Mon. Dec 23rd, 2024

Tag: Ambulance

കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു,മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ  ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിൽ ഉണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള…

അതീവശ്രദ്ധയോടെ ഓടിക്കേണ്ട ആംബുലൻസ് അപകടത്തിൽപ്പെടുമ്പോൾ

പത്തനംതിട്ട: ഓരോ ജീവനും തോളിലേറ്റി കുതിച്ചു പായുന്നവരാണ് ആംബുലൻസ് ഡ്രൈവർമാർ. ഓരോ വിളിക്കും ഓരോ ജീവന്റെ വിലയുണ്ടെന്ന തിരിച്ചറിവുള്ളവർ. പക്ഷേ കഴിഞ്ഞ കുറച്ചു നാളുകളായി ആംബുലൻസ് അപകടത്തിൽപെടുന്ന…

നവജാത ശിശുവുമായി ആംബുലൻസ് പറന്നു : 16 മിനിറ്റിൽ 36 കിലോമീറ്റർ

കായംകുളം: ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ നവജാത ശിശുവിനെ 16 മിനിറ്റ് കൊണ്ട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ആംബുലൻസ് സംഘം രക്ഷകരായി. താലൂക്ക്…

ചാലക്കുടിയിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

തൃശ്ശൂർ: ചാലക്കുടിയിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. ഹൃദയാഘാതം വന്ന രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. മാള കുഴൂർ സ്വദേശി ജോൺസൺ ആണ്…

കൊവിഡ് രോഗിയില്‍ നിന്നും ആംബുലന്‍സിന് ഒരു ലക്ഷം ഈടാക്കി; ഡോക്ടര്‍ അറസ്റ്റില്‍

ലുധിയാന: കൊവിഡ് രോഗിയില്‍ നിന്ന് ഒരു ലക്ഷം രൂപ ഈടാക്കിയ ആംബുലന്‍സ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ കൂടിയായ മിമോഗ് കുമാര്‍ ബണ്ടേവാലിനെയാണ് പൊലീസ് അറസ്റ്റ്…

ശ്വാസതടസമുണ്ടായ കോവിഡ് രോഗിയെ ബൈക്കിന് നാടുവിലിരുത്തി ആശുപത്രിയിൽ എത്തിച്ചു 

ശ്വാസതടസമുണ്ടായ കോവിഡ് രോഗിയെ ബൈക്കിന് നാടുവിലിരുത്തി ആശുപത്രിയിൽ എത്തിച്ചു 

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിലെ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് കേന്ദ്രമായ ഡോമിസിലറി കോവിഡ് സെന്ററിലെ പ്രാണവായുവിന് വേണ്ടി പിടയുന്ന കോവിഡ് രോഗിയെയും കൊണ്ട് ബൈക്കിന് നടുവിലിരുത്തി രണ്ട് പേർ.…

മഹാമാരിയിൽ പ്രതീക്ഷയുടെ കൈത്താങ്ങ്: ഓട്ടോ ആംബുലൻസാക്കി യുവാവ്, സേവനം സൗജന്യം

മഹാമാരിയിൽ പ്രതീക്ഷയുടെ കൈത്താങ്ങ്: ഓട്ടോ ആംബുലൻസാക്കി യുവാവ്, സേവനം സൗജന്യം

ഭോപ്പാലിലെ ഒരു ഓട്ടോ ഡ്രൈവർ തന്റെ ഓട്ടോയെ ആംബുലൻസാക്കി മാറ്റി രോഗികളെ സൗജന്യമായി ആശുപത്രികളിലേക്ക് കൊണ്ട് പോയി. ഓട്ടോയെ ആംബുലൻസാക്കി നിരവധിപേരുടെ ജീവൻ രക്ഷിച്ച് മാതൃകയായത് 34…

mother sitting on the road with her COVID positive son in Ahmedabad

കൊവിഡ്​ ബാധിച്ച മകനുമായി നടുറോഡിൽ ഒരമ്മ; വീഡിയോ

  അഹമ്മദാബാദ്: കൊവിഡ്​ ബാധിച്ച മകനുമായി നടുറോഡിൽ ഇരിക്കുന്ന ഒരമ്മയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഹമ്മദാബാദിലെ സരസ്പൂരിലുള്ള ശാരദാബെന്‍ ആശുപത്രിക്ക് മുന്നില്‍ നിന്നുള്ള കാഴ്‌ചയാണ് ഇത്. ആംബുലന്‍സില്‍ വന്നാല്‍…

ആംബുലൻസിനായി ഡൽഹിയിൽ ദിവസേന രണ്ടായിരത്തിനുമേൽ വിളികൾ

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം  തരംഗത്തിന്റെ തീവ്രത എടുത്തുകാണിച്ച്  കഴിഞ്ഞ ഒരാഴ്ചയായി രാജ്യ തലസ്ഥാനത്ത് രോഗികളിൽ നിന്നുള്ള 2500 ഓളം കോളുകൾ ദിവസേന ആംബുലൻസുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്.  സർക്കാർ പുറത്തുവിട്ട ഈ…

case filed against protestors in Neyyatinkara

നെയ്യാറ്റിൻകരയിൽ അമ്പിളിയുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് തടഞ്ഞവർക്കെതിരെ കേസ്

  തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ  മൃതദേഹം തടഞ്ഞുവെച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടി തടസപ്പെടുത്തിയതിനും കോവിഡ് നിയന്ത്രണം ലംഘിച്ചതിനുമാണ് കേസെടുത്തത്. അമ്പിളിയുടെയും രാജന്റെയും ഇളയ മകന്‍ രഞ്ജിത്തും…