Sat. Jan 18th, 2025

Tag: Ernakulam

കോട്ട നിലനിർത്തി കോൺഗ്രസ്; എറണാകുളത്ത് ടി ജെ വിനോദിന് ജയം

തിരുവനന്തപുരം: എറണാകുളം നിയമസഭാ മണ്ഡലം നിലനിർത്തി വീണ്ടും കോൺഗ്രസ്. എതിരാളിയായ സിപിഐ-എം പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി മനു റോയിയെ 4,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസ് സ്ഥാനാർഥി ടി…

കനത്ത മഴ കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിച്ചു

തിരുവനന്തപുരം:   കനത്ത മഴയിൽ കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് കുറഞ്ഞു. പകൽ മുഴുവൻ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഏറ്റവും…

മഹാരാഷ്ട്രയും ഹരിയാനയും ഒക്ടോബര്‍ 21ന് പോളിങ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21-ന് ഒറ്റഘട്ടമായാണ് രണ്ടു സംസ്ഥാനങ്ങളിലും വോട്ടെടുപ്പു നടക്കുന്നത്. രണ്ടിടത്തെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ്…

ഓണസദ്യ മതിയായില്ല; മഹാരാജാസ് കോളേജ് വിദ്യാർഥികൾ വനിതകൾ നടത്തുന്ന ഹോട്ടൽ അടിച്ചു തകർത്തു

കൊച്ചി : സദ്യ മതിയായില്ല എന്ന് ആരോപിച്ച്‌ മഹാരാജാസ് കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ വനിതകള്‍ നടത്തി വരുന്ന ഭക്ഷണശാല അടിച്ചുതകര്‍ത്തു. എസ്‌ ആര്‍ എം റോഡിലെ പൊതിയന്‍സ്…

ആലുവയിൽ ചങ്ങല വലിച്ച് തീവണ്ടി നിർത്തി ഇറങ്ങിയോടിയത് ആയിരത്തോളം പേർ

ആലുവ: ആലുവയില്‍, ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി ആയിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളായ യാത്രക്കാര്‍ ഇറങ്ങി ഓടി. തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് പശ്ചിമ ബംഗാളിലെ ഷാലിമാറില്‍ നിന്ന്…

എറണാകുളം ഗോശ്രീ പാലത്തിൽ വിള്ളൽ; ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാം

കൊച്ചി: എറണാകുളം ഗോശ്രീ പാലത്തിലൂടെ ചെറിയ വാഹനങ്ങൾക്ക് മാത്രം പോകാമെന്ന് അധികൃതർ അറിയിച്ചു. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന്, നേരത്തെ പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തിയിരുന്നു. എന്നാൽ, വിള്ളല്‍ കണ്ടെത്തിയ…

മഴ കനക്കുന്നു ; പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എറണാകുളം: സംസ്ഥാനത്തു ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്,…

സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ

എറണാകുളം: കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ റോട്ടറി ക്ലബ്ബാണ് നെക്ടർ ഓഫ് ലൈഫ് എന്ന ഈ പദ്ധതി…

എറണാകുളം ജില്ലയിലും സ്കൂളുകൾ നാളെത്തന്നെ തുറക്കും

എറണാകുളം:   എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍. നിപ നിയന്ത്രണവിധേയമെന്നും കളക്ടര്‍ പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക്…

‘ബെസ്റ്റ് ആക്റ്റർ അവാർഡിനു കണ്ണന്താനത്തിന്റെ പേരു ശുപാർശയിൽ!’

എറണാകുളം : കേരള രാഷ്ട്രീയത്തിൽ അപൂർവ്വമായ ട്രാക്ക് റെക്കോർഡുള്ള വ്യക്തിത്വമാണ് കേന്ദ്ര മന്ത്രിയായ അൽഫോൻസ് കണ്ണന്താനം. ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ലാതെ ചുരുങ്ങിയ സമയം കൊണ്ട് കേന്ദ്ര…