Wed. Jan 22nd, 2025

Tag: gulf news

ഗള്‍ഫ് വാര്‍ത്തകളിലേയ്ക്ക്; കു​വൈ​ത്തി​ൽ പു​തി​യ വി​സ കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്രം

പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍ കു​വൈ​ത്തി​ൽ പു​തി​യ വി​സ കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്രം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഖത്തർ മുന്നിൽ ഫെബ്രുവരി 14 മുതൽ ദുബൈ വിസക്ക്…

ഗള്‍ഫ് വാര്‍ത്തകള്‍; യുഎഇ പൗരത്വം നേടുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും

ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്തതിനാൽ യുഎഇ പൗരത്വം നേടുന്നവർക്ക് മൂന്നു മാസത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും. പൗരത്വം ലഭിക്കുന്ന തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ പാസ്പോർടിന്റെ കാലാവധി…

സൗദി പ്രവിശ്യകളിൽ താപനില പൂജ്യത്തിലും താഴെയാകും

ഗൾഫ് വാർത്തകൾ: സൗദി പ്രവിശ്യകളിൽ താപനില പൂജ്യത്തിലും താഴെയാകും

  പ്രധാന ഗൾഫ് വാർത്തകൾ: സൗദി പ്രവിശ്യകളിൽ മൂടൽ മഞ്ഞ്; താപനില പൂജ്യത്തിലും താഴെയാകും സൗ​ദി അ​റേ​ബ്യ വ​നി​ത​ക​ളെ ജ​ഡ്‌​ജി​മാ​രാ​യി നി​യ​മി​ക്കു​ന്നു  ഐ സി എം ഗവേണിങ്…

കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

കുവൈത്ത് സിറ്റി: ശൈഖ് സബാഹ് അല്‍ ഖാലിദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭ അധികാരത്തിലേറി. അക്കാദമിക മികവുള്ളവരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ രൂപീകരിച്ചത്. ആഭ്യന്തര മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട…

ഗൾഫ് സഹകരണ കൗൺസിൽ റിയാദിൽ 

സൗദി: നാല്പതാമത് ഗൾഫ് സഹകരണ കൗൺസിൽ സമ്മേളനം ഡിസംബർ പത്തിന് റിയാദിൽ നടക്കും. മേഖലയിലെ സുപ്രധാന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്‌യും. രണ്ടര വർഷമായി തുടരുന്ന ഗൾഫ്…

കടല്‍ക്കാറ്റില്‍ എഞ്ചിന്‍ നിലച്ച കപ്പലില്‍ നിന്നും 65 പേരെ രക്ഷപ്പെടുത്തി

റിയാദ്: സൗദി അറേബ്യക്കു സമീപം എന്‍ജിന്‍ തകരാറിലായി കടലില്‍ ഒഴുകിക്കൊണ്ടിരുന്ന കപ്പലില്‍ നിന്നും 65 പേരെ അറബ് സഖ്യസേന രക്ഷപ്പെടുത്തി. 46 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് 60…

വ്യവസ്ഥകളില്‍ ഇളവ്: ഇനി പ്രവാസികള്‍ക്കും ആധാര്‍

വെബ് ഡെസ്‌ക്: പ്രവാസികളായ ഇന്ത്യാക്കാര്‍ക്ക് ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാനുള്ള വ്യവസ്ഥയില്‍ ഇളവ് പ്രഖ്യാപിച്ചു. ആറു മാസം തുടര്‍ച്ചയായി നാട്ടിലുണ്ടാകണം എന്ന വ്യവസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്. ഇതോടെ രണ്ടോ…

സൗദിയില്‍ വിസിറ്റിങ് വിസകള്‍ക്കുള്ള നിരക്ക് കുറച്ചു

സൗദി അറേബ്യ: സൗദിയില്‍ എല്ലാ വിസിറ്റിങ് വിസകള്‍ക്കുമുള്ള നിരക്ക് 300 റിയാലാക്കി ഏകീകരിച്ചു. ഇതോടെ ബിസിനസ് സന്ദര്‍ശനങ്ങള്‍ക്കും ബന്ധു സന്ദര്‍ശനത്തിനും ഇനി വിസാ ഫീസായി മുന്നൂറ് റിയാല്‍…