Sat. Dec 28th, 2024

Tag: Election commission

അഞ്ച് ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചട്ടങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പണം നല്‍കിയുള്ള വാര്‍ത്ത നിരോധിക്കണം എന്നതടക്കം അഞ്ച് പരിഷ്‌കരണങ്ങള്‍…

വിവാദ പരാമര്‍ശം; മദ്രാസ് ഹൈക്കോടതിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹര്‍ജി സുപ്രിംകോടതിയില്‍ ഇന്ന്

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ…

കൊവിഡ് രണ്ടാം തരം​ഗത്തിന് കാരണം തിര‍ഞ്ഞെടുപ്പ് കമ്മീഷൻ; കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും മദ്രാസ് ഹൈക്കോടതി

ചെന്നൈ: കൊവിഡ് വ്യാപനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം വ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രം ആണെന്ന് കോടതി വിമർശിച്ചു.…

തിരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ബിജെപിയെന്നാവര്‍ത്തിച്ച് മമത

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ടാമത്തെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് വിമര്‍ശനം. ബിജെപി എന്തുപറഞ്ഞാലും അതുമാത്രം…

postal vote doubling reported in Kollam and Parassala

കൊല്ലത്തും തപാൽ വോട്ട് ഇരട്ടിപ്പ്

  കൊല്ലം: പാറശ്ശാലയ്ക്ക് പിന്നാലെ കൊല്ലത്തും തപാൽ വോട്ട് ഇരട്ടിപ്പ് റിപ്പോ‍‌‌ർട്ട് ചെയ്തു. കൊല്ലത്ത് ഏപ്രിൽ രണ്ടിന് വോട്ടിട്ട ഉദ്യോഗസ്ഥന് വീണ്ടും തപാൽ ബാലറ്റ് കിട്ടി. തഴവ എച്ച്എസ്എസ്…

ഇലക്​ഷൻ കമ്മീഷന്‍റെ കാറും ജനാധിപത്യത്തിന്‍റെ അവസ്ഥയും മോശം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: അസമിൽ ബി ജെ പി എംഎൽഎയുടെ കാറിൽ വോട്ടിങ്​ യന്ത്രം കണ്ടെത്തിയ സംഭവം ജനാധിപത്യത്തിന്‍റെ മോശം അവസ്​ഥയാണ്​ വ്യക്​തമാക്കുന്ന​തെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ‘ഇസിയുടെ…

സര്‍ക്കാരിന് അരി വിതരണം തുടരാമെന്ന് ഹെെക്കോടതി

കൊച്ചി: സ്പെഷ്യൽ അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അരി വിതരണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള സർക്കാർ അപ്പീലിൽ…

വ്യാജ വോട്ട് പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ 1)വ്യാജ വോട്ട് പരാതി; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി 2) ഇരട്ടവോട്ടില്‍ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സിപിഐ 3)ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി…

Janayugom

ഇരട്ടവോട്ടില്‍ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സിപിഐ

തിരുവനന്തപുരം: ഇരട്ടവോട്ടില്‍ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെഴുതിയ മുഖപ്രസംഗത്തില്‍ വിമര്‍ശനം. വര്‍ത്തമാനത്തിനല്ല, വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമയം കണ്ടെത്തേണ്ടതെന്നും വിമര്‍ശനം. കൊവിഡ് കാലത്ത് പിഴവുകള്‍…

ഇരട്ടവോട്ടിന്‍റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് വിമർശനവുമായി സിപിഐ മുഖപത്രം

കോഴിക്കോട്: ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും എതിരെ സിപിഐ മുഖപത്രം. ഇരട്ടവോട്ടിന്‍റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇരട്ടവോട്ട്…