Mon. Dec 23rd, 2024

Tag: Drone

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം വീണ്ടും ഡ്രോൺ സാന്നിധ്യം

ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെത്തി. അജ്‌നല പൊലീസ് സ്‌റ്റേഷൻ പരിധിക്കുള്ളിലാണ് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥർ ഡ്രോണിന് നേരെ വെടിയുതിർത്തതോടെ…

ആറളം ഫാമിൽ ഡ്രോൺ വഴി ജൈവവള പ്രയോഗം

ഇരിട്ടി: മഞ്ഞൾ ഉല്പാദനം കൂട്ടാൻ ആറളം ഫാമിൽ ഡ്രോൺ വഴി ജൈവ വളപ്രയോഗം. വളർച്ചക്കും ഉല്പാദനക്ഷമതക്കുമുള്ള ജൈവ മൂലകങ്ങളാണ് ദ്രവരൂപത്തിൽ മഞ്ഞൾ പാടത്ത്‌ തളിച്ചത്‌. കേന്ദ്ര തോട്ടവിള…

ഡ്രോൺ ഉപയോഗിച്ച് നഗരം അണുവിമുക്തമാക്കി തൃശൂർ കോർപറേഷൻ

തൃശൂർ: കൊവിഡ് വ്യാപനം കുറക്കുന്നതിനുവേണ്ടി ഡ്രോൺ ഉപയോഗിച്ച് നഗരം വൃത്തിയാക്കി തൃശൂർ കോർപറേഷൻ. സംസ്ഥാനത്ത് ഇതാദ്യമായാണ് ഡ്രോൺ ഉപയോഗിച്ച് സാനിറ്റൈസേഷൻ നടത്തുന്നത്. കൊവിഡ് രോഗികൾ നഗരത്തിൽ കൂടുന്ന…

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ നി​രീ​ക്ഷി​ക്കാ​ൻ ഡ്രോ​ണു​ക​ൾ എ​ത്തും

ഷാ​ര്‍ജ: കൊവി​ഡ് വ്യാ​പ​നം ചെ​റു​ക്കു​ന്ന​തി​നും ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ള്‍ക്ക് വേ​ഗം കൂ​ട്ടാ​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും ഷാ​ർ​ജ പൊ​ലീ​സ്​ ഡ്രോ​ൺ ഇ​റ​ക്കു​ന്നു. എ​യ​ര്‍ വി​ങ്ങി​ൻറെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി. ആ​ളു​ക​ൾ…

സൗദി അറേബ്യ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഡ്രോണ്‍ തകര്‍ത്തതായി ശനിയാഴ്‍ച…

രാജമല മണ്ണിടിച്ചിൽ; ഇന്ന് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങൾ

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽപെട്ട് മരിച്ചവരുടെ എണ്ണം 48 ആയി. ഇനിയും 22 പേരെ കണ്ടെത്താനുണ്ട്. കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികളാണ്. ഇന്ന് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു.…

കറങ്ങി നടക്കുന്നവരെ കുടുക്കാന്‍ ഡ്രോണുകളുമായി തൃശ്ശൂര്‍ സിറ്റി പോലീസ്

തൃശ്ശൂർ:   ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് അനാവശ്യമായി റോഡുകളിൽ കറങ്ങുന്നവരെ കുടുക്കാൻ തൃശൂർ സിറ്റി പോലീസിന്റെ ഡ്രോണുകൾ ആകാശ നിരീക്ഷണ ദൗത്യം തുടങ്ങും. സിറ്റി പരിധിയിലെ…

ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനത്തില്‍ യു.എസ്. സൈബറാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്‌

വാഷിങ്ടൺ:   സൈനികഡ്രോണ്‍ വെടിവെച്ചിട്ടതിനു പ്രതികാരമായി ഇറാന് ശക്തമായ തിരിച്ചടി നല്‍കിയെന്ന അവകാശ വാദവുമായി അമേരിക്ക രംഗത്ത്. ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനത്തില്‍ യു.എസ്. സൈബറാക്രമണം നടത്തിയായുള്ള…

ഇറാനു നേരെ സൈനിക നീക്കത്തിന് ഉത്തരവിട്ടതിനു പിന്നാലെ പിന്‍വലിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്‌ടൺ:   ഇറാനുനേരെ സൈനിക നീക്കത്തിന് ഉത്തരവിട്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, ഉത്തരവിട്ടെങ്കിലും ഉടന്‍ തന്നെ അത് പിന്‍വലിക്കുകയും ചെയ്തു. അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍…

യു.എസ്സിനെ പ്രകോപിപ്പിച്ച് ഇറാന്‍; അമേരിക്കയുടെ ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തി

ടെഹ്‌റാൻ:   പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സംഘര്‍ഷം നടക്കുന്നതിനിടെ യു.എസ്സിനെ പ്രകോപിപ്പിച്ച് ഇറാന്‍. അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ച് വീഴ്ത്തി. ഹോര്‍മുസ് കടലിടുക്കിനുമുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യു.എസ്. സൈനിക…