Sat. Aug 9th, 2025 7:07:53 AM

Tag: പോലീസ്

കൊച്ചി: സി എച്ച് നാഗരാജു പുതിയ കമ്മീഷണർ

എറണാകുളം:   പുതുവർഷത്തിൽ കൊച്ചി നഗരത്തിന് പുതിയ പോലീസ് നേതൃത്വം. കമ്മീഷണറായി സി എച്ച് നാഗരാജു ചുമതലയേറ്റു. കമ്മീഷണറായിരുന്ന വിജയ് സാക്കരെ എഡിജിപി റാങ്കിലേക്ക് ഉയർന്നതോടെയാണ് പുതിയ കമ്മീഷണർ ചുമതലയേറ്റത്. 2003 ബാച്ചിലെ…

പോലീസ് തലപ്പത്ത് അഴിച്ചുപണി; എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി

തിരുവനന്തപുരം:   പോലീസ് തലപ്പത്ത് അഴിച്ചുപണി. എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയാകും. സുദേഷ് കുമാറിന് ഡിജിപി റാങ്ക് ലഭിച്ചു. സുദേഷ് കുമാറായിരിക്കും ഇനി വിജിലന്‍സ് മേധാവി. ബി…

പത്തനംതിട്ട ജില്ലയിൽ പോപ്പുലർ ഫിനാൻസിന്റെ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്

പത്തനംതിട്ട:   പോപ്പുലർ ഫിനാൻസിന് പത്തനംതിട്ട ജില്ലയിൽ സ്വന്തമായുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അറ്റാച്ചുചെയ്യാനും ഉത്തരവ്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജില്ല കളക്ടറാണ് ഉത്തരവിട്ടത്. സ്ഥാപനങ്ങൾ അടച്ചുപൂട്ടി താക്കോൽ ഹാജരാക്കാനാണ്…

തൂത്തുക്കുടി കസ്റ്റഡി മരണം; മൂന്ന് പോലീസുകാർ കൂടി അറസ്റ്റിൽ

തൂത്തുക്കുടി   തമിഴ്‌നാട് തൂത്തുക്കുടിയിൽ അച്ഛനും മകനും പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായി മരിച്ച കേസിൽ ഒരു എസ്‌ഐയും രണ്ട് കോൺസ്റ്റബിൾമാരും കൂടി അറസ്റ്റിലായി. അറസ്റ്റിലായത് എസ്‌ഐ ബാലകൃഷ്ണൻ,…

അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് 

തിരുവനന്തപുരം:   വിക്ടേഴ്സ് ചാനല്‍വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്ത അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരള പോലീസ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനപടികള്‍ സ്വീകരിക്കുമെന്ന് കേരള…

കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:   കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ഇറങ്ങിത്തിരിച്ച തൊഴിലാളികളുമായി സുഖ്ദേവ് വിഹാർ ഫ്ലൈ ഓവറിന് സമീപത്തെ…

കേന്ദ്രത്തിന്റെ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യാത്തത് നോയിഡയിൽ ശിക്ഷാർഹമായ കുറ്റം

ഉത്തർപ്രദേശ്:   സ്മാര്‍ട്ട് ഫോണില്‍ ‘ആരോഗ്യ സേതു’ ആപ്പ് ഇല്ലാത്തവർക്ക് എതിരെ സെക്ഷന്‍ 188 പ്രകാരം കേസെടുക്കാൻ തീരുമാനിച്ച് നോയിഡ പോലീസ്. നോയിഡയിലും ഗ്രേറ്റർ നോയിഡയിലും താമസിക്കുന്നവർക്ക്…

‘ആക്റ്റിവിസ്റ്റ്’ അഭിലാഷ് പടച്ചേരിയുൾപ്പെടെ മൂന്ന് പേർ യുഎപിഎ കേസില്‍ കസ്റ്റഡിയിൽ

കോഴിക്കോട്:   കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍, താഹ എന്നിവരുമായി ബന്ധപ്പെട്ട് നടന്ന ചോദ്യം ചെയ്യലിൽ മൂന്ന് പേരെക്കൂടി എന്‍ ഐ എ സംഘം…

പോലീസുകാരും പൊതുജനങ്ങളും

#ദിനസരികള്‍ 1079   കേരള പോലീസിലെ ചിലരുടെ പെരുമാറ്റരീതികള്‍ വ്യാപകമായ വിമര്‍ശനത്തിന് വിധേയമാകുകയാണല്ലോ. ജനാധിപത്യത്തിനു ചേരാത്ത വിധത്തിലുള്ള പെരുമാറ്റം കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ പോലും ഇക്കാലത്ത്…