Sun. Jan 19th, 2025

Tag: Heavy Rain

കനത്ത മഴ​;​ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വാക്​സിനേഷൻ മാറ്റിവെച്ചു

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വെള്ളിയാഴ്ച കൊവിഡ്​ പ്രതിരോധ വാക്​സിൻ വിതരണം മാറ്റിവെച്ചു. ഇരു ജില്ലകളിലും റെഡ്​ അലർട്ട്​ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​ തീരുമാനം.…

കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിൻ്റെ ഷട്ടറുകള്‍ ഉയര്‍ത്തും

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവിലുള്ള 30 സെന്റീമീറ്ററില്‍ നിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയര്‍ത്തുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. 20 സെന്റിമീറ്റര്‍ വീതം…

Patient misbehaves with nurse in Domiciliary care centre

ഡൊമിസിലിയറി കെയർ സെൻററിൽ നഴ്സിനോട് കൊവിഡ് രോ​ഗി അപമര്യാദയായി പെരുമാറി

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 ഡൊമിസിലിയറി കെയർ സെൻററിൽ നഴ്സിനോട് കൊവിഡ് രോ​ഗി അപമര്യാദയായി പെരുമാറി 2 സംസ്ഥാനത്ത് ലോക്ഡൌണ്‍ നീട്ടിയേക്കും; എറണാകുളത്ത് സ്ഥിതി…

Nun association demands ban of movie Aquarium

അക്വേറിയം സിനിമ തടയണമെന്ന് കന്യാസ്ത്രീകളുടെ സംഘടന

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 അക്വേറിയം സിനിമ തടയണമെന്ന് കന്യാസ്ത്രീകളുടെ സംഘടന 2 അറബിക്കടലില്‍ ന്യൂനമർദം; മേയ് 14-ഓടെ ശക്തമായ മഴയ്ക്ക് സാധ്യത 3…

കേരളത്തിൽ കനത്ത മഴ ഇന്നും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിൽ പല പ്രദേശങ്ങളിലും വെള്ളം കയറി. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ ശക്തമായി. പലയിടങ്ങളിലും രാത്രി വൈകിയും തോരാതെ…

Heavy Rain (Picture Credits: Google)

ബുറേവി ചുഴലിക്കാറ്റ് വരുന്നു; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ബുറേവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്.  ന്യൂനമർദ്ദം ഇപ്പോൾ ശ്രിലങ്കൻ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട് തീരത്തെത്തുന്ന ബുറേവി ചുഴലിക്കാറ്റിനത്തുടർന്ന് അടുത്ത രണ്ട്…

സംസ്ഥാനത്ത് കനത്ത മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം:   ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപംകൊണ്ടു. സംസ്ഥാനത്ത് കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാകേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ കേരളത്തിൽ ഇടിയോടുകൂടിയ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പുള്ളത്. പത്തു ജില്ലകളിൽ യെല്ലോ…

കേരളത്തിൽ വ്യാഴാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 13 ജില്ലകളിൽ മുന്നറിയിപ്പ്. കാസർഗോഡ് ഓറഞ്ച് അലർട്ടും തിരുവനന്തപുരം ഒഴികെയുള്ള മറ്റ് 12 ജില്ലകളിൽ യല്ലോ അലേർട്ടുമാണ് ഇന്ന്…

കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സെപ്റ്റംബർ 14 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ…

പെട്ടിമുടി ദുരന്തത്തിന് കാരണം അതിതീവ്ര മഴയെന്ന് അന്വേഷണ റിപ്പോര്‍ട്ട് 

ഇടുക്കി: പെട്ടിമുടി ദുരന്തത്തിന് കാരണം അതിതീവ്ര മഴയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പെട്ടിമുടി പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ  അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാഴ്ചയായി…