നാഗ്പൂരിന് പിന്നാലെ മുംബൈയിലും ലോക്ക്ഡൗൺ?
മുംബൈ: നഗരത്തിൽ കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുംബൈയിലും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സാധ്യത. സംസ്‌ഥാനത്ത് മാസത്തോളമായി കൊവിഡ് കേസുകൾ വർധിച്ചു വരികയാണെന്നും മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ…