തിന് ജമ്മുകശ്മീരിലെത്തി.ജമ്മുകശ്മീരിൽ മനുഷ്യവകാശലംഘനം തുടരുന്നു എന്ന പാകിസ്ഥാൻ പ്രചാരണം തടയുന്നതിൻ്റെ ഭാഗമായാണ് നയതന്ത്ര പ്രതിനിധികളെ ശ്രീനഗറിലെത്തിച്ചത്.…

നീണ്ട 18 മാസങ്ങള്‍ക്ക് ശേഷം ജമ്മുകശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു

ശ്രീനഗര്‍: നീണ്ട 18 മാസത്തെ വിലക്കിന് ശേഷം ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു. സര്‍ക്കാര്‍ പ്രതിനിധി രോഹിത് കന്‍സാലാണ് വിലക്ക് നീക്കിയതായി അറിയിച്ചത്.ഒന്നര വര്‍ഷത്തിന്…

Pak shell attack in Kashmir video

കശ്മീരിൽ പാക് ഷെല്ലാക്രമണം; തിരിച്ചടിച്ച് ഇന്ത്യയും- വീഡിയോ കാണാം

  ശ്രീനഗർ: നിയന്ത്രരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികരും മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കശ്മീരിൽ പാക് നടത്തിയ ഷെല്ലാക്രമണത്തിന്റെ ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ടു.…

മെഹബൂബ മുഫ്തി കരുതൽ തടങ്കലിൽ നിന്നു മോചിതയായി

ജമ്മു:   കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ വീട്ടുതടങ്കലിൽ ആക്കപ്പെട്ട ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി മോചിതയായി. ജമ്മു കാശ്മീരിനു പ്രത്യേക…

പ്രതിപക്ഷ ആവശ്യം തള്ളിക്കൊണ്ട് രാജ്യസഭ തൊഴിൽ നിയമചട്ടങ്ങൾ പാസാക്കി

ഡൽഹി: തൊഴിൽ നിയമഭേദഗതി ബില്ലുകൾ പരിഗണിക്കരുതെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കൊണ്ട് തൊഴിൽ നിയമചട്ടങ്ങൾ രാജ്യസഭ പാസാക്കി. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ,വ്യവസായ ബന്ധം, തൊഴിൽ സുരക്ഷ, ആരോഗ്യ തൊഴിൽ സാഹചര്യം എന്നിങ്ങനെ മൂന്ന് തൊഴിൽ ചട്ട…

പുൽവാമ ഭീകരാക്രമണം; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ജമ്മു: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ എൻഐഎ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് 13500 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപ്പത്രത്തിൽ ചാവേറായ പുൽവാമ സ്വദേശി ആദിൽ…

കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; 9 ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ കഴിഞ്ഞ 48 മണിക്കൂറായി നടക്കുന്ന ഏറ്റുമുട്ടലിൽ 9 ഭീകരരെ ഇന്ത്യൻ കരസേന വധിച്ചു. ഇന്ന് പിഞ്ചോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന്…