Wed. Jan 22nd, 2025

Tag: Finance Minister

ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പ്രതിപക്ഷം: തോമസ് ഐസക് രാജിവെക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ചോദ്യങ്ങള്‍ക്ക് ഐസക്ക് കൃത്യമായ മറുപടി പറഞ്ഞില്ലെന്ന ചെന്നിത്തല ധനമന്ത്രി…

കേന്ദ്ര ബജറ്റ് 2021: സംസ്ഥാന ധനകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി നിര്‍മ്മല സീതാരാമന്‍

ദില്ലി: ബജറ്റ് അവതരണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയും രാജ്യത്തെ…

KIIFB controversy moved to independent decision of assembly secretariat

ഐസക്കിന്റെ വിശദീകരണം എത്തിക്സ് കമ്മിറ്റിക്ക് വിട്ട് സ്പീക്കർ

  തിരുവനന്തപുരം: കിഫ്‌ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്ക് നൽകിയ വിശദീകരണം എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. സഭയില്‍ വയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശന്‍ എംഎൽഎ നൽകിയ…

Thomas Isaac against Ramesh Chennithala on CAG controversy

പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റിയതായി ധനമന്ത്രി തോമസ് ഐസക്ക്

  തിരുവനന്തപുരം: കിഫ്ബി – സിഎജി വിവാദത്തിൽ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റിയെന്നും ഒളിച്ചുകളി നിർത്തി ചോദ്യങ്ങൾക്ക് മറുപടി…

Ramesh Chennithala against Thomas Isaac

തോമസ് ഐസക്ക് ഗുരുതര ചട്ട ലംഘനം നടത്തി: ചെന്നിത്തല

  തിരുവനന്തപുരം: സിഎജിയും കേന്ദ്ര ഏജൻസികളും സർക്കാർ പദ്ധതികൾക്ക് തുരങ്കം വെക്കുകയാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവെക്കാൻ സിഎജി…

Nirmala sitaraman

സാമ്പത്തിക പായ്‌ക്കെജ്‌: കൊവിഡ്‌ തൊഴില്‍ നഷ്ടപ്പെടുത്തിയവരുടെ പിഎഫ്‌ സര്‍ക്കാര്‍ അടയ്‌ക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ തകര്‍ന്ന സമ്പദ്‌ഘടനയെ കരപറ്റിക്കാന്‍ പുതിയ സാമ്പത്തികപായ്‌ക്കെജ്‌ പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. വഴിയോരക്കച്ചവടക്കാര്‍ക്ക്‌ വായ്‌പാ പദ്ധതിയും കൊവിഡ്‌ കാലത്ത്‌ തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ പ്രൊവിഡന്റ്‌ ഫണ്ട്‌ ഏറ്റെടുക്കലുമടക്കം…

ജിഎസ്ടി നഷ്ടപരിഹാര കാലയളവ് നീട്ടാൻ സാധ്യത

ഡൽഹി: അപര്യാപ്തമായ സെസ് പിരിവുകൾക്കിടയിലും ഇതര നഷ്ടപരിഹാര സംവിധാനങ്ങൾ ചർച്ച ചെയ്യാൻ ജിഎസ്ടി കൗൺസിൽ ഈ മാസം ചേർന്നേക്കുമെന്ന് സൂചന. ജിഎസ്ടി നഷ്ടപരിഹാര കാലയളവ് 2022ന് ശേഷം…

20 ലക്ഷം കോടിയുടെ പാക്കേജ്; സംസ്ഥാനങ്ങൾക്ക് സഹായം പ്രഖ്യാപിക്കാത്തതിൽ ദുഃഖമുണ്ടെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് സ്വാഗതാര്‍ഹമെന്നു ധനമന്ത്രി തോമസ് ഐസക്. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം…

പ്രധാനമന്ത്രിയുമായി ചർച്ച നടത്തി നിർമല സീതാരാമൻ; പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ മൂലം ഉണ്ടാകുന്ന സാമ്പത്തിക മേഖലയുടെ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്ത് ധനമന്ത്രി നിർമല…

കോവിഡ് 19 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുമെന്ന് ധനമന്ത്രി 

തിരുവനന്തപുരം: കോവിഡ് 19 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് 14 പേർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ ഈ പ്രതികരണം. ടൂറിസം…