Sat. Jan 18th, 2025

Tag: Human Rights Commission

ഭാര്യയുമായി കലഹിച്ച ഭർത്താവിന്റെ  നട്ടെല്ല് പോലീസ് ഒടിച്ചു: കർശന നടപടി വേണമെന്ന്   മനുഷ്യാവകാശ കമ്മീഷൻ 

എറണാകുളം: ഭാര്യയുമായി വഴക്കുണ്ടാക്കിയതിന്   ഭർത്താവിന്റെ നട്ടെല്ലും വാരിയെല്ലും പോലീസ് അടിച്ച് പൊട്ടിച്ചെന്ന  പരാതി നിഷ്പക്ഷവും  നീതിപൂർവകവുമായി അന്വേഷിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്ന്  മനുഷ്യവകാശ കമ്മീഷൻ സംസ്ഥാന…

സ്കൂട്ടർ യാത്രികൻ റോഡിലെ കുഴിയിൽ വീണ് മരിച്ച സംഭവം; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോട്ടയം: പാലാ രാമപുരത്ത് റോഡിൽ വെള്ളം നിറഞ്ഞ് കിടന്ന കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…

നാണയം വിഴുങ്ങിയ കുട്ടിയ്ക്ക് ചികിത്സ കിട്ടാതെ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആലുവ: ആലുവയിൽ നാണയം വിഴുങ്ങിയ കുട്ടിക്ക് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ…

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: ആലുവയിൽ  ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ വച്ച്‌ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.  സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ മെഡിക്കല്‍…

ചെല്ലാനത്ത് കടൽ ഭിത്തി നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: കൊവിഡ് വ്യാപനത്തിനൊപ്പം കടലാക്രമണവും രൂക്ഷമായ ചെല്ലാനത്തെ തീരപ്രദേശങ്ങളിൽ കടൽ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യം പരിശോധിച്ച് ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന…

വിശാഖപട്ടണം വിഷവാതക ദുരന്തം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു 

ആന്ധ്രപ്രദേശ്: വിശാഖപട്ടണം വെങ്കിട്ടപുരം ഗ്രാമത്തിലെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്  കമ്പനിയിലുണ്ടായ വിഷവാതകചോര്‍ച്ച ദുരന്തത്തില്‍  ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആന്ധ്രസര്‍ക്കാരിനും  കേന്ദ്ര സർക്കാരിനും ഇതുമായി…

അട്ടപ്പാടിയിൽ മനുഷ്യാവകാശ കമ്മീഷൻ പ്രത്യേക സിറ്റിങ്

അട്ടപ്പാടി:   അട്ടപ്പാടിയിൽ മനുഷ്യാവകാശ കമ്മീഷൻ പ്രത്യേക സിറ്റിങ് നടത്തി. സെപ്റ്റംബർ 26 വ്യാഴാഴ്ചയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അസിസ്റ്റന്റ് ലീഗൽ ഓഫീസർ അലക്സാണ്ടർ ജയ്‌സന്റെ അദ്ധ്യക്ഷതയിൽ…

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. കാറോടിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിച്ചത് ഗുരുതര വീഴ്ചയാണ്…

ചിട്ടിപ്പണം വാങ്ങാത്ത മനോരോഗിയില്‍ നിന്നും കെ.എസ്.എഫ്.ഇ. ഈടാക്കിയ പ്രമാണവും ആധാരവും മടക്കി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ചിട്ടിപ്പണം കൈപറ്റാത്ത മനോരോഗിയില്‍ നിന്നും, ജാമ്യമായി ഈടാക്കിയ വസ്തുവിന്റെ പ്രമാണവും സ്വര്‍ണ്ണാഭരണങ്ങളും, കെ.എസ്.എഫ്.ഇ. മടക്കി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.…