Mon. Dec 23rd, 2024

Tag: economic crisis

ശ്രീലങ്കയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

ശ്രീലങ്കയിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത തിരിച്ചുകൊണ്ടുവരാന്‍ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ചരിത്രപരമായി ഏറെ ബന്ധമുണ്ടെന്നും ശ്രീലങ്കയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിരത പൂര്‍വസ്ഥിതിയിലേക്ക്…

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു

കൊളംബോ:ശ്രീലങ്കൻ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രതിസന്ധി…

ശ്രീലങ്കയിൽ മന്ത്രിമാരുടെ കൂട്ടരാജി

ശ്രീലങ്ക: സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ശ്രീലങ്കയിൽ കൂട്ടരാജി പ്രഖ്യാപിച്ച് മന്ത്രിമാർ. എല്ലാ മന്ത്രിമാരും വകുപ്പുകൾ ഒഴിഞ്ഞ് രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. അതിനിടെ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവച്ചെന്ന…

ശ്രീലങ്കയ്ക്ക് മരുന്നുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യ

കൊളംബോ: മരുന്നുക്ഷാമത്തെ തുടർന്ന് ശ്രീലങ്കയിലെ വിവിധ ആശുപത്രികളിൽ ശസ്ത്രക്രിയകൾ നിർത്തിവെച്ചു. സെൻട്രൽ കാൻഡി ജില്ലയിലെ പെരഡെനിയ ആശുപത്രിയിൽ എല്ലാ ശസ്ത്രക്രിയകളും താത്കാലികമായി നിർത്തിവെച്ചതായി ആശുപത്രി ഡയറക്ടർ അറിയിക്കുകയായിരുന്നു.…

കടലാസും മഷിയുമില്ലാത്തതിനാൽ ശ്രീലങ്കയിലെ സ്‌കൂളുകളിൽ പരീക്ഷ മുടങ്ങി

ശ്രീലങ്ക: കടലാസും മഷിയുമില്ലാത്തതിനാൽ അച്ചടി മുടങ്ങിയതിനെ തുടർന്ന് ശ്രീലങ്കയിലെ പടിഞ്ഞാറൻ പ്രവിശ്യയിൽ ദശലക്ഷക്കണക്കിന് സ്‌കൂളുകളിൽ പരീക്ഷ മുടങ്ങി. സാമ്പത്തിക പ്രതിസന്ധി മൂലം കടലാസ്, മഷി ഇറക്കുമതി നിലച്ചതാണ്…

ശ്രീലങ്കയിൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം കലാപവുമായി തെരുവിൽ

കൊളംബോ: ശ്രീലങ്കയിൽ വിദേശനാണയം ഇല്ലാത്തതിനാൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം പ്രസിഡന്‍റിനെതിരെ കലാപവുമായി തെരുവിൽ. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്‍റ് ഗോതബയ രാജപക്സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം…

മോദി ഭരണത്തിൽ സമ്പദ്​വ്യവസ്ഥക്ക്​ ​ ഇതുവരെ കാണാത്ത പ്രതിസന്ധിയെന്ന്​ സർവേ ഫലം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലയളവിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ഏറ്റവും മോശമായ അവസ്ഥയിലേക്ക്​ എത്തിയെന്ന്​ സർവേഫലം. ഐഎഎൻഎസ്​-സി വോട്ടർ ബജറ്റ്​ ട്രാക്കർ നടത്തിയ സർവേയിലാണ്​ കണ്ടെത്തൽ​. സർവേയിൽ…

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ സർവീസ് നടത്തില്ലെന്ന്  സംയുക്ത സമരസമിതി അറിയിച്ചു. സാമ്പത്തിക ബാധ്യത കണക്കിലെടുതാണ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശമനുരിച്ചുള്ള നിരക്ക് വര്‍ധന…

പിടിച്ചുകെട്ടാനാവുമോ വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ

കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ലോകം മുഴുവൻ സ്തംഭിച്ചിട്ട് നൂറ് ദിവസം കഴിഞിരിക്കുന്നു. വൈറസ് ഭീതിയൊഴിഞ്ഞാലും സാമ്പത്തിക മാന്ദ്യം എന്ന വലിയ വിപത്തിന്റെ ഭീതിയിലാണ് ലോകം. നിലവിൽ ആഗോളതലത്തിൽ മാന്ദ്യത്തിന്റെ പ്രാരംഭലക്ഷണങ്ങൾ…

കൊറോണയെ നേരിടാൻ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ 

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി…