Wed. Nov 6th, 2024

Tag: britain

ബ്രെക്സിറ്റ് അവസാനമല്ല, പുതിയ തുടക്കമാണെന്ന് ബോറിസ് ജോൺസൺ

ലണ്ടൻ:   യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷമുള്ള വ്യാപാരബന്ധം സംബന്ധിച്ച കരാറിന് ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം. ജനസഭയിൽ 73ന് എതിരെ 521 വോട്ടിനാണു ബ്രെക്സിറ്റ് വ്യാപാരക്കരാർ പാസ്സായത്. ബ്രെക്സിറ്റ്…

new infectious covid strain found in two year old baby

ഇന്ത്യയിൽ രണ്ടുവയസ്സുകാരിക്ക് അതിതീവ്ര കൊവിഡ്; രാജ്യം കനത്ത ജാഗ്രതയിൽ

  ഡൽഹി: ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്നു. പുതിയ വകഭേദം കണ്ടെത്തിയ 20 പേരിൽ രണ്ട് വയസുകാരിയും ഉണ്ട്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള രണ്ടുവയസ്സുകാരിക്കാണ്…

യുകെ വിമാനങ്ങൾക്ക് ഇന്ത്യയിലും വിലക്ക്

  ഡൽഹി: ബ്രിട്ടണില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ യുകെ വിമാനങ്ങൾക്ക് ഇന്ത്യയും വിലക്കേർപ്പെടുത്തി. ഡിസംബർ 31 വരെയാണ് വിലക്ക്. നാളെ അർധരാത്രി മുതൽ വിലക്ക് ബാധകമാണ്.…

ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: കായിക താരവും കസ്റ്റംസ് ഉദ്യോഗസ്ഥയുമായ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ബോബി അലോഷ്യസ് ബ്രിട്ടനില്‍ കമ്പനി രൂപീകരിച്ചത് ബ്രിട്ടീഷ് പൗരയെന്ന…

ബ്രിട്ടീഷ് പൗരന്മാരെ ഇന്ത്യയിൽ നിന്ന് കൊണ്ടുപോകാൻ 17 പ്രത്യേക വിമാനങ്ങൾ 

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ ബ്രിട്ടീഷ് പൗരന്മാരെ തിരികെ കൊണ്ടുപോകാൻ നേരത്തെ പ്രഖ്യാപിച്ച 21 വിമാനങ്ങള്‍ക്ക് പുറമേ 17 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ച് ബ്രിട്ടൺ.…

ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ്

 ബ്രിട്ടൻ: ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മറ്റ് എംപിമാര്‍ക്കൊപ്പം രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വസതിയില്‍ നടത്തിയ വിരുന്നില്‍ നാദിന്‍ പങ്കെടുത്തിരുന്നു.…

ബ്രക്സിറ്റ് കരാര്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗീകരിച്ചു

ബ്രിട്ടൺ: ബ്രക്സിറ്റ് കരാര്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗീകരിച്ചു. യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ നിന്നും ബ്രിട്ടീഷ് പ്രതിനിധികള്‍ പടിയിറങ്ങി. നാളെ ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകും. യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്‍റെ ഉടമ്പടി…

ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍ വിജയിച്ചു

ലണ്ടന്‍: ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടക്ക് ജയം. ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലടക്കം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ്…

ബ്രെക്‌സിറ്റും തിരഞ്ഞെടുപ്പും ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കുന്നു

ലണ്ടന്‍: ബ്രിട്ടനിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഏഴ് വര്‍ഷത്തിന് ശേഷം സാവധനത്തിലുള്ള ഉയര്‍ച്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. വ്യഴാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാര്‍ട്ടികളും സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്…

ബ്രിട്ടനിലെ ബാങ്കിംഗ് മേഖല മാറ്റങ്ങള്‍ക്കൊരുങ്ങുന്നു

ലണ്ടന്‍: ബ്രിട്ടനിലെ ബാങ്കുകളുടെയും പേയ്‌മെന്റ് സ്ഥാപനങ്ങളുടെയും കഴിവ് ശക്തിപ്പെടുത്തുന്നതിനും പ്രശ്നങ്ങള്‍ നേരിടാനും സേവന തടസം കുറക്കുന്നതിനും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് റെഗുലേറ്റര്‍മാര്‍. ബാങ്കുകളിലെ സാങ്കേതിക പരാജയങ്ങള്‍ തുടരുന്ന…