കൊവിഡ് വാക്സിൻ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ എത്തുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: രണ്ടോ മൂന്നോ ദിവസത്തിനകം കൊവിഡ് വാക്സിൻ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്‍ താരതമ്യേന സുരക്ഷിതമാണെന്നും…