28 C
Kochi
Saturday, July 24, 2021
Home Tags Human Rights Commission

Tag: Human Rights Commission

കേ​സു​ണ്ടെ​ങ്കി​ൽ ബാ​ങ്ക​ധി​കൃ​ത​ർ ഇ​ട​പാ​ടു​കാ​രു​ടെ വീ​ട്ടി​ൽ പോ​വ​രു​ത്​ –മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

കോഴിക്കോട് :കോ​ട​തി​യി​ലു​ള്ള കേ​സി​ൻറെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ കു​ടി​ശ്ശി​ക​യു​ള്ള​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി തു​ക അ​ട​ക്ക​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്താ​നു​ള്ള അ​ധി​കാ​രം ബാ​ങ്കു​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ഇ​ല്ലെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ.കോ​ട​തി ഉ​ത്ത​ര​വി​ന​നു​സൃ​ത​മാ​യി വാ​യ്പ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ ​ബൈ​ജു​നാ​ഥ് മീ​ന​ങ്ങാ​ടി ക​ന​റാ ബാ​ങ്ക്​ ശാ​ഖ മാ​നേ​ജ​ർ​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി....

ഇടപെട്ട് മനുഷ്യാവകാശ കമീഷൻ : ജീവനക്കാര​ന്റെ ശമ്പളം തടഞ്ഞ ഡോക്ടർക്കെതിരെ സർക്കാർ നിയമ നടപടിക്ക്

ആ​ല​പ്പു​ഴ:മേ​ലു​ദ്യോ​ഗ​സ്ഥ​രോ​ട് അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തു​ക​യും അ​കാ​ര​ണ​മാ​യി ശ​മ്പ​ളം ത​ട​ഞ്ഞ് ജീ​വ​ന​ക്കാ​ര​ന്റെ മ​നു​ഷ്യാ​വ​കാ​ശം ലം​ഘി​ക്കു​ക​യും ചെ​യ്​​തെ​ന്ന പ​രാ​തി​യി​ൽ ആ​ര്യാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്ക്​ സ​ർ​ക്കാ​ർ. വ​കു​പ്പു​​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷ​മാ​കും ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു.മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി യു​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്...

സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ കൗ​മാ​ര​ക്കാ​രു​ടെ ആ​ത്മ​ഹ​ത്യയിൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട​ണം –മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ൽ​പ​റ്റ:പു​ൽ​പ​ള്ളി മേ​ഖ​ല​യി​ൽ ര​ണ്ടു​മാ​സ​ത്തി​നി​ടെ 20 വ​യ​സ്സി​ന് താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഗൗ​ര​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ കമ്മീഷന്‍. പെ​ൺ​കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​തി​നു​പി​ന്നി​ൽ പൊ​തു​വാ​യ കാ​ര​ണ​ങ്ങ​ൾ പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ ​ബൈ​ജു​നാ​ഥ്...

തിരഞ്ഞെടുപ്പ് ജോലിക്ക് ‘കൊവിഡ് രോഗി’ ഹാജരായില്ല: സസ്പെൻഷൻ; കലക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

മലപ്പുറം:കൊവിഡ് പോസിറ്റീവായ അധ്യാപികയെ തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരായില്ലെന്ന പേരിൽ സസ്പെൻഡ് ചെയ്ത ജില്ലാ കലക്ടർ 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റേതാണ് ഉത്തരവ്. താനൂർ ടൗൺ സ്‌കൂളിലെ അധ്യാപിക സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ കലക്ടർക്ക് നോട്ടീസയച്ചത്.വേങ്ങര...

ദേശീയ മനുഷ്യാവകാശ കമ്മീഷൻ; കരടു നിയമത്തിന് അംഗീകാരം

ദു​ബായ്:രാ​ജ്യ​ത്ത് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ കമ്മീഷൻ സ്ഥാ​പി​ക്കാ​നു​ള്ള ക​ര​ടു നി​യ​മ​ത്തി​ന്​ യുഎഇ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ അം​ഗീ​കാ​രം ന​ൽ​കി. മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം ക​ൽ​പി​ക്കു​ന്ന​തോ​ടൊ​പ്പം രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളും ക​രാ​റു​ക​ളും അ​നു​ശാ​സി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​വും യുഎഇ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ കമ്മീഷൻ രൂ​പ​വ​ത്​​ക​ര​ണം രാ​ജ്യാ​ന്ത​ര മ​നു​ഷ്യാ​വ​കാ​ശ മേ​ഖ​ല​യി​ൽ...

ബാങ്കുകളുടെ സമ്മർദ്ദം ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ:ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജറും തൃശൂർ മണ്ണുത്തി സ്വദേശിനിയുമായ കെ എസ് സ്വപ്നയുടെ ആത്മഹത്യക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ...
രാജേഷ് ആത്മഹത്യാ സന്ദേശം അയച്ച വിഡിയോദൃശ്യം ഫോട്ടോ വാട്സാപ്പ്

പോലീസ് പീഡനത്തിൽ ആത്മഹത്യ : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

  കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ച് സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യ ചെയ്തയാളുടെ മരണമൊഴിയെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കോഴിക്കോട് കക്കോട് സ്വദേശി രാജേഷ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കമ്മീഷന്‍ ഇടപെടല്‍.  സംഭവത്തില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.നിരപരാധിയായ തന്നെ ...
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: നിയമസഭ പാസാക്കിയ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ ആന്റ് റഗുലേഷൻ നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയാൽ  മാത്രമേ രോഗികൾക്ക് നേരെയുള്ള സ്വകാര്യാശുപത്രികളുടെ ചൂഷണവും നിഷേധാത്മക നിലപാടും തടയാൻ കഴിയുകയുള്ളുവെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.രക്തത്തിലെ കൗണ്ട്  കുറഞ്ഞ് ഗുരുതരാവസ്ഥയിലായ സ്ത്രീക്ക് യഥാ സമയം ചികിത്സ നൽകാൻ സ്വകാര്യാശുപത്രി വിസമ്മതിച്ചതിനെതിരെയുള്ള...

അദ്ധ്യാപകർക്ക്  ഉറങ്ങാനുള്ളതല്ല ക്ലാസ്‌മുറികളെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൊടുപുഴ:   അദ്ധ്യാപകർ ക്ലാസിലിരുന്ന് ഉറങ്ങുന്നതും കുട്ടികൾക്ക് ഉപകാരമില്ലാത്ത പ്രവൃത്തികളിൽ ഏർപ്പെടുന്നതും തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മൂന്നാർ വാഗുവര സർക്കാർ ഹൈസ്കൂളിലെ അദ്ധ്യാപകർ കൃത്യമായി ക്ലാസിലെത്തുന്നുണ്ടെന്നും ക്ലാസുകൾ എടുക്കുന്നുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉറപ്പാക്കണമെന്നും അത് ലംഘിക്കുന്നവർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണമെന്നും  കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്...

നിരപരാധി 521 ദിവസമായി  ജയിലിൽ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ 

ആലപ്പുഴ: തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് തീയിട്ടെന്ന കേസിൽ കോടതി വെറുതെവിട്ടയാൾ ജാമ്യമെടുക്കാൻ ആളില്ലാതെ 521 ദിവസമായി  ജയിലിൽ കഴിയുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് നിർദ്ദേശം നൽകിയത്. 30 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. 2019...