ഇന്ത്യയിൽ കൊവിഡിന്റെ ‘ട്രിപ്പിൾ മ്യൂട്ടേഷൻ’ വകഭേദം
ഡൽഹി: ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് രണ്ടാം തരംഗത്തിന്റെ ഫലമായി രാജ്യം അതിതീവ്ര കൊവിഡ് വ്യാപനത്തിന് സാക്ഷ്യം വഹിക്കുകയാണ്. കേരളമടക്കം പല സംസ്ഥാനങ്ങളിലും…
ഡൽഹി: ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് രണ്ടാം തരംഗത്തിന്റെ ഫലമായി രാജ്യം അതിതീവ്ര കൊവിഡ് വ്യാപനത്തിന് സാക്ഷ്യം വഹിക്കുകയാണ്. കേരളമടക്കം പല സംസ്ഥാനങ്ങളിലും…
ന്യൂഡൽഹി: കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. നയതന്ത്രതലത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ…
ന്യൂഡൽഹി: കോവിഷീൽഡ് വാക്സീന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വ്യത്യസ്ത വില നിശ്ചയിച്ച സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടപടിക്കെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. വാക്സീൻ…
അബുദാബി: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച(ഏപ്രില്‍ 24) മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. മെയ്…
ന്യൂഡൽഹി: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിംഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദീര്‍ഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇനി ഒരറിയിപ്പ് ഉണ്ടാകും…
ന്യൂഡല്‍ഹി: കൊവിഡില്‍ രാജ്യം നേരിടുന്നത് അതീവ ഗുരുതരസാഹചര്യമാണെന്ന് ലാന്‍സെറ്റ് കൊവിഡ് 19 കമ്മീഷന്റെ ഇന്ത്യാ ടാസ്‌ക് ഫോഴ്‌സ്. രണ്ട് മാസത്തേക്ക് വലിയ ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കരുതെന്നും അതിലൂടെ മാത്രമെ…
ഇന്നത്തെ പ്രധാന വാർത്തകൾ: 1 കൊവിഡ് പ്രതിദിന കേസുകൾ 20,000 കടന്നാൽ പ്രതിസന്ധി; സംസ്ഥാനത്ത് രണ്ടാഴ്ച നിർണായകം 2 കേരളത്തിൽ ഐസിയുകൾ നിറയുന്നു, കൊവിഡ് തീവ്ര രോഗബാധിതരുടെ…
നാഗ്പൂര്‍: സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന് ബിആര്‍ അംബേദ്കര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന അവകാശവാദവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. നാഗ്പൂരില്‍ സംസാരിക്കവേയായിരുന്നു ബോബ്‌ഡെയുടെ അവകാശവാദം. രാഷ്ട്രീയ സാമൂഹിക…
ഇടുക്കി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോര്‍ജ് എംഎല്‍എ. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഇന്ത്യയെ ഇസ് ലാമിക രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും പി സി ജോര്‍ജ്…
ഡൽഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണിക്കുന്നതിനുള്ള സർക്കാർ നയങ്ങൾ പരാജയപ്പെട്ടതാണ് രണ്ടാം തരംഗത്തിന് ഇടയാക്കിയതെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. വാക്സിനേഷൻ കൂട്ടുന്നതിനൊപ്പം ജനങ്ങളെ സർക്കാർ സാമ്പത്തികമായി സഹായിക്കണമായിരുന്നു. അതിഥി തൊഴിലാളികൾ…