Sat. Jan 18th, 2025

Tag: Hyderabad

യാത്രക്കാരെ തടഞ്ഞ് വാട്‌സാപ്പ് പരിശോധന; ഹൈദരാബാദ് പൊലീസ് നടപടി വിവാദത്തില്‍

ഹൈദരാബാദ്: ഹൈദരാബാദിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തിയുള്ള പൊലീസിന്റെ ഫോൺ പരിശോധന വിവാദത്തില്‍. യാത്രക്കാരുടെ ഫോണ്‍ പിടിച്ചുവാങ്ങി വാട്‌സാപ്പ് ചാറ്റും, ഗൂഗിൾ സെർച്ച് ഹിസ്റ്ററിയുമാണ് പൊലീസ് പരിശോധിച്ചത്. ഇതിന്റെ വിഡിയോ…

ഡോക്ടറിന്റെ തലയിലേക്ക് ഫാൻ പൊട്ടിവീണു; ഹെൽമെറ്റ് ധരിച്ച്‌ പ്രതിഷേധിച്ച് സഹപ്രവർത്തകർ

ഹൈദരാബാദ്: ഉസ്മാനിയ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ വേറിട്ട പ്രതിഷേധം. തലയിൽ ഹെൽമെറ്റ് ധരിച്ചാണ് പ്രതിഷേധം. ഡ്യൂട്ടി ഡോക്ടറുടെ തലയിൽ ഫാൻ വീണ് തലയ്ക്ക് പരുക്കേറ്റതിനെ തുടർന്നായിരുന്നു സംഭവം.…

ഐഎസ്എല്‍: ഈസ്റ്റ് ബംഗാളിനെതിരെ സമനില തെറ്റാതെ ഹൈദരാബാദ്

മഡ്ഗാവ്: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഹൈദരാബാദ് എഫ് സി തോല്‍വിയുടെ വക്കില്‍ നിന്ന് ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ അരിഡാനെ സന്‍റാനെ നേടിയ…

പിതാവ് പെട്രോളൊഴിച്ച് തീവെച്ചു, മകൻ ഗുരുതരാവസ്ഥയിൽ 

ഹൈദരാബാദ് പിതാവ് 10 വയസുകാരൻ മകനെ പെട്രോളൊഴിച്ച് തീവച്ച്   പഠനത്തിൽ ഉഴപ്പു കാണിച്ചു  എന്നാരോപിച്ചരുന്നു. 60 ശതമാനം പൊള്ളലേറ്റ ആറാം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൻ്റെ…

ജൂലൈ അവസാനത്തോടെ ഹൈദരാബാദില്‍ കൊവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കും; മോദിയോട് തെലങ്കാന മുഖ്യമന്ത്രി 

ഹെെദരാബാദ്: കൊവിഡിനെതിരായ വാക്സിന്‍ നിര്‍മ്മിക്കാനുള്ള പൂര്‍ണ പരിശ്രമത്തിലാണ് തെലങ്കാനയെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തലസ്ഥാനമായ ഹെെദരാബാധില്‍  ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്ന്  ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി നരേന്ദ്രമോദിയോട്…

ഋഷഭ് പന്തിന്‍റെ കഴിവില്‍ ടീമിന് വിശ്വാസമുണ്ട്; ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ല: വിരാട് കോഹ്ലി

ഹെെദരാബാദ്: മോശം ഫോം തുടരുന്നതിനാല്‍ നിരന്തരം വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് പൂര്‍ണ പിന്തുണയുമായി ഇന്ത്യന്‍ നായകന്‍.  ഋഷഭ് പന്തിന്റെ കഴിവില്‍ ടീമിന് പൂര്‍ണ…

യുഎഇ പൗരന്മാർക്ക് ഇനി ഇന്ത്യയില്‍ തത്സമയ വിസാ സേവനം ലഭ്യം

അബുദാബി: യുഎഇ പൗരന്മാർക്ക് വേണ്ടി ഇന്ത്യ ഏർപ്പെടുത്തിയ തത്സമയ വിസാ സേവനം നിലവിൽവന്നതായി ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്.…

സെൽഫ്-ഡ്രൈവ് കാറുകൾ വാടകയ്ക്ക് നല്കാൻ തീരുമാനിച്ച് ഒല 

ബാംഗ്ലൂർ: കാറുകൾ ഇനി സ്വന്തമായി ഇല്ലെങ്കിൽ കുഴപ്പമില്ല, സ്വയം ഓടിച്ചു പോകാനും ഒലയിൽ കാറുകളുണ്ട്. സെൽഫ് ഡ്രൈവ് ക്യാബുകൾ വാടകയ്ക്ക് നൽകാനുള്ള സേവനമായ “ഒല ഡ്രൈവ്” ആരംഭിക്കാൻ ഒല…

അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ പോരാട്ടം തുടരും: ടിസ്സിലെ വിദ്യാര്‍ത്ഥികള്‍

ഹൈദരാബാദ് : ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്)-ഹൈദരാബാദ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പണിമുടക്ക് ഏഴാം ദിവസത്തിലേക്ക്. ഹോസ്റ്റല്‍ ഫീസ് ഘടനയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും അധികൃതരുടെ ധിക്കാരപരമായ…

ഫീസ് ഘടന മാറ്റിയ നടപടിക്കെതിരെ ടിസില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം

ഹൈദ്രാബാദ്‌ : ഫീസ് ഘടന മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചു ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ടിസ്) വിദ്യാര്‍ത്ഥി പ്രക്ഷോഭം. മലയാളികള്‍ ഉള്‍പ്പെടെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം…