Sat. Jan 18th, 2025

Tag: Excise

ലഹരി ഉപയോഗം വര്‍ധിക്കുന്നത് തടയണം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം

സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നത് കാരണം സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് നേരെ അക്രമങ്ങള്‍…

പ​ച്ച​ക്ക​റിയുടെ മറവിൽ ലഹരി കടത്ത്

മ​ഞ്ചേ​രി: പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ എ​ക്സൈ​സി​ന്‍റെ വ​ൻ ല​ഹ​രി​വേ​ട്ട. 13 ചാ​ക്കു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ചു കൊ​ണ്ടു​വ​ന്ന 168 കി​ലോ നി​രോ​ധി​ത ല​ഹ​രി ഉ​ല്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. 7500 ഹാ​ൻ​സ് പാ​ക്ക​റ്റ്, 1800…

മയക്കുമരുന്ന് കേസ്: പ്രതികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം നിക്ഷേപിച്ചവർക്ക് എക്സൈസ് നോട്ടീസ്

കൊച്ചി: കാക്കനാട് മയക്കുമരുന്നുകേസില്‍ പ്രതികള്‍ ഉപയോഗിച്ച അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച പത്തുപേരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ  ഹാജരാകനാവശ്യപ്പെട്ട് എക്സൈസ് നോട്ടീസ് നല്‍കി. പണം നല്‍കിയതിനെ കുറിച്ച് ചോദ്യം…

കാക്കനാട് ലഹരിമരുന്ന് കേസ്; എക്സൈസ് അട്ടിമറിച്ചു

കൊച്ചി: കാക്കനാട് നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈസ് അട്ടിമറിച്ചു. ഒരു കിലോ 86 ഗ്രാം എംഡിഎംഎയായിരുന്നു പിടിച്ചെടുത്തത്. എന്നാൽ പ്രതികളുടെ പേരിൽ രേഖപ്പെടുത്തിയത് 86 ഗ്രാം…

കരിഞ്ചന്ത കച്ചവടം; വീട്ടിൽ സൂക്ഷിച്ച 350 കുപ്പി മദ്യം പിടികൂടി

കായംകുളം : ഓണക്കാലത്തെ കരിഞ്ചന്ത കച്ചവടം ലക്ഷ്യമാക്കി വീട്ടിൽ സൂക്ഷിച്ച മദ്യ ശേഖരം പിടികൂടി. 350 കുപ്പി മദ്യവുമായി പുള്ളികണക്ക് മോഹനത്തിൽ മോഹന കുറുപ്പാണ് (62) അറസ്റ്റിലായത്.…

നിറതോക്കുകളുമായി പ്രവർത്തിച്ച വൻ വാറ്റുകേന്ദ്രം കണ്ടെത്തി

ആലക്കോട്: നിറതോക്കുകളുമായി മലയോരത്ത് പ്രവർത്തിച്ച വൻ വാറ്റുകേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. ഓടിപ്പോകാൻ ശ്രമിച്ച നടത്തിപ്പുകാരനെ സാഹസികമായി കീഴ്പ്പെടുത്തി. ഉദയഗിരി താളിപ്പാറയിലുള്ള ഒരു വീട്ടുപറമ്പിലെ ഓലഷെഡിൽ പ്രവർത്തിച്ചുവന്ന…

Excise team capture arrack seller

ചാരായവിൽപ്പനക്കാരനെ യൂട്യൂബ്‌ വ്ളോഗർമാരുടെ വേഷത്തിൽ ‘ഇന്‍റര്‍വ്യൂ നടത്തി’ കുടുക്കി എക്‌സൈസ്‌

കോട്ടയം: പ്രതികളെ പിടികൂടാന്‍ പലപ്പോഴും പൊലീസ് സംഘം വേഷം മാറാറുണ്ട്. കോട്ടയം ഈരാറ്റുപേട്ടയില്‍ നിന്നും അത്തരമൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ചാരായ വില്‍പ്പനക്കാരനെ എക്സെെസ് ഷാഢോ സംഘം ഇന്‍റര്‍വ്യൂ നടത്തിയാണ്…

പെരുമ്പാവൂരിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലമാറ്റം

കൊച്ചി:   പെരുമ്പാവൂരിൽ 22 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലമാറ്റം. ബാർ ഉടമകളിൽ നിന്നും മാസപ്പടി വാങ്ങുന്നെന്ന് ആരോപണ വിധേയരായ പെരുമ്പാവൂർ എക്‌സൈസ് സർക്കിളിലെ 22 ഉദ്യോഗസ്ഥരെയാണ്…

പരിസ്ഥിതി മലിനീകരണം; മദ്യകുപ്പികളെ മദ്യപാനികളുടെ ആധാറുമായി ബന്ധിപ്പിക്കാൻ ആലോചന

മംഗലാപുരം: ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന മദ്യകുപ്പികൾ ഗുരുതര പരിസര മലിനീകരണം സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടർന്ന്, മദ്യം വാങ്ങുന്നവരുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുമായി കര്‍ണാടകയിലെ എക്സൈസ് വകുപ്പ്. ഒരു…

സി.പി.എം നേതാവ് അത്തിമണി അനിൽ സ്പിരിറ്റ് കേസിൽ പിടിയിൽ

പാലക്കാട്: സ്പിരിറ്റ് കടത്തിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അത്തിമണി അനിൽ പോലീസ് കസ്റ്റഡിയിൽ. പാലക്കാട് തത്തമംഗലത്തിന് സമീപത്ത് നിന്ന് എക്സൈസ് ഇന്‍റലിജൻസ്…