Sun. Dec 22nd, 2024

Tag: FIR

‘എഫ്ഐആറുകള്‍ മെഡലുകൾ പോലെ’; വോട്ടർമാരുടെ ബുർഖ അഴിപ്പിച്ചുള്ള പരിശോധനയ്ക്കെതിരായ കേസിൽ മാധവി ലത

ഹൈദരബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തിൽ മുസ്ലീം വോട്ടർമാരുടെ ബുർഖ അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ പോലീസ് കേസെടുത്തതിന് പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി മാധവി ലത. എഫ്ഐആറുകള്‍ തനിക്ക്…

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തള്ളിയിട്ടു; ടിടിഇയുടെ കൊലപാതകത്തിൽ പോലീസ് എഫ്ഐആർ പുറത്ത്

തൃശൂർ: തൃശൂരില്‍ ടിടിഇ വിനോദിന്റെ കൊലപാതകത്തിൽ പോലീസ് എഫ്ഐആർ പുറത്ത്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. കൊലപാതകത്തിന് കാരണം പിഴയടക്കാന്‍…

brijbhushan

ലൈംഗികച്ചുവയുള്ള സ്പർശനവും പെരുമാറ്റവും; ബ്രിജ് ഭൂഷണെതിരെയുള്ള എഫ്ഐആർ പുറത്ത്

റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണങ്ങളുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച 10 പരാതികളെ അടിസ്ഥാനമാക്കി രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ശരിയല്ലാത്ത രീതിയിലുള്ള…

വഞ്ചനാ കേസ് : ശിൽപാ ഷെട്ടിക്കെതിരെ എഫ്‌ഐആർ

മുംബൈ: ബോളിവുഡ് താരം ശിൽപാ ഷെട്ടിക്കെതിരെ മുംബൈ പൊലീസിൽ എഫ്‌ഐആർ. 1.51 കോടി രൂപയുടെ വഞ്ചന കേസിലാണ് എഫ്‌ഐആർ. ശിൽപ, ഭർത്താവ് രാജ് കുന്ദ്ര തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.…

മരം കൊള്ള; ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് എഫ്ഐആർ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയില്‍ ഉദ്യോഗസ്ഥരും കരാറുകാരും ഗൂഡാലോചന നടത്തിയെന്ന് എഫ്ഐആര്‍. സർക്കാർ ഉത്തരവുണ്ടെന്ന വ്യാജേന രാജകീയ വ്യക്ഷങ്ങൾ മോഷ്ടിച്ചുവെന്നും പട്ടയ-വന- പുറമ്പോക്ക് ഭൂമിയിൽ മരം…

വാളയാർ കേസ് സിബിഐ ഏറ്റെടുത്തു; പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആര്‍ സമർപ്പിച്ചു

തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആര്‍ സമർപ്പിച്ചു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മൂന്ന് പ്രതികൾക്കെതിരെയാണ്…

A man was shot dead by another man against whom the former had filed a case of molestation in 2018

പീഡനക്കേസിലെ പ്രതി പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നു

  ഹാഥ്റസ്: ഹാഥ്റസിൽ മകളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ പിതാവിനെ പ്രതി വെടിവച്ചു കൊന്നു. കേസില്‍ 2018ല്‍ ജയിലില്‍ ആയ പ്രതി ജാമ്യത്തിലിറങ്ങിയിരുന്നു. ഡൽഹിയില്‍ നിന്ന്…

Arnab in arrest

വനിതാപോലിസിനെ മര്‍ദ്ദിച്ചു: അര്‍ണാബിനെതിരേ കേസ്‌

മുംബൈ: ആത്മഹത്യാപ്രേരണക്കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന റിപ്പബ്ലിക്ക്‌ ടിവി എഡിറ്റര്‍ ഇന്‍ ചീഫ്‌ അര്‍ണാബ്‌ ഗോസ്വാമിക്കെതിരേ മുംബൈ പോലിസ്‌ പുതിയ കേസ്‌ റജിസ്റ്റര്‍ ചെയ്‌തു. വനിതാപോലിസിനെ മര്‍ദ്ദിച്ചുവെന്നാണ്‌ എഫ്‌ഐആറില്‍…

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി

തിരുവനന്തപുരം:   ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ ഹൈക്കോടതിയിൽ ഹരജി നൽകി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ ഏജൻസിയുടെ…

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഓരോ പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി 

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഓരോ പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹെെക്കോടതിയുടെ ഉത്തരവ്. ഒറ്റ എഫ്‌ഐആര്‍ ഇട്ടാല്‍ മതിയെന്ന ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ…