Mon. Dec 23rd, 2024

Tag: drug mafia

തൃത്താല പീഡനക്കേസ്, ലഹരി മാഫിയക്ക് സംരക്ഷണമോ?

പാലക്കാട്: തൃത്താലയില്‍ ലഹരിമരുന്നു നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ലഹരിമാഫിയയിലേക്ക് എത്താതെ അന്വേഷണ സംഘം. പട്ടാമ്പിയിലെ ഹോട്ടലില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ ഒമ്പത് പേര്‍ പങ്കെടുത്തെന്ന് പെണ്‍കുട്ടി മൊഴി…

മയക്കുമരുന്ന് സംഘം അടിച്ചു തകര്‍ത്ത പൊലീസ് ജീപ്പ് (Picture Credits: Asianet News)

തിരുവനന്തപുരത്ത് മയക്കുമരുന്ന് സംഘം പൊലീസ് ജീപ്പ് അടിച്ച് തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് മയക്കുമരുന്ന് സംഘം പൊലീസ് ജീപ്പ് അടിച്ച് തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് ദിവസം മുമ്പാണ് ഈ സംഭവം അരങ്ങേറിയത്. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയായിരുന്നു…

Drugs Addiction

കൊച്ചിയിൽ ല​ഹ​രി മാ​ഫി​യ വീ​ണ്ടും പി​ടി​മു​റു​ക്കു​ന്നു

കൊച്ചി: കോ​വി​ഡ് വ്യാ​പ​ന​ത്തോ​ടെ അ​ല്‍​പ്പം ക്ഷീ​ണ​ത്തി​ലാ​യി​രു​ന്ന ല​ഹ​രി മാ​ഫി​യ വീ​ണ്ടും പി​ടി​മു​റു​ക്കു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ്, എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ് വേ​ദ​ന​സം​ഹാ​രി​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പ​ടെ​യു​ള്ള…

സ്ത്രീകളെ പൂര്‍ണ്ണ നഗ്നരാക്കി നിര്‍ത്തി;സുമയ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തൃശ്ശൂർ: കഞ്ചാവ് കേസിൽ പിടികൂടുകയും പിന്നീട് പൊലീസ് കസ്റ്റഡിയിൽ മരിക്കുകയും ചെയ്ത ഷെമീർ നേരിട്ടത് കൊടിയ ക്രൂരതയെന്ന് വെളിപ്പെടുത്തി ഭാര്യ സുമയ്യ. ഭർത്താവിനെ പൊലീസ് ക്രൂരമായി മർദിച്ചുവെന്ന്…

മയക്ക് മരുന്ന് കേസ്; അന്വേഷണം കൂടുതൽ മലയാളികളിലേക്ക്; ജിംറിൻ ആഷിയുടെ പങ്കിന് തെളിവുകൾ

കൊച്ചി: ലഹരിക്കടത്ത് കേസിൽ കണ്ണൂര്‍ സ്വദേശി ജിംറിൻ ആഷിയുടെ പങ്കിന് കൂടുതൽ തെളിവുകൾ പുറത്ത്. ജിംറിൻ ആഷിയുടെ പങ്ക് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്ത് വന്നത്. കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി അനൂപ്…

സു​ശാ​ന്ത് സിം​ഗ് രജ്‌പുത്തി​ന്റെ മരണം ; ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീ​ട്ടി​ല്‍ റെ​യ്‌ഡ്

മും​ബൈ:   ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് രജ്‌പുത്തിന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീ​ട്ടി​ല്‍ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി)​യു​ടെ റെ​യ്‌ഡ്. റി​യ​യു​ടെ മും​ബൈ​യി​ലെ വ​സ​തി​യി​ലാ​ണ്…

ആലുവ ആശുപത്രിയിൽ ലഹരി മാഫിയകൾ തമ്മിൽ ഏറ്റുമുട്ടി; യുവാവിന് ദാരുണാന്ത്യം

കൊച്ചി : എറണാകുളം ജില്ലയിൽ മാഫിയ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരു യുവാവിന് ദാരുണാന്ത്യം. ആലുവ സർക്കാർ ആശുപത്രിയിൽ വച്ച് ലഹരി മാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ചിപ്പി…