28 C
Kochi
Friday, July 30, 2021
Home Tags Delhi Police

Tag: Delhi Police

യുഎപിഎ കേസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം; ഡല്‍ഹി പൊലീസിൻ്റെ ഹര്‍ജി സുപ്രിംകോടതിയില്‍ ഇന്ന്

ന്യൂഡല്‍ഹി:ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.ജാമ്യം ലഭിച്ച നടാഷ നര്‍വാള്‍, ദേവാംഗന കലിത,...

സംപിത് പത്രയ്‌ക്കെതിരെ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി:ടൂള്‍ക്കിറ്റ് ആരോപണത്തില്‍ ബ ജെ പി ഐ ടി സെല്‍ മേധാവി സംപിത് പത്രക്കെതിരേയുള്ള അന്വേഷത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചു. രാജീവ് ഗൗഢ, റോഹന്‍ ഗുപ്ത എന്നിവര്‍ക്കാണ് ഡല്‍ഹി പൊലീസ് നോട്ടീസയച്ചത്.അതേസമയം തങ്ങളുടെ പരാതി നിലവില്‍ ഛത്തീസ്ഗഢ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും...

മോദിക്കെതിരെ പോസ്റ്റര്‍; കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് 12 പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ മോദി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റര്‍ പതിച്ചതിനാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. പതിമൂന്നിലധികം എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഞങ്ങളുടെ...

കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിന് ബൃന്ദ കാരാട്ടിൻ്റെ കത്ത്

ന്യൂഡല്‍ഹി:ബിജെപി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് കമീഷണര്‍ക്ക് കത്ത് നല്‍കി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ടെലഗ്രാം വഴി വിദ്വേഷപ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ‘ന്യൂസ് ലോണ്ടറി’ വാര്‍ത്താപോര്‍ട്ടല്‍ പുറത്തുവിട്ട അന്വേഷണറിപ്പോര്‍ട്ട് പ്രകാരം കപില്‍മിശ്രയും കൂട്ടരും ‘ഹിന്ദു ഇക്കോസിസ്റ്റം’ എന്ന ടെലഗ്രാം ഗ്രൂപ്പ്...
ഡൽഹിയിൽ സ്ഫോടനം

ഡൽഹിയിൽ സ്ഫോടനം

ന്യു ഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം. സ്‌ഫോടനം നടന്ന സ്ഥലത്ത് ദില്ലി പോലീസ് എത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ സ്വഭാവം ഇതുവരെ കണ്ടെത്താനായിട്ടില്ല. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ഡോ. എ പി ജെ അബ്ദുൾ കലാം റോഡിലാണ് ഇസ്രായേൽ എംബസി സ്ഥിതി ചെയ്യുന്നത്. എംബസിയിൽ നിന്ന് 40-50 മീറ്റർ അകലെയുള്ള ജിൻഡാൽ വീട്ടിലാണ് സ്‌ഫോടനം...

ട്രാക്ടർ റാലിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ പാകിസ്താൻ ശ്രമമെന്ന് ദൽഹി പൊലീസ്; 308 ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞുവെന്നും പൊലീസ്

ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ പാകിസ്താൻ ശ്രമിക്കുന്നുണ്ടെന്ന് ദല്‍ഹി പൊലീസ്. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന ട്രാക്ടർ റാലിയിൽ സംഘർഷമുണ്ടാക്കാൻ പാക് ശ്രമമെന്നാണ് ദൽഹി പൊലീസ് വാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നീക്കങ്ങൾ നടത്തുന്ന 308 പാകിസ്താൻ ട്വിറ്റര്‍ അക്കൗണ്ടുകള്‍...
14 year old girl raped by 4 including one minor

സുഹൃത്തിന്റെ സഹായത്തോടെ 14കാരിക്ക് ക്രൂര പീഡനം

 ഡൽഹി:ദക്ഷിണ ഡൽഹിയിൽ 14 വയസുള്ള പെൺകുട്ടിയെ നാല് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാഷ് പ്രദേശത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പടെ നാല് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കേസിൽ ഉത്തര്‍ പ്രദേശ് ഫത്തേപൂര്‍ ജില്ലക്കാരായ ശിവറാം (20), ഹരി ശങ്കര്‍ (30), മഹാരാഷ്ട്ര സ്വദേശിയായ...
Home Minister Responsible for Delhi Violence depicts Fact-finding report

ഡൽഹി വംശഹത്യകൾ ആളിക്കത്തിച്ചതിന് പിന്നിൽ അമിത് ഷായെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്

 ഡൽഹി:ഡൽഹി വംശഹത്യ അതിക്രമം ആളിക്കത്തിച്ചതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തരവാദിത്ത്വമുണ്ടെന്ന് സിപിഎം ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ 'വടക്കുകിഴക്കൻ ഡൽഹി വർഗീയ കലാപം: വസ്‌തുതാ റിപ്പോർട്ട്‌' ചൂണ്ടിക്കാട്ടുന്നത്. വംശഹത്യ ഇരകളും ദൃക്​സാക്ഷികളുമായ 400 ഓളം പേരെ നേരിൽകണ്ട്​ അഭിമുഖം നടത്തിയാണ് റിപ്പോർട്ട്​ തയ്യാറാക്കിയതെന്ന്​ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ...
Government allowed protesters to enter Delhi

കർഷകർക്ക് പ്രതിഷേധത്തിന് അനുമതി നൽകി ഡൽഹി സർക്കാർ

 ഡൽഹി:കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന 'ദില്ലി ചലോ' മാർച്ചിന് അനുമതി നൽകി ഡൽഹി സർക്കാർ. വടക്കന്‍ ദില്ലിയിലെ ബുരാരിയിലും നിരാന്‍ ഖാരി മൈതാനത്തുമാണ് പ്രതിഷേധം അനുവദിച്ചിരിക്കുന്നത്. കർഷക സംഘടകളുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെന്ന് ഡൽഹി പൊലീസ് പിആർഒ ഇഷൽ സിംഗ്ല ഐപിഎസ് വ്യക്തമാക്കി.കർഷകരെ ഡൽഹി-ഹരിയാന അതിർത്തി കടത്തിവിടാഞ്ഞതിനെ തുടർന്ന് വലിയ പ്രതിഷേധം...
Farmers protests

അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധ കനല്‍ എരിയുന്നു

ന്യൂഡല്‍ഹി:കര്‍ഷക ദ്രോാഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച്  കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിന്‍റെ രണ്ടാം ദിവസമായ ഇന്നും സംഘര്‍ഷം. ഡല്‍ഹി-ഹരിയാന അതിർത്തിയിൽ എത്തിയ പതിനായിരകണക്കിന്  കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.ഡല്‍ഹി- ഹരിയാന അതിര്‍ത്തികള്‍ പൂര്‍ണമായും പൊലീസ് അടച്ചിട്ടിരിക്കുകയാണ്. കോൺക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ടാണ് വഴികള്‍ അടച്ചിരിക്കുന്നത്. കൂടാതെ മണല്‍ കയറ്റിയ...