തമിഴ്നാട്ടിൽ സിഎഎ നടപ്പാക്കില്ലെന്ന് എം കെ സ്റ്റാലിൻ
ചെന്നൈ: കേന്ദ്ര സർക്കാറിന്‍റെ പൗരത്വ ഭേദഗതി നിയമം തമിഴ്നാട്ടിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എം കെ സ്റ്റാലിൻ. ഏപ്രിൽ ആറിന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ്…