Mon. Nov 18th, 2024

Tag: assam

Mithu Nath (Picture Credits: Google)

ഹിന്ദുക്കളെ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്താല്‍ മര്‍ദ്ദിക്കുമെന്ന് ബജ്റംഗ്ദള്‍

ഗോഹട്ടി: ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നും ഹെെന്ദവരെ വിലക്കി ബജ്റംഗ്ദള്‍. ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഹിന്ദുക്കള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് ബജ് റംഗ്ദള്‍ നേതാവ് മിത്തുനാഥ് മുന്നറിയിപ്പ് നല്‍കി. ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍…

former Assam CM Tarun Gogoi no more

മുൻ അസം മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗൊയ് അന്തരിച്ചു

  ഗുവാഹത്തി: മുൻ അസം മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗൊയ് അന്തരിച്ചു. 86-കാരനായ ഗൊഗോയ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിലായിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും ഗുവാഹത്തി മെഡിക്കൽ കോളേജിൽ…

Journalist attacked in Assam

അസമിൽ മാധ്യമപ്രവര്‍ത്തകനെ പോസ്റ്റില്‍ കെട്ടിയിട്ട് മർദ്ദനം; പ്രതിഷേധം ശക്തമാക്കി മാധ്യമപ്രവര്‍ത്തക സംഘം

  ഗുവാഹത്തി: അസമില്‍ മാധ്യപ്രവര്‍ത്തകനെ പോസ്റ്റില്‍ കെട്ടിയിട്ട് ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാക്കി പ്രാദേശിക മാധ്യമപ്രവര്‍ത്തക സംഘം. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ആസാമീസ് ദിനപത്രമായ അസോമിയ പ്രതിദിനില്‍ മാധ്യപ്രവര്‍ത്തനായ മിലന്‍ മഹന്ദ ഒരു…

അസം പ്രളയത്തിൽ മരണം 110 ആയി

ഡിസ്‌പുർ: അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. 30 ജില്ലകളിലായി 56 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി അറിയിച്ചു. പല ജില്ലകളിലും റോഡുകളും പാലങ്ങളും പൂര്‍ണമായും…

പ്രളയം; അസമിൽ 107 മരണം, 50 ലക്ഷത്തോളം ആളുകൾ ദുരിതത്തിൽ 

ഗുവാഹത്തി: അസം പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 107 ആയി. മുപ്പത് ജില്ലകളിലായി 50 ലക്ഷത്തോളം ആളുകൾ ദുരിതത്തിലാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ബിഹാറിലും കനത്ത മഴ തുടരുകയാണ്. ബിഹാറിന്…

ഗുവാഹട്ടിയില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഗുവാഹട്ടി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗുവാഹട്ടിയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അസമിലുടനീളം രാത്രി കര്‍ഫ്യൂയും ഏർപ്പെടുത്തി. ഇത് കൂടാതെ അസമിലെ നഗരപ്രദേശങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ ലോക്ക്ഡൗണും നടപ്പിലാക്കുമെന്ന്…

കൊവിഡിന് പിന്നാലെ ആശങ്കയുമായി ആഫ്രിക്കന്‍ പന്നിപ്പനി; ആസാമില്‍ ചത്തൊടുങ്ങിയത് 2800 പന്നികള്‍

ഗുവാഹത്തി: കൊവിഡ് വൈറസ് വ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കെ പ്രതിസന്ധി ഇരട്ടിപ്പിച്ച് ആസാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി. ഫെബ്രുവരി മുതല്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ആസാമില്‍ 2800 വളര്‍ത്തു പന്നികളാണ് ചത്തൊടുങ്ങിയത്.…

ഇന്ത്യയിൽ 12 മണിക്കൂറിനിടെ 30 കൊവിഡ് മരണങ്ങൾ

ന്യൂഡൽഹി:   ഇന്ത്യയിൽ കഴിഞ്ഞ 12 മണിക്കൂറിനിടയിൽ കൊവിഡ് 19 ബാധിച്ച് 30 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 199 ആയി ഉയർന്നു.…

കൊവിഡ് 19; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ അസം അതിര്‍ത്തി അടച്ചു

അസമിൽ 16 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അസം അതിർത്തി അടച്ചു. അസമിൽ നിന്ന് ആരെയും  ഈ സംസ്ഥാനങ്ങളിലേക്ക്…

അസ്സാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷന്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷം

അസം:  അസ്സാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷന്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. പൗരത്വ പട്ടികയില്‍  ഉള്‍പ്പെട്ട 3.11 കോടി ജനങ്ങളുടെയും, പുറത്താക്കപ്പെട്ട 19.06 ലക്ഷം പേരുടെയും വിവരങ്ങളാണ്…