Mon. Dec 23rd, 2024

Tag: Beijing

വിന്‍റർ ഒളിമ്പിക്സ്: ബീജിങ്ങിൽ​ കൊവിഡ് പരിശോധന നടത്തി 20 ലക്ഷം പേർ

ബീജിങ്: വിന്‍റർ ഒളിമ്പിക്സ് തുടങ്ങാൻ രണ്ടാഴ്ച ബാക്കിയിരിക്കെ ആതിഥേയത്വം വഹിക്കുന്ന ബീജിങ്ങിൽ രണ്ട് ദശലക്ഷം പേരെ കോവിഡ് പരിശോധനക്ക്​ വിധേയമാക്കി. തെക്കൻ ബീജിങ്ങിൽ 30 ഓളം ആളുകളിൽ…

ഹോ​​​ങ്കോ​ങ്​ നി​യ​മ​സ​ഭ​യി​ലേ​ക്കുള്ള തിര​ഞ്ഞെ​ടു​പ്പി​ൽ തൂത്തുവാരി ​ബെയ്​ജിങ്​ അനുകൂലികൾ

ഹോ​​​ങ്കോ​ങ്​: ചൈ​ന​ക്ക​നു​കൂ​ല​മാ​യി മാ​റ്റി​യെ​ടു​ത്ത ഹോ​​​ങ്കോ​ങ്​ നി​യ​മ​സ​ഭ​യി​ലേ​ക്കു ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തീ​ക്ഷി​ച്ച​തു​ത​ന്നെ സം​ഭ​വി​ച്ചു. ‘ദേ​ശ​സ്​​നേ​ഹി​ക​ൾ’​ക്കു​ മാ​ത്രം മ​ത്സ​രി​ക്കാ​മെ​ന്ന ച​ട്ടം പാ​ലി​ച്ചു ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ഒ​ട്ടു​മി​ക്ക സീ​റ്റു​ക​ളി​ലും ചൈ​ന​യെ അ​നു​കൂ​ലി​ക്കു​ന്ന…

ചൈനീസ് സ്‌പോർട്‌സ് താരം പെങ് ഷുവായ് ബെയ്​ജിങിൽ പ്രത്യക്ഷപ്പെട്ടു

ബെയ്​ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രബല നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ഷാങ് ഗാവോലിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചതിന്​ ശേഷം അപ്രത്യക്ഷയായ പ്രശസ്​ത ടെന്നിസ്​ താരം ഒടുവിൽ ബെയ്​ജിങിൽ പ്രത്യക്ഷപ്പെട്ടു.…

ശൈത്യകാല ഒളിമ്പിക്സ്‌ ബഹിഷ്കരിക്കാന്‍ യുഎസ്

വാങ്‌ടൺ: ഫെബ്രുവരിയിൽ ബീജിങ്ങിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സ്‌ ബഹിഷ്കരിക്കുന്നത്‌ പരിഗണിച്ച്‌ അമേരിക്ക. നയതന്ത്ര ബഹിഷ്കരണം ഉൾപ്പെടെയാണ്‌ പരിഗണിക്കുന്നതെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും സിഎൻഎൻ റിപ്പോർട്ട്‌ ചെയ്തു. ഒളിമ്പിക്സിന്‌…

ബെയ്‌ജിങ്‌ നഗരം ഓറഞ്ച് നിറത്തിൽ, അപകടകരമായ പ്രതിഭാസമെന്ന് നിരീക്ഷകർ

ചൈന: ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് നഗരം ഓറഞ്ചു നിറത്തിൽ കാണപ്പെട്ടു. മലിനീകരണം മൂലം നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം ഇതോടെ ഏറ്റവും…

യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി

ബെയ്ജിങ്: യുഎസ്- ചൈന ബന്ധം കൂടുതല്‍ വഷളാവുന്നതിന്‍റെ സൂചന നല്‍കി ചെങ്ഡുവിലെ യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ച് പൂട്ടി നയതന്ത്ര ഉദ്യോഗസ്ഥരെ…

ബെയ്ജിങ്ങില്‍ കൊവിഡ് രോഗികള്‍ കൂടുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചെെന

ബെയ്ജിങ്: കൊവിഡ് 19 ന്‍റെ രണ്ടാം വരവില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചെെന. തലസ്ഥാനമായ ബെയ്ജിങ്ങില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 31 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ ബെയ്ജിങ്ങില്‍ 1200…

ചെെനയില്‍ പുതുതായി കൊവിഡ് രോഗികള്‍; ബെയ്ജിങ്ങില്‍ വീണ്ടും ലോക്ഡൗണ്‍ 

ബെയ്ജിങ്: ചെെനയില്‍ പുതുതായി പതിനൊന്ന് കൊവിഡ് കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തു. ബെയ്ജിങ്ങിലെ മാംസ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ ബെയ്ജിങ്ങില്‍ വീണ്ടും…

ഉയിഗൂർ ബില്ലിനെക്കുറിച്ച് ചൈന യുഎസിന് മുന്നറിയിപ്പ് നൽകി

ചൈന:   ബീജിങ്ങിലെ ഉയ്ഘർ മുസ്‌ലിം ന്യൂനപക്ഷത്തോട് പെരുമാറുന്നതിനോട് കർശനമായ യുഎസ് പ്രതികരണം ആവശ്യപ്പെടുന്ന യുഎസ് ജനപ്രതിനിധി ബിൽ ഉഭയകക്ഷി സഹകരണത്തെ ബാധിക്കുമെന്നും, ഒരു വ്യാപാര യുദ്ധം…

ലോങ് മാര്‍ച്ച് 11 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ചൈന

ബെയ്‌ജിങ്:   കപ്പലില്‍നിന്ന് വിജയകരമായി റോക്കറ്റ് വിക്ഷേപിച്ച് ചൈന. ബുധനാഴ്ച ഉച്ചയ്ക്കുശേഷം മഞ്ഞക്കടലില്‍ നിന്നാണ് ‘ലോങ് മാര്‍ച്ച് 11’ എന്ന റോക്കറ്റ് വിക്ഷേപിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു…