Fri. Apr 19th, 2024

Tag: Election commission

മമതയ്ക്കെതിരായ ആക്രമണം; തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പരാതിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി

കൊൽക്കത്ത: നന്ദിഗ്രാമിൽ മമത ബാനർജിക്കെതിരെ നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തൃണമൂൽ കോൺഗ്രസ് നല്‍കിയ പരാതിയ്ക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആക്രമണം മമതയെ അപായപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപിച്ചാണ്…

മമത X ബിജെപി പോര് വഴിത്തിരിവിൽ, ബംഗാൾ ഡിജിപിയെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഡിജിപി വീരേന്ദ്രയെ രായ്ക്കുരാമാനം മാറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്. 1987- ബാച്ചിലെ ഐപിഎസ് ഓഫീസറായ പി നീരജ് നയന് പകരം ചുമതല നൽകാനും…

തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരൻ്റെ ഫോട്ടോകൾ മാറ്റാൻ നിർദ്ദേശം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരൻ്റെ ഫോട്ടോകൾ മാറ്റാൻ നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണുകളിൽ ഒരാളായിരുന്നു മെട്രോ മാൻ ഇ ശ്രീധരൻ. ഗായിക കെ…

ജോസ് കെ മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ

കോട്ടയം: ജോസ് കെ മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ. പാർട്ടി പേരും ചിഹ്നമായ രണ്ടിലയും നേരത്തേ ജോസ് കെ മാണി…

local body election 2020 result tomorrow

ജനവിധി നാളെ

  ഇന്നത്തെ പ്രധാന വാർത്തകൾ: തദ്ദേശ സ്ഥാപനങ്ങളിലെ ജനവിധിയറിയാന്‍ മണിക്കൂറുകൾ മാത്രം.നാളെ രാവിലെ  എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് ഉച്ചയോടെ പൂർണമായ ഫലം പുറത്തുവരും.  കേരളത്തില്‍ ഇന്ന് 5218…

Electronic postal votes for expats

പ്രവാസികൾക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരമൊരുങ്ങുന്നു

ഡൽഹി: പ്രവാസി ഇന്ത്യക്കാർക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരമൊരുങ്ങുകയാണ്. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ചെയ്യാൻ അവസരം ഒരുക്കാൻ തയാറാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളം ഉൾപ്പെടെ അഞ്ച്…

election commission approves thushar vellappally's faction

തുഷാര്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി

ഡൽഹി: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി. തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്‍റായുള്ള ഭാരവാഹി പട്ടികക്കും കമ്മീഷന്‍ അനുമതി നൽകി. വിമത നേതാവ് സുഭാഷ്…

Tejashwi Yadav

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമക്കേടിന് കൂട്ടുനിന്നു; എന്‍ഡിഎയ്ക്ക് അനുകൂലമായി തീരുമാനമെടുത്തുവെന്ന് തേജസ്വി

പാട്ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് മഹാസഖ്യം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമക്കേടിന് കൂട്ടുനിന്നുവെന്നും എന്‍ഡിഎയ്ക്ക് അനുകൂലമായാണ് കമ്മീഷന്‍ തീരുമാനമെടുത്തതെന്നും…

പത്ത് സംസ്ഥാനങ്ങളിലായി 54 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ മൂന്നിന്

ന്യൂഡൽഹി:   10 സംസ്ഥാനങ്ങളിലായി 54 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൂടാതെ ബീഹാറിലെ ഒരു പാർലമെന്ററി നിയോജകമണ്ഡലത്തിലും മണിപ്പൂരിൽ…

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ റദ്ദായി

തിരുവനന്തപുരം:   ചവറ, കുട്ടനാട് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുകൾ ഇപ്പോൾ നടത്തുന്നില്ലെന്ന സംസ്ഥാനസർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. കൊവിഡ്…