Mon. Dec 23rd, 2024

Tag: Delhi Police

വന്‍തുകയുടെ ക്രിപ്റ്റോ കറന്‍സി തട്ടിയെടുത്ത സംഘം പിടിയില്‍

ന്യൂഡൽഹി: ദില്ലിയിലെ വ്യവസായിയില്‍ നിന്നും വന്‍തുകയുടെ ക്രിപ്റ്റോ കറന്‍സി തട്ടിയെടുത്ത് പലസ്തീൻ സംഘടനയായ ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡിന്റെ വാലറ്റുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്ത സംഘത്തെ പിടികൂടിയതായി…

യുഎപിഎ കേസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം; ഡല്‍ഹി പൊലീസിൻ്റെ ഹര്‍ജി സുപ്രിംകോടതിയില്‍ ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി ഉത്തരവ്…

സംപിത് പത്രയ്‌ക്കെതിരെ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ടൂള്‍ക്കിറ്റ് ആരോപണത്തില്‍ ബ ജെ പി ഐ ടി സെല്‍ മേധാവി സംപിത് പത്രക്കെതിരേയുള്ള അന്വേഷത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ്…

മോദിക്കെതിരെ പോസ്റ്റര്‍; കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് 12 പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ മോദി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റര്‍…

കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിന് ബൃന്ദ കാരാട്ടിൻ്റെ കത്ത്

ന്യൂഡല്‍ഹി: ബിജെപി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് കമീഷണര്‍ക്ക് കത്ത് നല്‍കി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ടെലഗ്രാം വഴി…

ഡൽഹിയിൽ സ്ഫോടനം

ഡൽഹിയിൽ സ്ഫോടനം

ന്യു ഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം. സ്‌ഫോടനം നടന്ന സ്ഥലത്ത് ദില്ലി പോലീസ് എത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ സ്വഭാവം ഇതുവരെ കണ്ടെത്താനായിട്ടില്ല. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ഡോ. എ പി…

ട്രാക്ടർ റാലിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ പാകിസ്താൻ ശ്രമമെന്ന് ദൽഹി പൊലീസ്; 308 ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞുവെന്നും പൊലീസ്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ പാകിസ്താൻ ശ്രമിക്കുന്നുണ്ടെന്ന് ദല്‍ഹി പൊലീസ്. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന ട്രാക്ടർ…

14 year old girl raped by 4 including one minor

സുഹൃത്തിന്റെ സഹായത്തോടെ 14കാരിക്ക് ക്രൂര പീഡനം

  ഡൽഹി: ദക്ഷിണ ഡൽഹിയിൽ 14 വയസുള്ള പെൺകുട്ടിയെ നാല് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാഷ് പ്രദേശത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പടെ…

Home Minister Responsible for Delhi Violence depicts Fact-finding report

ഡൽഹി വംശഹത്യകൾ ആളിക്കത്തിച്ചതിന് പിന്നിൽ അമിത് ഷായെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്

  ഡൽഹി: ഡൽഹി വംശഹത്യ അതിക്രമം ആളിക്കത്തിച്ചതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തരവാദിത്ത്വമുണ്ടെന്ന് സിപിഎം ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘വടക്കുകിഴക്കൻ ഡൽഹി വർഗീയ കലാപം: വസ്‌തുതാ…

Government allowed protesters to enter Delhi

കർഷകർക്ക് പ്രതിഷേധത്തിന് അനുമതി നൽകി ഡൽഹി സർക്കാർ

  ഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിന് അനുമതി നൽകി ഡൽഹി സർക്കാർ. വടക്കന്‍ ദില്ലിയിലെ ബുരാരിയിലും നിരാന്‍ ഖാരി മൈതാനത്തുമാണ് പ്രതിഷേധം അനുവദിച്ചിരിക്കുന്നത്. കർഷക…