Sun. Dec 22nd, 2024

Tag: English Premier League

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി മാഞ്ചസ്റ്റര്‍ സിറ്റി. മൂന്ന് മത്സരങ്ങൾ  ബാക്കി നില്‍ക്കെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടനേട്ടം. രണ്ടാമതുള്ള ആഴ്‌സണൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട്‌ ഏകപക്ഷീയമായ ഒരു…

ചെല്‍സിയെ സമനിലയില്‍ തളച്ച് യുണൈറ്റഡ്

പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെൽസിയെ അവരുടെ ഹോം ഗ്രൗണ്ടിൽ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. തീ പാറുന്ന പോരാട്ടത്തില്‍ 1 – 1 എന്ന സ്‌കോറിനാണ്…

സ്പാനിഷ് ലീഗിൽ ബാഴ്‌സലോണ; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ലിവർപൂൾ

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗിൽ ബാഴ്സലോണയ്‌ക്ക് ജയം. അത്‍ലറ്റിക് ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്സ തകർത്തത്. ഇരുപതാം മിനുറ്റിൽ മെസിയും 74-ാം മിനുറ്റിൽ ഗ്രീസ്മാനും ബാഴ്സക്കായി ഗോൾ…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം; യുനൈറ്റഡ് ഒന്നാമത്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും ഒന്നാം സ്ഥാനത്ത്. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഫുള്‍ഹാമിനെ തോല്‍പ്പിച്ചാണ് യുണൈറ്റഡ് ഒന്നാം സ്ഥാനം…

പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 12 മുതല്‍ മെയ് 23 വരെ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2020-21 സീസൺ മത്സരങ്ങൾ സെപ്റ്റംബര്‍ 12-ന് തുടങ്ങുമെന്ന് പ്രീമിയര്‍ ലീഗ് അധികൃതര്‍ അറിയിച്ചു. ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ 2021 മേയ് 23-ന് ആയിരിക്കും…

കൊവിഡ് 19; ഇംഗ്ലീഷ് പ്രീമിയം ലീഗ് വീണ്ടും മാറ്റിവെച്ചു 

കൊവിഡ് 19 പശ്ചാത്തലത്തിൽ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഫുട്ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ 30 വരെ നിർത്തിവെച്ചു. നേരത്തെ ഏപ്രില്‍ മൂന്ന്…

ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം

ലണ്ടന്‍: അവസാന മത്സരം വരെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ലിവർപൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. 38 മത്സരങ്ങളില്‍ 98…

ഷാരൂഖ് ഖാനോട് ഹിന്ദിയിൽ നന്ദി പറഞ്ഞ് ആഴ്‌സണല്‍ താരം മെസുത് ഒസിൽ

മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിൽ ആഴ്‌സണല്‍ താരമായ മെസുത് ഒസിലിന്റെ അതിഥിയായി എമിറേറ്റസ് സ്‌റ്റേഡിയത്തില്‍ കളികാണാനെത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാന് ഹിന്ദിയിൽ നന്ദി രേഖപ്പടുത്തി മെസുത്…