Sat. Aug 30th, 2025

Tag: Covid 19

കേരളത്തിൽ ഇന്ന് 301 പേര്‍ക്ക് കൊവിഡ്; 90 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 301 പേര്‍ക്ക്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കൊവിഡ് നിരക്കാണിത്. അതേസമയം 107 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം…

കണ്ണൂരില്‍ കൊവിഡ് പ്രതിരോധ ജോലികള്‍ക്ക് അധ്യാപകരും

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് പ്രതിരോധ ജോലികൾക്ക് അധ്യാപകരെ നിയമിച്ച്  ജില്ലാ ഭരണകൂടം. കണ്ണൂർ വിമാനത്താവളത്തിലും, റെയിൽവെ സ്റ്റേഷനിലുമായി 200 അധ്യാപകരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി.…

ധാരാവിയില്‍ ആശങ്ക ഒഴിയുന്നു; ചൊവ്വാഴ്ച  കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം

മുംബെെ: കൊവിഡിനെ നിയന്ത്രിച്ചുനിര്‍ത്തി  മാതൃകയാവുകയാവുകയാണ് മുംബൈയിലെ ചേരി പ്രദേശമായ ധാരാവി. ഇന്നലെ ഓരാള്‍ക്ക് മാത്രമാണ് ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ദിനപ്രതി വര്‍ധിക്കുന്നതിനിടെയാണിത്.…

അവസാന വർഷ ബിരുദ പരീക്ഷകൾ സെപ്തംബറിൽ നടത്താൻ ശുപാർശ

ഡൽഹി: അവസാന വർഷ ബിരുദ പരീക്ഷകൾ ഓഫ്‌ലൈനായോ ഓൺലൈനായോ രണ്ടും കൂടി ഇടകലർത്തിയോ സെപ്തംബറിൽ നടത്താൻ യുജിസി നിർദ്ദേശം. അവസാന സെമസ്റ്റർ ഒഴികെയുള്ളവർക്ക് ഇന്റേണൽ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ…

എറണാകുളത്തെ ചികിത്സാകേന്ദ്രങ്ങളെ പ്രശംസിച്ച് കൊവിഡ് രോഗമുക്തർ

കൊച്ചി: കൊവിഡ് സ്ഥിരീകരിച്ചവർക്ക് വേണ്ടി ഭക്ഷണം പോലും വേണ്ടന്നു വെക്കുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് എറണാകുളത്തെ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കുന്നതെന്ന് കഴിഞ്ഞ ദിവസം രോഗം ഭേദമായി മടങ്ങിയ സലീല്‍…

കൊവിഡ് പ്രതിസന്ധിയിൽ ചേർത്ത് നിർത്തിയ കേരളത്തിന് നന്ദി അറിയിച്ച് ലക്ഷദ്വീപ്

കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടയിലും അവശ്യ സാധനങ്ങളും ആരോഗ്യ സേവനങ്ങളും ഉൾപ്പെടയുള്ള സഹായങ്ങൾ ലഭ്യമാക്കിയ കേരളത്തിന് നന്ദി അറിയിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മ. ചീഫ് സെക്രട്ടറി ബിശ്വാസ്…

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ പിന്തുണ തേടി മഹാരാഷ്ട്ര

മുംബൈ: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷിൻ്റെ നേത്യത്വമുള്ള മെഡിക്കൽ സംഘത്തിൻ്റ മികവിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. കൊവിഡ് പ്രതിരോധത്തിൽ കേരളത്തിൽ…

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; കോഴിക്കോട് രോഗികൾ കൂടുന്നു 

കോഴിക്കോട്: തിരുവനന്തപുരം ട്രിപ്പിൾ ലോക്ഡൗണിലേക്ക് കടന്നതിന് പിന്നാലെ കോഴിക്കോട്ടെ സ്ഥിതിയും അതീവ ഗുരുതരമെന്ന് നഗരസഭ അധികൃതരുടെ വെളിപ്പെടുത്തൽ. കോഴിക്കോട്ടെ ഒരു ഫ്ലാറ്റുമായി ബന്ധമുള്ള 12 പേർക്ക് രോഗം സ്ഥിരീകരിച്ച…

പത്തനംതിട്ട നഗരസഭ കണ്ടെയ്ൻമെന്റ് സോൺ ആക്കണമെന്ന് ജില്ലാ ഭരണകൂടം

പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. പൊതുപ്രവര്‍ത്തകനായ 22കാരനു രോഗം സ്ഥിരീകരിച്ചതോടെയാണിത്. അതേസമയം, തിരുവല്ലയില്‍ വന്നുമടങ്ങിയ തേനി സ്വദേശി ട്രക്ക്…

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കൊ​വി​ഡ് ചി​കി​ത്സ​യ്ക്ക് നി​ര​ക്ക് നി​ശ്ച​യി​ച്ചു

തിരുവനന്തപുരം: സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ കൊ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്ക് ഏ​​​കീ​​​കൃ​​​ത നി​​​ര​​​ക്ക് നി​​​ശ്ച​​​യി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ. ജ​​​ന​​​റ​​​ൽ വാ​​​ർ​​​ഡി​​​ൽ 2,300 രൂ​​​പ​​​യും ഐ​​​സി​​​യു​​​വി​​​ൽ 6,500 രൂ​​​പ​​​യു​​​മാ​​​ണ് പ്ര​​​തി​​​ദി​​​ന നി​​​ര​​​ക്ക്. വെ​​​ന്‍റിലേ​​​റ്റ​​​ർ…