Mon. Dec 23rd, 2024

Tag: Director

‘ബറോസി’ലെ പേടിപ്പിക്കുന്ന ഈ കഥാപാത്രം ആരാണ്,സസ്പെൻസ്

കൊച്ചി: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രം ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ സൂചനകൾ ഇല്ലെന്നതു തന്നെയാണ് ഈ ആകാംഷയ്ക്കു കാരണം.…

രമേശ് പിഷാരടി കോൺഗ്രസ്സിലേക്ക്

  ഹരിപ്പാട്: നടനും സംവിധായകനുമായ രമേശ് പിഷാരടി രമേശ് പിഷാരടി സജീവ രാഷ്ട്രീയത്തിലേക്ക്. അദ്ദേഹം കോൺഗ്രസിൽ ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരള യാത്രയിൽ ഇന്ന് പങ്കെടുക്കും. ഇവിടെ വെച്ച് …

ട്വിറ്റർ ഇന്ത്യ പബ്ലിക്​ പോളിസി ഡയറക്​ടർ മഹിമ കൗൾ രാജി വെച്ചു

ന്യൂഡൽഹി: മൈക്രോ ബ്ലോഗിങ്​ സൈറ്റായ ട്വിറ്ററി​ൻറെ ഇന്ത്യയിലെ പബ്ലിക്​ പോളിസി മേധാവി മഹിമ കൗൾ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ രാജിയെന്ന്​ ട്വിറ്ററിലെ സീനിയർ എക്​സിക്യൂട്ടിവ്​…

ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ വിശദീകരിച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍; മുസ്‌ലിങ്ങള്‍ക്ക് അനര്‍ഹമായി ഒന്നും നല്‍കുന്നില്ല

തിരുവനന്തപുരം: സര്‍ക്കാരിന്റെ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ഒരു പ്രത്യേക മതവിഭാഗങ്ങള്‍ക്കുമാത്രമാണ് നല്‍കുന്നതെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടര്‍. ന്യൂനപക്ഷവിഭാഗ ആനുകൂല്യവുമായി ബന്ധപ്പെട്ട് സാമൂഹിക വിഭജനം സൃഷ്ടിക്കാനും വര്‍ഗീയത ഇളക്കി…

SHANKAR

‘യന്തിരന്‍’ കഥ മോഷണം;സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. രജിനികാന്ത് നായകനായ യന്തിരൻ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ നടപടി. എഴുത്തുകാരൻ…

വിവാദത്തിന് വിശദീകരണവുമായി സംവിധായകൻ കമൽ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടത് അനുകൂല കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാംസ്കാരികമന്ത്രി എ കെ ബാലന് അയച്ച കത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഇടത്…

ശ്രീചിത്രയില്‍ ഡയറക്ടറുടെ ഏകാധിപത്യ ഭരണം; മുന്‍ ഡിജിപി സെന്‍കുമാര്‍

നിയമനത്തില്‍ സ്വജനപക്ഷപാതം. പട്ടികജാതി-വര്‍ഗ സംവരണം പാലിക്കാറില്ല ,നിസ്സാരകാര്യങ്ങള്‍ക്കുപോലും ഡോക്ടര്‍മാര്‍ക്ക് മെമ്മോ നല്‍കും. ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും. ഇതിനെതിരേ പരാതിനല്‍കാനുള്ള സംവിധാനമില്ല

പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു

ഹൈദരാബാദ്:   പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ മാഞ്ചു മനോജ് ആണ്…

തമിഴ് നടനും സംവിധായകനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ജെ.മഹേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച പുലർച്ചയോടെയാണ് അന്ത്യം. പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം അഞ്ചു മണിക്ക്…