Mon. Dec 23rd, 2024

Tag: സിനിമ

സിനിമ തിയേറ്റർ ജനുവരി 5 മുതൽ തുറക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:   സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ ജനുവരി 5 മുതൽ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വര്‍ഷത്തോളമായി തിയേറ്ററുകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ടു…

പുതിയ സിനിമകള്‍ വേണ്ടെന്ന നിര്‍മാതാക്കളുടെ തീരുമാനത്തിന് കൂടുതല്‍ പിന്തുണ

കൊച്ചി:   കൊവിഡ് പ്രതിസന്ധിയില്‍ പുതിയ സിനിമകളുടെ ചിത്രീകരണം തത്കാലം വേണ്ടെന്ന നിര്‍മാതാക്കളുടെ അസോസിയേഷന്റെ നിലപാടിന് കൂടുതല്‍ പിന്തുണ. കേരള ഫിലിം ചേംബറും തിയേറ്റര്‍ ഉടമസംഘടനകളായ ‘ഫിയോകും’…

സിനിമാചിത്രീകരണം ഉടനുണ്ടാകില്ലെന്ന് സംഘടനകള്‍

കൊച്ചി:   ഔട്ട്ഡോര്‍ ഷൂട്ടിംഗിന് അനുമതി കിട്ടിയതിനു ശേഷം മാത്രമേ സിനിമാചിത്രീകരണം തുടങ്ങുകയുള്ളൂവെന്ന് ചലച്ചിത്ര സംഘടനകള്‍ അറിയിച്ചു. ലോക്ഡൗൺ തീരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും ചലച്ചിത്ര സംഘടനകള്‍ വ്യക്തമാക്കി.…

വിനീതിന്‍റെ ‘ഹൃദയ’ത്തിലൂടെ  പ്രണവ് മോഹന്‍ലാലും കല്ല്യാണിയും ഒരുമിക്കുന്നു

കൊച്ചി: വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ഹൃദയം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് പ്രണവ് മോഹന്‍ലാലാണ്. പ്രിയദർശന്‍റ്  മകൾ കല്യാണി…

നാ​ഗാ​ർജുനയുടെ ഫാം ഹൗസിൽ മാസങ്ങൾ പഴക്കമുള്ള മൃത​ദേഹം കണ്ടെത്തി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കു സിനിമ മെഗാ ഹിറ്റ് താ​രം നാ​ഗാ​ർ​ജു​ന​യു​ടെ ഫാം​ഹൗ​സി​ല്‍ നി​ന്ന് അ​ഴു​കി​യ നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. താരത്തിന്റെ തെ​ലു​ങ്കാ​ന​യി​ലെ ര​ങ്ക​റെ​ഡ്ഡി​യി​ല്‍ പാ​പ്പി​റെ​ഡ്ഡി​ഗു​ഡ​യി​ലു​ള്ള ഫാം​ഹൗ​സി​ല്‍ നി​ന്നാ​ണ്…

വെനീസ് ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി ‘ജോക്കര്‍’

പ്രശസ്തമായ വെനീസ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി ‘ജോക്കര്‍’ തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കാര്‍ അവാര്‍ഡിൽ വരെ എപ്പോഴും പ്രതിഫലിക്കുന്ന ഒന്നാണ് വെനീസിലെ പുരസ്കാരം എന്നതിനാൽ, വലിയ പ്രതീക്ഷകളോടെയാണ് ജോക്കർ…

ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയില്‍ ഇന്ത്യൻ സിനിമ താരങ്ങൾ

പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയില്‍ ഇന്ത്യൻ സിനിമ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ വംശജനായ ഹിമേഷ് പട്ടേലും പ്രശസ്ത ഇന്ത്യൻ സിനിമ…

കിം കി ഡുക്കിനൊരു വാഴ്ത്തുപാട്ട്

#ദിനസരികള്‍ 801 പൊതുവേ ഞാന്‍ സിനിമ കാണാറില്ല. എന്നാലും നല്ലത് എന്ന് പലരും പറയുന്ന സിനിമകള്‍ കാണാതിരിക്കാറുമില്ല. ലോക സിനിമയിലാകട്ടെ എന്റെ സുഹൃത്തുക്കള്‍ കാണേണ്ടത് എന്ന് വിലയിരുത്തുന്ന…

പി​എം മോ​ദി സി​നി​മ​യു​ടെ റി​ലീ​സ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വിലക്കി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന പി​എം ന​രേ​ന്ദ്ര മോ​ദി സി​നി​മ​യു​ടെ റി​ലീ​സ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​ട​ഞ്ഞു. പൊ​തു​തിര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് വി​ല​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ്…

ദേശീയ ഫിലിംസ് ആർക്കൈവ്സിലെ 31,000 ത്തോളം വരുന്ന ചലച്ചിത്രങ്ങൾ നശിച്ചതായി സി.എ.ജി റിപ്പോർട്ട്

  മുംബൈ: നാഷണൽ ഫിലിംസ് ആർക്കൈവ്സ് ഓഫ് ഇന്ത്യയിലെ (എൻ. എഫ്. എ. ഐ ) 31,000 ത്തോളം ചലച്ചിത്രങ്ങൾ (സിനിമ റീലുകൾ) കാണാതാവുകയോ നശിക്കുകയോ ചെയ്തതായി…