Thu. Dec 19th, 2024

Tag: Dileep

നടിയെ ആക്രമിച്ച കേസ്; കോടതി മുറിയ്ക്കുള്ളിലെ ദൃശ്യങ്ങൾ പകർത്തിയ പ്രതിയ്‌ക്കെതിരെ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയ്ക്കിടെ നടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച പ്രതിയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കേസിലെ അഞ്ചാം പ്രതിയായ സലീമിനെതിരെ കേസ് എടുക്കാനാണ് പ്രത്യേക…

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണം: ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് വരുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ്…

നടിയെ ആക്രമിച്ച കേസ്; ദിലീപ് ഉൾപ്പടെയുള്ള 10 പ്രതികൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും

കൊച്ചി: സുപ്രിം കോടതി നിർദേശ പ്രകാരം കേസിലെ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ദിലീപുൾപ്പടെയുള്ള പത്ത് പ്രതികൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും. പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും.…

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജി തള്ളി 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ആവശ്യം പരിഗണിക്കാൻ പ്രഥമ ദൃഷ്ട്യാ കാരണങ്ങൾ കാണുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് നടന്‍  നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളി. തിങ്കളാഴ്ച കുറ്റപത്രം സമർപ്പിക്കും.…

‘കേശു ഈ വീടിന്‍റെ നാഥനു’മായി നാദിര്‍ഷ; നായകനായി ദിലീപ്

കൊച്ചി: തൊണ്ണൂറുകളില്‍ മലയാളികള്‍ക്കിടയില്‍ തരംഗമായിരുന്നു ഓഡിയോ കാസറ്റ് ‘ദേ മാവേലി കൊമ്പത്ത്’. ‘ദേ മാവേലി കൊമ്പത്തി’ലൂടെ തുടങ്ങിയ നാദ് ഗ്രൂപ്പ് വര്‍ഷങ്ങിള്‍ക്കിപ്പുറം ആദ്യമായി ബിഗ്സ്ക്രീനില്‍ എത്തുകയാണ്. നാദ്…

ദിലീപിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി:   നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ രണ്ടംഗ ബ‍ഞ്ചിന്റേതാണ്…

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു : ദിലീപിന് താൽക്കാലിക ആശ്വാസം

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉൾകൊള്ളുന്ന മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് അറിയിക്കാൻ കൂടുതൽ…

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിനെ സംബന്ധിച്ച തീരുമാനം സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ തീരുമാനം അറിയിക്കും. മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ…

സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ദിലീപ്

എറണാകുളം: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ ദിലീപ് അപ്പീൽ നൽകി. അപ്പീൽ തീർപ്പാകും വരെ വിചാരണ നിർത്തിവയ്ക്കണമെന്നും ദിലീപ്…