Wed. Jan 22nd, 2025

Tag: BSP

ആംസ്‌ട്രോങ് വധക്കേസിലെ പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

  ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഎസ്പി നേതാവ് കെ ആംസ്‌ട്രോങ് വധക്കേസിലെ പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സ്ഥിരം കുറ്റവാളിയായ തിരുവെങ്കടം ആണ് കൊലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച…

ബിഎസ്പി അധ്യക്ഷന്റെ കൊലപാതകം: അറസ്റ്റ് ചെയ്യപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് മായാവതി

  ന്യൂഡല്‍ഹി: തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്‍ കെ. ആംസ്‌ട്രോങ്ങ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികള്‍ അല്ലെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. കേസില്‍ സിബിഐ അന്വേഷണം…

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും; മായാവതി

ലഖ്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സ്വതന്ത്രമായി മത്സരിക്കുമെന്നും സഖ്യം രൂപീകരിക്കുമെന്നുള്ള അപവാദങ്ങൾ നിരസിക്കുന്നുവെന്നും ബിഎസ്പി നേതാവ് മായാവതി. “പൂർണമായ ശക്തിയോടെയും തയ്യാറെടുപ്പോടെയുമാണ് ലോക്സഭാ…

ഗെലോട്ട് സര്‍ക്കാരിന് പുതിയ തലവേദന; മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ബിഎസ്പി വിട്ട എംഎല്‍എമാര്‍

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ വിമതനീക്കത്തിന് പിന്നാലെ അശോക് ഗെലോട്ടിന് തലവേദനയായി ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍എമാര്‍. ഗെലോട്ട് മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് ഇവര്‍ ആവശ്യം…

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി പത്രിക പിൻവലിച്ചിട്ടില്ല : റിട്ടേണിംഗ് ഓഫിസർ

കാസര്‍കോട്: മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫിസർ. സുന്ദര പത്രിക പിൻവലിച്ചുവെന്ന് ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു. പത്രിക പിൻവലിക്കാൻ നാമ നിർദ്ദേശം ചെയ്തവരുടെ…

Mayawati clarifies that BSP would never join BJP

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കേണ്ടി വന്നാലും ബിജെപിയിലേക്ക് ഇല്ല: മായാവതി

  ലഖ്‌നൗ: രാഷ്​ട്രീയത്തിൽ നിന്ന്​ വിരമിക്കേണ്ടി വന്നാലും താനോ തന്റെ പാർട്ടിയോ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്പി അധ്യക്ഷയും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി. വർഗ്ഗീയ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ബിഎസ്​പിക്ക്​ സാധിക്കില്ലെന്ന്…

രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ബിഎസ്പി 

ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ നിര്‍ണായക നീക്കവുമായി ബിഎസ്പി. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് എതിരെ വോട്ട് ചെയ്യാന്‍ എംഎല്‍എമാര്‍ക്ക് ബിഎസ്പി വിപ്പ് നല്‍കി.…

നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം; പിന്‍വലിക്കണമെന്ന് ഡിജിപി 

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും, സംഘടനകള്‍ ഹർത്താലില്‍നിന്ന് പിൻമാറണമെന്നും…

എം.എൽ.എ ഗീത ഗോപിയുടെ ഓഫീസിലേക്ക് ബി.എസ്.പി പ്രതിഷേധ മാർച്ച്

വാളയാർ: വാളയാർ വിഷയത്തിൽ മൗനം പാലിക്കുന്ന എം.എൽ.എ ഗീത ഗോപിയുടെ ഓഫീസിലേക്ക് BSP നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ഹരി അരുമ്പിൽ ഉദ്ഘാടനം ചെയ്തു. നിഖിൽ…

ആരുമായും സഖ്യത്തിന് ഇല്ലെന്ന് ബി.എസ്.പി. അധ്യക്ഷ മായാവതി

കൊൽക്കത്ത:   വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി. ആരുമായും സഖ്യത്തിന് ഇല്ലെന്നും ഒറ്റയ്ക്കു മത്സരിക്കുമെന്നും ബി.എസ്.പി. അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയായിരുന്നു മായാവതി ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യ…