Thu. Dec 19th, 2024

Tag: Air India

വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിന് ഇന്ന് തുടങ്ങും

ഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ വന്ദേ ഭാരത് ദൗത്യത്തിലെ അവസാന വിമാന സർവീസുകൾക്ക് ഇന്ന് തുടക്കം. സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക്…

ഇസ്രയേലില്‍ കുടുങ്ങിയ 85 മലയാളികള്‍ ഉള്‍പ്പടെ 115 പേരടങ്ങുന്ന സംഘത്തെ ഇന്ന് ഇന്ത്യയിലെത്തിക്കും 

ന്യൂഡല്‍ഹി: കൊവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് ഇസ്രയേലില്‍ രണ്ട് മാസത്തോളമായി കുടുങ്ങികിടക്കുന്ന ഗര്‍ഭിണികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 115 പേരടങ്ങുന്ന സംഘത്തെ ഇന്ന് ഇന്ത്യയിലെത്തിക്കും. ഇവര്‍ക്കു…

കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ എയര്‍ ഇന്ത്യ; 19 മുതല്‍ ആഭ്യന്തര സര്‍വീസ് നടത്തും

ചെന്നൈ: വീട്ടില്‍ പോകാനാകാതെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കടക്കുന്നവരെ സഹായിക്കാന്‍ ആഭ്യന്തര സര്‍വീസിനൊരുങ്ങി എയര്‍ ഇന്ത്യ. മെയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയാണ് പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുക.…

എയര്‍ ഇന്ത്യയുടെ അഞ്ച് പെെലറ്റുമാര്‍ക്കും കൊവിഡില്ല; പരിശോധനാ ഫലം തെറ്റ്

ന്യൂഡല്‍ഹി: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ അഞ്ച് എയർ ഇന്ത്യ പൈലറ്റുകൾക്കും രോഗബാധയില്ലെന്ന് പുതിയ പരിശോധനഫലം. രണ്ടാമത് നടത്തിയ പരിശോധനയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. കൊവിഡ് പരിശോധിക്കുന്ന…

ജീവനക്കാരന് കൊവിഡ്, ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

ന്യൂ ഡല്‍ഹി: എയര്‍ ഇന്ത്യ വിമാന കമ്പനിയുടെ ഡല്‍ഹി ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഓഫീസ് രണ്ടു ദിവസത്തേക്ക് അടച്ചു.  അണുവിമുക്തമാക്കുന്നതിന് വേണ്ടിയാണ് നടപടി. തിങ്കളാഴ്ച രാവിലെയാണ് ജീവനക്കാരന്…

എയര്‍ ഇന്ത്യയുടെ അഞ്ച് പെെലറ്റുമാര്‍ക്ക് കൊവിഡ് 

ന്യൂഡല്‍ഹി: എയർ ഇന്ത്യയുടെ അഞ്ച്  പൈലറ്റുമാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ക്ക് ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. എങ്കിലും ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പ്രീ-ഫ്‌ളൈറ്റ് കൊവിഡ്…

ഏപ്രിൽ മുപ്പതുവരെ ബുക്കിങ്ങ് അനുവദിക്കില്ലെന്ന് എയർ ഇന്ത്യ

ന്യൂഡൽഹി:   ഏപ്രിൽ മുപ്പതുവരെ എല്ലാ ബുക്കിങ്ങുകളും എയർ ഇന്ത്യ നിർത്തിവെച്ചു. ലോക്ക്ഡൌൺ ഏപ്രിൽ പതിനാലിനു ശേഷവും നീളുമോയെന്നതിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനു കാത്തിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. രേഖാമൂലമുള്ള…

കോവിഡ് 19 പശ്ചാത്തലത്തിൽ യാത്രക്കാർക്ക് ആനുകൂല്യങ്ങളുമായി എയർ ഇന്ത്യ 

ഡൽഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് മാര്‍ച്ച്‌ 12നും മാര്‍ച്ച്‌ 31നും ഇടയില്‍ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും സൗജന്യമായി ക്യാന്‍സല്‍ ചെയ്യുകയോ റീഷെഡ്യൂള്‍ ചെയ്യുകയോ ചെയ്യാമെന്ന്…

എയര്‍ ഇന്ത്യ സ്വന്തമാക്കാന്‍ അദാനിയ്ക്ക് പുറമെ ടാറ്റാ, ഹിന്ദുജ ഗ്രൂപ്പുകളും രംഗത്ത്

ദില്ലി: എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി അദാനി ഗ്രൂപ്പിന് പുറമെ ടാറ്റാ ഗ്രൂപ്പ്, ഹിന്ദുജ ഗ്രൂപ്പ്, ഇന്‍ഡിഗോ, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഫണ്ട്, ഇന്റര്‍അപ്പ്‌സ് എന്നിവയും താല്പര്യ പത്രിക…

കൊറോണ വൈറസ് ബാധ ; സർവീസുകൾ റദ്ധാക്കി എയർ ഇന്ത്യ 

ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയെ തുടർന്ന്  ചൈനയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. ജൂണ്‍ 20 വരെയുള്ള എല്ലാ സര്‍വീസുകളുമാണ് എയര്‍ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.മാര്‍ച്ച്‌ 28…