Sat. Apr 20th, 2024

Tag: Covid vaccine

കൊവിഡ് വാക്സിൻ; മുൻഗണനാപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍

  ഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനേഷന്റെ ആദ്യ ഘട്ടം ലഭ്യമാക്കേണ്ടവരുടെ മുൻഗണനപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊവിഡ് പ്രതിരോധത്തിന്‍റെ മുൻ നിരയിൽ നിൽക്കുന്ന മൂന്ന് കോടി ആളുകൾക്കാണ് മുൻഗണന…

കൊവിഡ് വാക്സിൻ കണ്ടെത്തും വരെ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി

  ഡൽഹി: കൊവിഡ് വാക്സിൻ കണ്ടെത്തും വരെ രാജ്യം ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പന്ന രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ മരണസംഖ്യ കുറവാണെന്നും രാജ്യത്തെ…

ഇന്ത്യയിൽ ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചു

ഡൽഹി: ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു. ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ…

നിലവിൽ പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രദമല്ല: ലോകാരോഗ്യ സംഘടന

വാഷിംഗ്‍ടണ്‍: ഇപ്പോൾ പരീക്ഷണം പുരോഗമിക്കുന്ന ഒരു കൊവിഡ് വാക്സിനും തങ്ങൾ  നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഫലപ്രാപ്‍തിയും സുരക്ഷയും ഉറപ്പാക്കിയാൽ മാത്രമേ വ്യാപക വാക്സിനേഷൻ ആരംഭിക്കാൻ കഴിയു.…

ഓക്സ്ഫോർഡ് കൊവിഡ് പ്രതിരോധ മരുന്ന് ഡിസംബറോടെ ഇന്ത്യൻ വിപണിയിലെത്തിക്കും: സിറം ഇൻസ്റ്റിറ്റ്യൂട്ട്

പൂനെ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ്  പ്രതിരോധമരുന്ന് ഡിസംബറോടെ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. 20 കോടി പേർക്ക് ജനുവരിയ്ക്ക് മുമ്പ് മരുന്ന് നൽകാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം, ഓക്സ്ഫഡ്…

കൊവിഡ് വാക്സിൻ ഉത്പാദനത്തിന് ഇന്ത്യയുടെ പങ്കാളിത്തം ആരാഞ്ഞ് റഷ്യ

മോസ്‌കോ: കൊവിഡ് പ്രതിരോധ വാക്സിനായ  സ്പുടിനിക് 5ൻറെ ഉത്പാദനം സംബന്ധിച്ച് ഇന്ത്യയുമായി ചർച്ച ആരംഭിച്ചുവെന്ന് റഷ്യ.  റഷ്യൻ വിദേശ നിക്ഷേപ നിധി ഡയറക്ടർ കിറിൽ ദിമിത്രേവാണ് ഇക്കാര്യം…

കൊവിഡ് വാക്സിൻ പുറത്തിറക്കാൻ തിരക്കിട്ട നീക്കവുമായി അമേരിക്ക; 1500 കോടിയുടെ കരാർ ഒപ്പിട്ടു

വാഷിങ്ടൺ: റഷ്യക്ക് പിന്നാലെ കൊവിഡ് വാക്സിൻ എത്രയും വേഗം പുറത്തിറക്കുക എന്ന ഉദ്ദേശത്തോടെ മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാർ ഒപ്പിട്ട് അമേരിക്ക. വാക്സിൻ പൂർണ സജ്ജമായാൽ ഒരുകോടി…

വാക്സിൻ കണ്ടുപിടിച്ച പുട്ടേട്ടന് ആദരസൂചകമായി ഇന്ന് എല്ലാ വീട്ടിലും പുട്ട് ; പുടിന്റെ പേജിൽ മലയാളികളുടെ നന്ദി പ്രകടനം

മോസ്കോ: കൊവിഡിന് വാക്സിൻ ആദ്യം കണ്ടുപിടിച്ച് ലോകം കീഴടക്കാനുള്ള മത്സരത്തിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി വമ്പൻ രാജ്യങ്ങൾ എല്ലാം തന്നെ. ഇംഗ്ലണ്ട് വിജയകരമായി രണ്ടാംഘട്ട പരീക്ഷണം പൂർത്തിയാക്കി…

കൊവിഡ് വാക്സിന്‍ നിര്‍മ്മാണം അവസാനഘട്ടത്തില്‍; വിദഗ്ധ സമിതി യോഗം ഇന്ന്

ഡൽഹി: കൊവിഡ് വാക്സിന്‍റെ ഉത്പാദനം, വിതരണം, വില എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ തീരുമാനിക്കുന്നതിനായി വിദഗ്ദ സമിതി ഇന്ന് യോഗം ചേരും. നീതി ആയോഗ് അംഗം വി കെ…

കൊവിഡ് വാക്‌സിന്‍ ഔദ്യോഗികമായി പുറത്തിറക്കി റഷ്യ 

മോസ്കൊ: ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിൻ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ ഔദ്യോഗികമായി പുറത്തിറക്കി. റഷ്യയിൽ വികസിപ്പിച്ചെടുത്ത വാക്‌സിൻ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ്…