Wed. Jan 22nd, 2025

Tag: ഫുട്‌ബോള്‍

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം 

മഞ്ചേരി:   സംസ്ഥാനത്ത് ഒരാള്‍കൂടി കൊവിഡ്19 ബാധിച്ച് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. 61 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍…

ഫുട്ബോൾ താരങ്ങളിലും കോവിഡ് 19 പടർന്നു പിടിക്കുന്നു

ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റയ്‌ക്കും ചെല്‍സി താരം ക്വാലം ഹഡ്‌സണ്‍ ഒഡോയ്‌ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ആഴ്‌സനല്‍ ടീം സ്‌ക്വാഡ് ഒന്നാകെ സ്വയം ഐസൊലേഷനിലാണ്. ടീമിന്റെ ലണ്ടനിലെ…

സന്തോഷ് ട്രോഫി: തമിഴ്‌നാടിനെ തൂത്തുവാരി കേരളം ഫൈനലില്‍ 

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടിനെ തകര്‍ത്തെറിഞ്ഞ് കേരളത്തിന്‍റെ ചുണക്കുട്ടികള്‍ ഫെെനല്‍ റൗണ്ടില്‍ കടന്നു. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ഏകപക്ഷീയ ജയം. ആന്ധ്രയ്‌ക്കെതിരെ…

ഫുട്‍ബോൾ ലോകകപ്പ് യോഗ്യത മത്സരം: ബംഗ്ലാദേശിനെതിരായ മത്സരം സമനിലയിലായതു ദൗർഭാഗ്യകരം: ബൂട്ടിയ

കൊൽക്കത്ത: ബംഗ്ലാദേശിനെതിരായ ഫുട്‍ബോൾ ലോകകപ്പ് യോഗ്യത മത്സരത്തിലെ 1-1 സമനില ദൗർഭാഗ്യകരമെന്നു ഇന്ത്യൻ മുൻ ഫുട്‍ബോൾ നായകൻ ബൈച്ചിങ് ബൂട്ടിയ. സ്വന്തം തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകണമെന്നും…

ഡുറന്‍ഡ് കപ്പ്; മലയാളിതാരം വി.പി. സുഹൈറിന്റെ ഇരട്ടഗോളുകളിൽ മോഹൻ ബഗാൻ ഫൈനലിൽ, ബഗാൻ – ഗോകുലം എഫ്.സി. ഫൈനൽ നാളെ

കൊല്‍ക്കത്ത: ഏഷ്യയിലെ പഴക്കം ചെന്ന ഫുട്ബാള്‍ ടൂര്‍ണമെന്റായ, ഡുറന്‍ഡ് കപ്പിന്റെ ഫൈനലില്‍ നാളെ ഗോകുലം കേരള എഫ്.സി – ശക്തരായ കൊല്‍ക്കത്ത മോഹന്‍ ബഗാന്‍ പോരാട്ടം. പെനാല്‍റ്റി…

കൊച്ചി: 16 കിലോ കഞ്ചാവുമായി ഫുട്‌ബോള്‍ താരങ്ങള്‍ പിടിയിൽ

കൊച്ചി: കൊച്ചയില്‍ 16 കിലോ കഞ്ചാവുമായി പോലീസ് പിടിയിലായത് ഫുട്‌ബോള്‍ താരങ്ങള്‍. അണ്ടര്‍ 19 കേരള ടീം അംഗമായിരുന്ന മലപ്പുറം വളാഞ്ചേരി പാക്കിസ്ഥാന്‍ കോളനി കളംബം കൊട്ടാരത്തില്‍…

2020ലെ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ

മയാമി: 2020ലെ അണ്ടർ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഫിഫ തീരുമാനിച്ചു.  മയാമിയിൽ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ഇന്ത്യയിൽ…

കടലുണ്ടിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു: 60 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കടലുണ്ടിയില്‍ സ്റ്റേഡിയം ഗ്യാലറി തകര്‍ന്നു വീണ് 60 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. പരിക്കേറ്റവരില്‍ 13 പേർ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, മറ്റുള്ളവര്‍…